Monday, December 6, 2010

ബൂലോകര്‍ക്കൊരു പുതുവത്സര സമ്മാനം

ബൂലോക സുഹൃത്തുക്കള്‍ക്കായി ഒരു പുതുവത്സര സമ്മാനം.

2011 ലെ മലയാളം കലണ്ടര്‍

ദാ, ചിത്രത്തില്‍ കാണുന്നതു പോലെ ഇരിയ്ക്കും. താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

*****************
ഇനി ആര്‍ക്കെങ്കിലും കലണ്ടര്‍ നോക്കാതെ തന്നെ ഒരു 2011 ലെഏതെങ്കിലും ഒരു മാസത്തെ ഒരു തീയതി അറിയണമെന്നുണ്ടോ?

അതിനും വഴിയുണ്ട്. 511462403513 എന്ന അക്കങ്ങള്‍ മാത്രം ഓര്‍മ്മയില്‍ വച്ചാല്‍ മതി. അതു മാത്രമുപയോഗിച്ച് എങ്ങനെ ഒരു വര്‍ഷത്തെ കലണ്ടര്‍ മുഴുവനായി ഓര്‍ത്തു വയ്ക്കാമെന്ന് ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.

-എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു-

41 comments:

ശ്രീ December 2, 2010 at 2:06 AM  

ബൂലോക സുഹൃത്തുക്കള്‍ക്കായ്...

ഒരു പുതുവത്സര സമ്മാനം. 2011 ലെ PDF കലണ്ടര്‍...

അഭി December 2, 2010 at 2:51 AM  

Useful one

Thanks

സ്വപ്നസഖി December 2, 2010 at 12:12 PM  

വളരെ ഉപകാരം ശ്രീ...വളരെനന്ദി.

Anonymous December 4, 2010 at 1:13 AM  

വളരെ ഉപകാരം ശ്രീയേട്ടാ

jayanEvoor December 5, 2010 at 9:31 PM  

കൊള്ളാം.

നന്ദി, ശ്രീ!

Kalavallabhan December 5, 2010 at 10:50 PM  

വളരെ ഉപകാരം.
പുതുവത്സരാശംസകൾ

ramanika December 6, 2010 at 12:24 AM  

നന്ദി
2011 ശ്രീയുടെ കലണ്ടര്‍ പോലെ എല്ലാവര്ക്കും ഉപകരമുള്ളതാകട്ടെ......

മൻസൂർ അബ്ദു ചെറുവാടി December 6, 2010 at 1:15 AM  

:)

Thnx

ഹംസ December 6, 2010 at 7:38 AM  

ആഹാ.....

നന്ദി ശ്രീ

ചാണ്ടിച്ചൻ December 6, 2010 at 11:28 PM  

നന്ദി ശ്രീ...ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്...
വൈറസ്‌ ഒന്നുമില്ലല്ലോ അല്ലേ...

നവരുചിയന്‍ December 6, 2010 at 11:34 PM  

നന്ദി ശ്രീ നന്ദി (കട്ട്‌ - അയാള്‍ കഥ എഴുതുക ആണ് )കറക്റ്റ് ടൈം .. ഞാന്‍ ഓഫീസില്‍ നിന്ന് ഇതിന്റെ ഒരു പ്രിന്റ്‌ വെര്‍ഷന്‍ കൂടി ശെരി ആക്കി എടുക്കും .

പിള്ളേച്ചന്‍‌ December 8, 2010 at 8:04 PM  

പഴയ സാധനം പുതിയ പായ്ക്കിങ്..

however, it is useful one and u gave it in timely manner..

Echmukutty December 8, 2010 at 11:14 PM  

ആഹാ! ഇത് കൊള്ളാമല്ലോ.
അഭിനന്ദനങ്ങൾ.

Elayoden December 9, 2010 at 7:23 AM  

ശ്രീ, അഭിനന്ദനങ്ങള്‍, പുതുവത്സരാശംസകളോടെ..

രമേശ്‌ അരൂര്‍ December 9, 2010 at 8:19 AM  

ശ്രീ ;കൂട്ടുകാരുടെ ആവശ്യം അറിഞ്ഞു നല്‍കിയ സമ്മാനം :)

രമേശ്‌ അരൂര്‍ December 9, 2010 at 8:24 AM  

shree please add a follower gadjet
or mail me whenever you have a new blog post.:)

Manoraj December 10, 2010 at 6:39 AM  

നന്ദി ശ്രി..

Unknown December 13, 2010 at 7:46 PM  

ഈ പരിപാടി കൊള്ളാം. നനായിട്ടുണ്ട്.
അഡ്വാന്‍സ് പുതുവത്സരാശംസകള്‍!

Umesh Pilicode December 14, 2010 at 1:59 AM  

ഇത് കലക്കി

ശ്രീ December 14, 2010 at 6:51 PM  

അഭി
ഷിമി
അനില്‍ മാഷ്
sreedevi
മിസിരിയനിസാര്‍
അബ്ദുള്‍ജിഷാദ്
ജയന്‍ മാഷ്
കലാവല്ലഭന്‍
രമണിക മാഷ്
ചെറുവാടി മാഷ്
ഹംസക്കാ
ചാണ്ടിക്കുഞ്ഞ്
നവരുചിയന്‍
My Dreams
പിള്ളേച്ചന്‍
എച്‌മു ചേച്ചീ
എളയോടന്‍
മനോരാജ്
രമേശ് അരൂര്‍
അപ്പച്ചന്‍ഒഴാക്കല്‍
ഉമേഷ്

എല്ലാവര്‍ക്കും നന്ദി.

ശ്രീക്കുട്ടന്‍ December 15, 2010 at 2:36 AM  

ഉഗ്രന്‍ പുതുവത്സര സമ്മാനം മാഷേ.വളരെ നന്ദി

poor-me/പാവം-ഞാന്‍ December 15, 2010 at 5:32 AM  

Thanks for the soothram and wish you aHappy New year

അലി December 15, 2010 at 10:39 PM  

നന്ദി ശ്രീ...
പുതുവത്സരാശംസകള്‍!

★ Shine December 21, 2010 at 2:41 AM  

നന്ദി ശ്രീ..
മുന്‍പിതുപോലോന്നു കേട്ടിട്ടുണ്ട്‌.. (ചിലപ്പോ, കഴിഞ്ഞ വര്ഷം ശ്രീ എഴുതിയത് തന്നെ ആയിരിക്കും)

ശ്രീക്കും പുതുവത്സരാശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം December 23, 2010 at 2:06 AM  

ഈ ‘ഡേറ്റ് മാജിക്‘ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി...
ഒപ്പം ശ്രീശോഭിനും ,കുടുംബത്തിനും ക്രിസ്റ്റ്മസ്/പുതുവത്സരാശംസകളും നേർന്നുകൊള്ളുന്നൂ

ശ്രീ December 26, 2010 at 8:45 PM  

[im]http://www.greetings.prokerala.com/graphics/glitters/christmas-glitter/christmas1.gif[/im]

Unknown December 28, 2010 at 2:06 AM  
This comment has been removed by the author.
Unknown December 28, 2010 at 2:28 AM  

നന്ദി, ശ്രീ.

19 വ൪ഷത്തെ കൊല്ക്കത്താ ജീവിതത്തിനും നാലാണ്ടു നീണ്ട തലസ്ഥാന വാസത്തിനും ശേഷം ശ്രീയുടെ ബംഗളൂരുവിലേക്ക് ഈയുള്ളവ൯ അടുത്തവ൪ഷം ആദൃം സ്ഥലം മാറിയെത്തുന്നു. സഹായ സഹകരണങ്ങള്ക്കായി ശലൃപ്പെടുത്തല് പ്രതീക്ഷിക്കുക.

Prakash D Namboodiri January 3, 2011 at 7:55 PM  

Happy New Year.പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ ബ്ലോഗ് സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ?

Kadalass January 6, 2011 at 2:18 AM  

താങ്കളുടെ സ്നേഹ സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്നു.
എന്റെ 'കടലാസ്സ്' വാഴിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഹ്രദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
എല്ലാ നന്മകളും നേരുന്നു

MOIDEEN ANGADIMUGAR January 9, 2011 at 11:09 AM  

നന്ദി,കലണ്ടർ സമ്മാനിച്ചതിന്.

ഗൗരിനാഥന്‍ January 11, 2011 at 3:16 AM  

ശ്രീ പുതുവത്സരാശംസകള്‍! കുറച്ച് കാലങ്ങള്‍ക്ക് ശേഷമുള്ള വരവാണ്..എന്നാലും വരാഥിരികില്ല എന്ന് നിശ്ചയം..അതു കൊണ്ട് വൈകിയ പുതുവത്സരാശംസകള്‍ മടക്കില്ലല്ലോ

ishaqh ഇസ്‌ഹാക് January 15, 2011 at 2:09 AM  

നല്ലസമ്മാനം
ഒരുകൊല്ലമോര്‍ക്കാന്‍!
വൈകി! എങ്കിലും ആശംസിക്കുന്നു
കുറയ്ക്കന്നില്ല,ഒരുമുഴുവര്‍ഷംതന്നെആയിക്കോട്ടേ.
നന്ദി, ആശംസകള്‍.

anoop January 20, 2011 at 9:59 AM  

good work, sree

വിജയലക്ഷ്മി February 3, 2011 at 7:39 AM  

ഏതായാലും ഐഡിയ നന്നായിട്ടുണ്ട്.ഏവര്‍ക്കും ഉപകാരപ്രദം..

വിജയലക്ഷ്മി February 3, 2011 at 7:48 AM  

ഏതായാലും ഐഡിയ നന്നായിട്ടുണ്ട്.ഏവര്‍ക്കും ഉപകാരപ്രദം..

jyo.mds February 6, 2011 at 10:29 PM  

വളരെ നന്ദി ശ്രീ-ഇവിടെ മലയാളം കലണ്ടര്‍ കിട്ടാനില്ല.

Kichu $ Chinnu | കിച്ചു $ ചിന്നു February 7, 2011 at 11:36 PM  

Thanks Sree ! This helps

nikhimenon February 23, 2011 at 3:33 AM  

vykiyanenkilum calender download cheythu.....

a retrospective analysis on the fall of our great director fazil...]

http://nikhimenon.blogspot.com/2011/02/fall-of-fazil-ii.html

ജെ പി വെട്ടിയാട്ടില്‍ February 25, 2011 at 6:46 AM  

you hv really given some thing required thru out d year.
many thanks.
my mal font does not work today.
so unable to scribble whatz in mind.
shall come once again later.

greetings from trichur

ശ്രീ November 26, 2012 at 10:31 PM  

2013 ലെ കലണ്ടര്‍ ഓര്‍ത്തിരിയ്ക്കാനുള്ള ക്ലൂ ഇതാ:

144025036146

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP