Tuesday, June 14, 2011

കോഴിമുട്ടപ്പാറ

വെള്ളിക്കുളങ്ങരയിലെ കോഴിമുട്ടപ്പാറ.

20 comments:

ശ്രീ June 15, 2011 at 12:23 AM  

കുത്തനെ നിര്‍ത്തിയ കോഴിമുട്ടയുടെ ആകൃതിയിലുള്ള കോഴിമുട്ടപ്പാറ. ഏകദേശം അഞ്ച് ആളുയരമുള്ള ഈ പാറ തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്ഥിതി ചെയ്യുന്നു.

ramanika June 15, 2011 at 12:50 AM  

ഈ സ്ഥലത്തിന്റെ പേര് AARESWARAM എന്നല്ലേ ?

ശ്രീ June 15, 2011 at 4:28 AM  

ആറേശ്വരം അല്ല മാഷേ, അതേ റൂട്ടില്‍ ഒരു 10 കിലോമീറ്റര്‍ കൂടി പോകണം.

ഇലക്ട്രോണിക്സ് കേരളം June 15, 2011 at 4:39 AM  

ഫോട്ടോ ഷോപ്പില്‍ കൊടുത്തു ഒന്ന് ഷേപ്പ് ചെയ്യണം
ജെ,സീ ,ബീ യുമായി വരാം

Vishwajith / വിശ്വജിത്ത് June 19, 2011 at 6:32 AM  

കൊള്ളാം അധികം കേട്ടിട്ടില്ലലോ ഇതിനെ കുറിച്ച്. ഷെയര്‍ ചെയ്തതിനു നന്ദി.

shajkumar July 2, 2011 at 8:02 PM  

ഒത്തിരി കാലത്തിനു ശേഷം ശ്രീയെ കണ്ടു കിട്ടിയതില്‍ ആമോദം ഉണ്ടേ...

വിധു ചോപ്ര July 4, 2011 at 9:57 AM  

നോ....നോ.....ഇത് ആന മുട്ടപ്പാറയാ......!

K@nn(())raan*خلي ولي July 4, 2011 at 1:56 PM  

പറയാന്‍ വന്നത് വിധു ചോപ്ര പറഞ്ഞു.
ഇതിനു കൊഴിമുട്ടപ്പാറ എന്ന് പേരിട്ടവനെ തല്ലിക്കൊല്ലണം. എന്നിട്ട് കടലില്‍ താഴ്ത്തണം.

ശ്രീ ഭായ്‌, ഇപ്പോള്‍ എവിടാ? കാണുന്നില്ലല്ലോ!

ഒടിയന്‍/Odiyan July 5, 2011 at 12:17 PM  

അവിടെ എങ്ങാണ്ട് പാറ പൊട്ടിച്ചപ്പോള്‍ തെറിച്ചു വീണ രണ്ടു ഉരുളന്‍ കല്ലെടുത്ത്‌ വച്ചിട്ട് നുണ പറയുന്നോ..?ഹഹഹ ..ഇതുപോലെ അറിയപ്പെടാണ്ട് കിടക്കുന്ന ചരിത്ര അവശേഷിപ്പുകള്‍ ഇനിയും ഇടണം..

Muralee Mukundan , ബിലാത്തിപട്ടണം July 6, 2011 at 12:15 PM  

മധുവിധുവിന് പോയതാണോ ഇവിടെ..?
വർഷക്കാലം അടിച്ചുപൊളിക്കുകയായിരിക്കും അല്ലേ..!

ദൃശ്യ- INTIMATE STRANGER July 22, 2011 at 12:36 AM  

ithu evideya ee sthalam?

ബഷീർ July 27, 2011 at 12:55 AM  

ഇന്ങിനേം കോഴിമൊട്ടയുണ്ടോ ശ്രീ. :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage July 27, 2011 at 3:18 AM  

ശ്ശെടാ ഞാന്‍ ചോദിക്കാന്‍ വിചാരിച്ചത്‌ മുരളീമുകുന്ദന്‍ ചോദിച്ചു
സാരമില്ല എന്നാലും ഒന്നു കൂടി ചോദിച്ച കൊണ്ട്‌ കുഴപ്പം ഇല്ലല്ലൊ അല്ലെ? :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage July 27, 2011 at 3:19 AM  

" ശ്രീ said...
ആറേശ്വരം അല്ല മാഷേ, അതേ റൂട്ടില്‍ ഒരു 10 കിലോമീറ്റര്‍ കൂടി പോകണം.


അപ്പൊ ഏഴേശ്വരം അല്ലേ? :))))

Raveena Raveendran July 30, 2011 at 10:18 PM  

നല്ല പേര് ......!

ഒടിയന്‍/Odiyan August 2, 2011 at 12:09 PM  

പുതുതായി ഒന്നും കാണുന്നില്ലല്ലോ..ശ്രീയേട്ടന്റെ മൊബയില്‍ നമ്പര്‍ ഒന്ന് തരുമോ..ഒരു കാര്യം ചോധിക്കാനാ..പിന്നെ തൊടുപുഴ മീറ്റിന്റെ പുതിയ പോസ്റ്റു ഇട്ടിട്ടുണ്ട് വായിക്കണേ...mail cheythaalum mathi no.

സുരേഷ്‌ കീഴില്ലം September 1, 2011 at 9:00 AM  

ആനമുട്ടപ്പാറ തന്നെ

ജയരാജ്‌മുരുക്കുംപുഴ September 3, 2011 at 11:07 PM  

hridayam niranja onashamsakal..............

മേഘമല്‍ഹാര്‍(സുധീര്‍) September 10, 2011 at 10:18 AM  

ശ്രീ .വീണ്ടും കണ്ടത്തില്‍ സന്തോഷം

Echmukutty September 12, 2011 at 9:39 AM  

ആനമുട്ടപ്പാറ തന്നെയാ.....പേരു മാറ്റണം.

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP