Monday, June 14, 2010

ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)

രണ്ടാഴ്ചമുന്‍പ് B R Hills ലേയ്ക്ക് നടത്തിയ യാത്രയ്ക്കിടെ 'barachukki waterfalls [Darga Falls] ' പകര്‍ത്തിയപ്പോള്‍...

63 comments:

ശ്രീ June 14, 2010 at 11:45 PM  

ബാംഗ്ലൂരു നിന്നും ഏകദേശം 175 കിലോമീറ്റര്‍ അകലെയുള്ള barachukki waterfalls [Darga Falls] ...

ഒഴാക്കന്‍. June 15, 2010 at 12:05 AM  

എന്റെ നാടുപോലെ

Sukanya June 15, 2010 at 12:55 AM  

ചിത്രജാലകം മനോഹരമായ കാഴ്ചയിലേക്ക് തുറന്നപ്പോള്‍....:)

ഹരീഷ് തൊടുപുഴ June 15, 2010 at 1:09 AM  

3 nila kuth alle??

അനില്‍@ബ്ലൊഗ് June 15, 2010 at 1:32 AM  

അതെ, കേരളം പോലെ.

Muhammed Shan June 15, 2010 at 2:04 AM  

നന്നായിരിക്കുന്നു..

ramanika June 15, 2010 at 2:06 AM  

നല്ല കാഴ്ച !

Shaivyam...being nostalgic June 15, 2010 at 3:04 AM  

Thank you for sharing this.

പട്ടേപ്പാടം റാംജി June 15, 2010 at 10:05 AM  

കുറച്ചുകൂടി ചിത്രങ്ങളും ഒരു ചെറു വിവരണവും കൂടി ആക്കാമായിരുന്നല്ലൊ ശ്രീ.
നല്ല സ്ഥലം...

Joji June 15, 2010 at 8:13 PM  

ശ്രീ ബാംഗ്ലൂരില്‍ നിന്നും ബാരച്ചുകിയിലോട്ടുള്ള റോഡ്‌ എങ്ങിനെ ആണ്?, ബൈകേല്‍ പോകുവാന്‍ നല്ലതാണോ ?

Muralee Mukundan , ബിലാത്തിപട്ടണം June 16, 2010 at 1:08 AM  

നമ്മടെ അതിരപ്പിള്ളീലെ വാലുമ്മ്യ്യേ വെച്ചുകെട്ടാം ഈ ഭാരംചുമക്കിയെ ....അല്ലെ ശ്രീ .

Jishad Cronic June 17, 2010 at 5:40 AM  

നല്ല കാഴ്ച ...........

jyo.mds June 18, 2010 at 5:19 AM  

ഭംഗിള്ള കാഴ്ച്ച.

poor-me/പാവം-ഞാന്‍ June 18, 2010 at 10:37 AM  

അപ്പൊ എന്ത പറഞത് ബങലൂരുവില്‍ നിന്ന് ചാലക്കുടിക്ക് പോകുന്നിടത്തണെന്നോ?

Pratheep Srishti June 19, 2010 at 10:26 AM  

കിടിലൻ വെള്ളച്ചാട്ടം, കലക്കി ശ്രീ...

Vishwajith / വിശ്വജിത്ത് June 20, 2010 at 9:37 AM  

ഇതേതു ഭാഗത്തേക്കാണ്? തമിള്‍ നാട് ഭാഗത്തെക്കാണോ?അടുത്ത് വേറെ വല്ല നല്ല സ്ഥലങ്ങളും ഉണ്ടോ ശ്രീ?എന്തായാലും നല്ല ചിത്രം

ശ്രീ June 20, 2010 at 8:19 PM  

ഒഴാക്കന്‍...
ശരിയാണ് മാഷേ. അവിടെ ചെന്നാല്‍ നമുക്ക് അങ്ങനെയേ തോന്നൂ... ആദ്യ കമന്റിനു നന്ദി.

Sukanya ചേച്ചീ...
വളരെ നന്ദി.

ഹരീഷേട്ടാ...
അതെയതെ. അവിടെ വേറെയും വെള്ളച്ചാട്ടങ്ങളുണ്ട് ട്ടോ.

അനില്‍ മാഷേ...
അതെയതെ. നന്ദി.

Muhammed Shan...
നന്ദി.

ramanika...
നന്ദി മാഷേ.

Shaivyam...being nostalgic...
വളരെ നന്ദി

പട്ടേപ്പാടം റാംജി...
ഇത് ചാമരാജ് നഗറിനടുത്ത് ആണ് മാഷേ. ശിവാനിസമുദ്രത്തിന്റെ ഒരു ഭാഗമാണ് എന്നും കേള്‍ക്കുന്നു.
കമന്റിനു നന്ദി.

Unni(ജോജി)...
നല്ല റോഡ് ആണ്.ബൈക്ക് യാത്രയ്ക്കും സാധിയ്ക്കും.

ബിലാത്തിപട്ടണം / BILATTHIPATTANAM. ...

അതിരപ്പള്ളി പോലെയൊക്കെ തന്നെയാണ് മാഷേ. ആ ഏരിയ നല്ല രസമുണ്ട്... ഈ ചിത്രത്തില്‍ കാണുന്നത് മാത്രമല്ല.

Jishad Cronic™ ...
നന്ദി.

jyo ...
നന്ദി ചേച്ചീ

poor-me/പാവം-ഞാന്‍...
അല്ല മാഷേ. ചാമരാജ് നഗര്‍ അടുത്താണ്

പ്രതി ...
സ്വാഗതം. സന്ദര്‍ശനത്തിനും കമന്റിനും നന്ദി.

Vishwajith / വിശ്വജിത്ത്...
ശിവാനിസമുദ്രം- ചാമരാജ് നഗര്‍ ഭാഗത്താണ്. B R Hills ലേയ്ക്ക് പോകുന്ന വഴിയാണ്. അവിടെ കുറേ സ്ഥലങ്ങള്‍ കാണാനുണ്ട്. ബാംഗ്ലൂര്‍ നിന്ന് ഏതാണ്ട് 200 കി മീ ദൂരം വരും.

നനവ് June 22, 2010 at 8:28 AM  

അതിരപ്പള്ളീരത്ര ഭംഗി പോര.എങ്കിലും ഫോട്ടോ കൊള്ളാം...

അക്ഷരപകര്‍ച്ചകള്‍. June 23, 2010 at 3:22 AM  

ശ്രീ, നല്ല കാഴ്ച !ഭംഗിള്ള വെള്ളച്ചാട്ടം!

Joy Palakkal June 24, 2010 at 8:40 AM  

നന്നായിരിയ്ക്കുന്നു...
എല്ലാ ആശംസകളും!!!

അലി June 24, 2010 at 3:50 PM  

മനോഹരമായ ദൃശ്യം!

Unknown June 24, 2010 at 8:57 PM  

നന്നായിരിക്കുന്നു.

Pottichiri Paramu June 25, 2010 at 8:03 PM  

കൊള്ളാം..അവള്‍ അല്ലേലും സുന്ദരി തന്നെ..പ്രക്രുതി

sajeesh kuruvath June 28, 2010 at 10:37 AM  

ഞാൻ പറയാൻ തുടങ്ങട്ടെ

kambarRm June 29, 2010 at 9:54 PM  

ചിത്രം കണ്ടാലറിയാം ആ പ്രദേശം എത്ര സുന്ദരമാണെന്ന്..നമ്മളിതൊക്കെ എന്നാണാവോ നേരിൽ കാണുന്നത്..
നല്ല ചിത്രം ശ്രീ..
വെൽഡൺ,

കുസുമം ആര്‍ പുന്നപ്ര June 30, 2010 at 10:25 AM  

sree,

ramji paranjathupole
oru cheriya vivaranavum
kuudi ayirunnel onnukuudi
kollamayirunnu.

ബദ്റുദ്ധീന്‍ കുന്നരിയത്ത് July 3, 2010 at 2:32 PM  

മനോഹരം !

ജയിംസ് സണ്ണി പാറ്റൂർ July 4, 2010 at 9:56 AM  

മരതകക്കാടുകള്‍ച്ചുറ്റിയ
പാറക്കെട്ടിനു മീതെയായി
ഏതോ സുന്ദരി
നീളെ വിരിച്ച ശ്വേതവര്‍ണ്ണ
ചേലകളതെല്ലാം
കാറ്റത്തിളകിടുന്ന
സമ്മോഹന ദൃശ്യമിതു

Vayady July 7, 2010 at 7:42 PM  

നന്നായിരിക്കുന്നു. കുറച്ചുകൂടി വിവരണം ആകാമായിരുന്നു.

Sabu Hariharan July 11, 2010 at 9:19 PM  

ക്ലിക്കിയപ്പോഴാണ്‌ ഭംഗി മുഴുവനായി കണ്ടത്!

കുറച്ചു നേരം മനസ്സു കൊണ്ട് വെള്ളച്ചാട്ടാത്തിനു ചുവട്ടിൽ നിന്നു കുളിച്ചു!

poor-me/പാവം-ഞാന്‍ July 14, 2010 at 6:57 AM  

Illige bandu saar, hosathu enum sikkilla!!!

Anonymous July 14, 2010 at 10:54 PM  

സുന്ദരം നയന മനോഹരം...

smitha adharsh July 22, 2010 at 2:07 PM  

ഈ പച്ചപ്പും,വെള്ളവും കണ്ടപ്പോള്‍ തന്നെ ഒരു സന്തോഷം..

Anonymous July 22, 2010 at 11:07 PM  

ithu pole orennam ente veedinte aduthum undu

Pranavam Ravikumar July 29, 2010 at 11:52 PM  

Good Pics!!!!

സ്വപ്നസഖി August 3, 2010 at 6:44 PM  

കുറച്ചുനാളായി ഇങ്ങോട്ടൊക്കെ ഒന്നെത്തിനോക്കിയിട്ട്.... മനം കുളിര്‍പ്പിക്കുന്ന കാഴ്ച്ച. വന്നതേതായാലും വെറുതെയായില്ല.

yousufpa August 3, 2010 at 10:19 PM  

ആഹാ.. നന്നായിരിക്കുന്നു.ഇത് പോലെ ഒന്ന് ഒമാനിലുമുണ്ട്.

Echmukutty August 4, 2010 at 6:06 AM  

ഫോട്ടൊ മാത്രം?
ഇത്തിരി എന്തെങ്കിലും എഴുതായിരുന്നില്ലേ, ആ സ്ഥലത്തെപ്പറ്റി?
ചിത്രം നന്നായിട്ടുണ്ട്.

Sirjan August 8, 2010 at 6:15 AM  

superb...

പ്രദീപ്‌ പേരശ്ശന്നൂര്‍ August 9, 2010 at 7:16 AM  

nice feeling

വാക്കേറുകള്‍ August 9, 2010 at 8:52 AM  

പടം കിടു.......എഴുത്ത് ഉഷാര്‍ ആയിട്ടുണ്ട്...

വെഞ്ഞാറന്‍ August 12, 2010 at 11:16 AM  

എന്താണു ശ്രീ, വിവരണം ഒഴിവാക്കുന്നത്? ചിത്രം നന്നായിരിക്കുന്നു.

ബിനു ജോര്‍ജ് August 15, 2010 at 7:55 AM  

ചിത്രം നന്നായിരിക്കുന്നു, ശ്രീ.

നിയ ജിഷാദ് August 28, 2010 at 2:36 AM  

nice....

ee sthalam neril kaanan kothiyaakunnu .

aashamsakal

സുജനിക August 31, 2010 at 11:33 PM  

അസ്സൽ!നല്ല ഫോട്ടോഗ്രാഫി.

Unknown September 6, 2010 at 2:38 AM  

sree superrrr..inna kandathu ..hmm

Vishnupriya.A.R September 6, 2010 at 2:44 AM  

sree ...nalla pic

Unknown September 11, 2010 at 7:04 PM  

ശ്രീ,
ഞാനൊരു മലമുകളിലാണ് ജീവിക്കുന്നത്. അത് കൊണ്ട്, താങ്കളുടെ ഫോട്ടോ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പക്ഷെ, photography is FANTASTIC.

ഹംസ September 20, 2010 at 12:20 AM  

:)

Umesh Pilicode September 21, 2010 at 1:26 AM  

ആശംസകള്‍

Mr.DEEN September 30, 2010 at 7:07 AM  

ശ്രി ചേട്ടാ കമന്റിനു നന്ദി !!!!
ഫോട്ടോ നല്ല രസമുണ്ട് !!!!!
ഇതുപോലെ ഒരു ബ്ലോഗ്‌ എനിക്കും ഉണ്ട്
http://indiatheparadise.blogspot.com
പക്ഷെ ഇപ്പോള്‍ പുതിയ പോസ്റ്റിങ്ങ്‌ ഒന്നും ഇല്ല അവിടെ

Raveena Raveendran October 17, 2010 at 3:25 AM  

അമൃതജലം ....!!!

ജാബിർ October 21, 2010 at 5:54 AM  

good

മേഘമല്‍ഹാര്‍(സുധീര്‍) November 1, 2010 at 6:31 PM  

നല്ല ഭംഗി. ശ്രീയെ പോലെ.

Unknown November 7, 2010 at 8:19 AM  

nice one!

Anonymous November 8, 2010 at 11:01 PM  

എന്തു ഭംഗിയാ ശ്രീയേട്ടാ....നല്ല രസമുണ്ട്...ശരിക്കും നമ്മുടെ നാട്ടിലെപ്പോലെ തന്നെ...നുരഞ്ഞു പതഞ്ഞ് പാറയില്‍ തല തല്ലിചിതറിക്കുന്ന വെള്ളത്തുള്ളികള്‍....ഒരു വിവരണം ആകാരുന്നു....

डा0 हेमंत कुमार ♠ Dr Hemant Kumar November 16, 2010 at 9:27 PM  

Very attractive and nice photograph.

Akshay November 22, 2010 at 12:34 AM  

Thanks sree very nice descreption

MOIDEEN ANGADIMUGAR November 23, 2010 at 3:23 AM  

എത്ര മനോഹരം.

ഇ.എ.സജിം തട്ടത്തുമല November 24, 2010 at 10:49 PM  

മനോഹരം!

സാജിദ് ഈരാറ്റുപേട്ട November 26, 2010 at 11:38 AM  

മനോഹരമായ ജലപാതം...

Elayoden November 28, 2010 at 5:32 AM  

ഇന്നാണ് കണ്ടത്. നല്ല 'ശ്രീയുള്ള' ഫോട്ടോ.... ഇനിയും പ്രതീക്ഷിക്കുന്നു, ഒരു ചെറു വിവരണത്തോടെ..

Kerala Holiday Packages December 18, 2010 at 4:58 AM  

Thanks for such a nice post. its very informative for us

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP