tag:blogger.com,1999:blog-2273028154661712332.post1067576002012226259..comments2023-10-31T05:57:46.039-07:00Comments on ശ്രീ ചിത്രജാലകം: ചിക്കമഗളൂര്‍ (മൂഡിഗെരെ) കോഫി എസ്റ്റേറ്റില്‍ നിന്ന്ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger29125tag:blogger.com,1999:blog-2273028154661712332.post-80821710957272708182013-11-22T19:35:52.825-08:002013-11-22T19:35:52.825-08:00ഞാന്‍ ഈയിടെ കുടകില്‍ മടിക്കരെയുള്ള ഒരു വലിയ വെള്ളച...ഞാന്‍ ഈയിടെ കുടകില്‍ മടിക്കരെയുള്ള ഒരു വലിയ വെള്ളച്ചാട്ടം കാണാന്‍ പോയത് ഒരു കാപ്പിതോട്ടത്തിന്റെ ഉള്ളില്‍ കൂടി ആയിരുന്നു. പക്ഷെ കാപ്പിമരം കാ പിടിച്ചു തുടങ്ങുന്നേയുള്ളൂ. പകിട്ട് പോര.പഴുത്താല്‍ അല്ലെ ഭംഗി കാണാന്‍?
നല്ല കാഴ്ചകള്‍ ശ്രീ.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-32111528000914703092013-10-24T21:39:07.329-07:002013-10-24T21:39:07.329-07:00ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം
www.hrdyam.bl...ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം
www.hrdyam.blogspot.comSHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-17088747555763173362013-10-17T22:52:02.481-07:002013-10-17T22:52:02.481-07:00ചിത്രങ്ങള്‍ അല്പം പ്രകാശക്കുറവ് ഉണ്ടെങ്കിലും കാഴ്ച...ചിത്രങ്ങള്‍ അല്പം പ്രകാശക്കുറവ് ഉണ്ടെങ്കിലും കാഴ്ചാനുഭവം നല്‍കുന്നുണ്ട്...
ആശംസകള്‍...M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-27343234034203583902013-10-16T22:19:30.018-07:002013-10-16T22:19:30.018-07:00ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു, ആശംസകള്‍..ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു, ആശംസകള്‍..ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-2892547873751012082013-09-29T03:24:01.245-07:002013-09-29T03:24:01.245-07:00ഒരിക്കൽ ഞാനും പോകും ....
ആശംസകൾ ...
വീണ്ടും വരാം ...ഒരിക്കൽ ഞാനും പോകും ....
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-27543177373694915672013-09-12T07:37:04.173-07:002013-09-12T07:37:04.173-07:00ചിക്കമംഗ്ലൂരിലിലെ
ചിക്കറീ കോഫി ഇതാണല്ലേ ഭായ്ചിക്കമംഗ്ലൂരിലിലെ
ചിക്കറീ കോഫി ഇതാണല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-36204823170505441382013-09-06T07:28:21.472-07:002013-09-06T07:28:21.472-07:00യാത്രകള്‍ തുടരൂ. വരട്ടെ ഒരുപാട് ദൃശ്യങ്ങള്യാത്രകള് തുടരൂ. വരട്ടെ ഒരുപാട് ദൃശ്യങ്ങള്അനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-27770892007849368162013-08-02T02:43:00.620-07:002013-08-02T02:43:00.620-07:00ശ്രീക്ക് ഇങ്ങിനെ ഒരു ബ്ലോഗ് കൂടി ഉണ്ടല്ലേ.. ഞാന്‍...ശ്രീക്ക് ഇങ്ങിനെ ഒരു ബ്ലോഗ് കൂടി ഉണ്ടല്ലേ.. ഞാന്‍ ഇപ്പോഴാ കണ്ടത്.

കുറച്ചു നേരത്തെ പോയിരുന്നെകില്‍ നല്ല പടങ്ങള്‍ എടുക്കാമാരുന്നു. എന്ന് വെച്ചു പടങ്ങള്‍ വളരെ മോശമായി എന്നല്ല. കൊള്ളാം. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-38592394283750521032013-05-22T07:28:01.531-07:002013-05-22T07:28:01.531-07:00മുഡിഗരെ പരിചയമുള്ള സ്ഥലമാണ് - നല്ല ചിത്രങ്ങള്മുഡിഗരെ പരിചയമുള്ള സ്ഥലമാണ് - നല്ല ചിത്രങ്ങള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-16802861533875336062013-04-22T23:38:08.990-07:002013-04-22T23:38:08.990-07:00ശ്രീ , ഈ ഓറഞ്ചു മരങ്ങള്‍ എന്നെ ബാല്യത്തിലെയ്ക്ക് ക...ശ്രീ , ഈ ഓറഞ്ചു മരങ്ങള്‍ എന്നെ ബാല്യത്തിലെയ്ക്ക് കൈപിടിച്ച് നടത്തി ,
ഓറഞ്ചു ഫാമും വര്ഷങ്ങളോളമുള്ള അവിടുത്തെ ലൈഫും !മനോഹരമായ ആ കാലം .നല്ല ഫോട്ടോസ് ,ആശംസകള്‍
ശ്രീനി !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-58069208267634239852013-03-25T23:50:03.118-07:002013-03-25T23:50:03.118-07:00ചിത്രങള്‍ സാധാരണപോലെ ആയില്ല.പക്ഷേ ഒന്നുണ്ട് കാപ്പി...ചിത്രങള്‍ സാധാരണപോലെ ആയില്ല.പക്ഷേ ഒന്നുണ്ട് കാപ്പിത്തോട്ടത്തില്‍ മരങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. നമ്മള് കണ്ടുപഠിക്കണംvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-68671202628036320652013-03-22T09:20:13.017-07:002013-03-22T09:20:13.017-07:00മനോഹരം മനോഹരം Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-11022392849268798852013-02-24T04:27:15.323-08:002013-02-24T04:27:15.323-08:00നല്ല ചിത്രങ്ങള്‍ ശ്രീ... കാപ്പിക്കുരുവിന്റെത് ഒത്ത...നല്ല ചിത്രങ്ങള്‍ ശ്രീ... കാപ്പിക്കുരുവിന്റെത് ഒത്തിരി ബോധിച്ചു കേട്ടോ. ഇനിയും വരാം നല്ല കാഴ്ചകള്‍ക്കായി അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-45871878163376532902013-02-07T01:24:02.611-08:002013-02-07T01:24:02.611-08:00വീ കെ മാഷെ
നന്ദി.
റിനി ശബരി...
നന്ദി മാഷേ. നാടിനെ...വീ കെ മാഷെ
നന്ദി.

റിനി ശബരി...
നന്ദി മാഷേ. നാടിനെ ഓര്‍മ്മിപ്പിച്ചു എന്നറിയുന്നതില്‍ സന്തോഷം :)

ramanika ...
നന്ദി മാഷേ.

anupama...
വീണ്ടും ഈ വഴി കണ്ടതില്‍ സന്തോഷം.
അതെ, വെളിച്ചവും സമയവും ശരിയായില്ല.

ശ്രീജിത്ത് മൂത്തേടത്ത് ...
സ്വാഗതം. ഇരുട്ടു വീണു തുടങ്ങിയിരുന്നു.
സൂക്ഷിച്ചു നോക്കിയാലേ കാണാനാകൂ.

Shahid Ibrahim...
സ്വാഗതം.

Sreehari Perumana...
സന്ദര്‍ശനത്തിനു നന്ദി.
ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-54430984096932501002013-02-07T00:40:27.296-08:002013-02-07T00:40:27.296-08:00nannayitund iniyum ente blogilek varanamnannayitund iniyum ente blogilek varanamSreehari Perumanahttps://www.blogger.com/profile/12638430467118316570noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-42525720181584433252013-02-05T23:42:49.284-08:002013-02-05T23:42:49.284-08:00കൊള്ളാം.. ആശംസകൾകൊള്ളാം.. ആശംസകൾShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-22715448255991756922013-02-03T03:45:15.233-08:002013-02-03T03:45:15.233-08:00ഓറഞ്ചു ശരിക്കു കാണാന്‍പറ്റിയില്ല.
എന്നാലും സാരമില്...ഓറഞ്ചു ശരിക്കു കാണാന്‍പറ്റിയില്ല.
എന്നാലും സാരമില്ല.
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു, ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-14637744264639450212013-02-02T19:52:51.934-08:002013-02-02T19:52:51.934-08:00പ്രിയപ്പെട്ട ശ്രീ,
സുപ്രഭാതം !...പ്രിയപ്പെട്ട ശ്രീ,

സുപ്രഭാതം !

കുറെക്കാലമായി ഈ വഴി വന്നിട്ട്.:)

കര്‍ണാടകയിലെ സ്ഥല പേരുകള്‍ ഏറെ ഹൃദ്യം!

യാത്രകള്‍ ഇപ്പോഴും തുടരുന്നു എന്നറിയുന്നതില്‍ സന്തോഷം.

ഈ പോസ്റ്റ് ഇഷ്ടായി. ചിത്രങ്ങള്‍ .............സാരമില്ല.വെളിച്ചം ചതിച്ചു അല്ലെ?സമയവും ? :)

സസ്നേഹം,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-31867703229602787082013-01-28T23:07:26.425-08:002013-01-28T23:07:26.425-08:00ശ്രീ , നാട്ടീന്ന് വന്നതേയുള്ളൂ ..
ഈ ചിത്രങ്ങള്‍ , ...ശ്രീ , നാട്ടീന്ന് വന്നതേയുള്ളൂ ..
ഈ ചിത്രങ്ങള്‍ , വയനാടും , തിരുനെല്ലിയും
മനസ്സിലേക്ക് ഓടി കേറീ .. എന്തൊ ഒരു സങ്കടവും വന്നൂ ..
വഴിയില്‍ വണ്ടി നിര്‍ത്തീ ഓറഞ്ച് വാങ്ങിയിരുന്നു
ഓറഞ്ച മരങ്ങളില്‍ നിറഞ്ഞ് കിടന്ന .......
സ്നേഹപൂര്‍വം റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-6463157925936820162013-01-28T02:36:39.617-08:002013-01-28T02:36:39.617-08:00കൊള്ളാം..
ക്ലാരിറ്റി ഒന്നും നോക്കണ്ട.. കിട്ടിയതു വ...കൊള്ളാം..
ക്ലാരിറ്റി ഒന്നും നോക്കണ്ട.. കിട്ടിയതു വച്ചു പോസ്റ്റാ..
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-11495779461418519662013-01-26T19:12:44.683-08:002013-01-26T19:12:44.683-08:00Sukanya ചേച്ചീ...
ആദ്യ കമന്റിനു നന്ദി :)
കുമാരേട്...Sukanya ചേച്ചീ...
ആദ്യ കമന്റിനു നന്ദി :)

കുമാരേട്ടാ...

എഴുത്തുകാരി ചേച്ചീ...
ശരിയാണ്. പക്ഷേ, കണ്ടതെല്ലാം ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.

Dr Premkumaran Nair Malankot ശരിയാണ് മാഷേ. എത്തിയപ്പോ തന്നെ വൈകിപ്പോയി.

ഷേര്‍ഷ ...
നന്ദി മാഷേ

സൗഗന്ധികം...
നന്ദി

ആയിരങ്ങളില്‍ ഒരുവന് ...
വെളിച്ചക്കുറവ് കാരണം പറ്റിയില്ല മാഷേ... നന്ദി :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-23871033583074189152013-01-26T09:47:46.597-08:002013-01-26T09:47:46.597-08:00കുറാച്ചുകൂടി കാപ്പിച്ചിത്രങ്ങൾ ആകാമായിരുന്നു... കൊ...കുറാച്ചുകൂടി കാപ്പിച്ചിത്രങ്ങൾ ആകാമായിരുന്നു... കൊള്ളാം.. ആശംസകൾ..!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-5410352682684458672013-01-25T10:51:25.252-08:002013-01-25T10:51:25.252-08:00കൊള്ളാം കേട്ടോ ..?
ശുഭാശംസകള്‍... കൊള്ളാം കേട്ടോ ..?

ശുഭാശംസകള്‍... സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-65143478400838037202013-01-25T02:16:57.076-08:002013-01-25T02:16:57.076-08:00കൊള്ളാമല്ലോ....ഇത്....കൊള്ളാമല്ലോ....ഇത്....shersha kamalhttps://www.blogger.com/profile/11666432379777539176noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-37181724836399677402013-01-23T22:17:10.029-08:002013-01-23T22:17:10.029-08:00ക്ലാരിറ്റി കുറവെങ്കിലും നന്നായിരിക്കുന്നു. കുറച്ച...ക്ലാരിറ്റി കുറവെങ്കിലും നന്നായിരിക്കുന്നു. കുറച്ചു നേരത്തെ പോകണമായിരുന്നു.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.comDr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.com