tag:blogger.com,1999:blog-2273028154661712332.post2854362150682069603..comments2023-10-31T05:57:46.039-07:00Comments on ശ്രീ ചിത്രജാലകം: പിള്ള പൂട്ടിയ വീട്ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger45125tag:blogger.com,1999:blog-2273028154661712332.post-72082930638738044112008-05-28T06:25:00.000-07:002008-05-28T06:25:00.000-07:00ഇഷ്ടപെട്ടുഇഷ്ടപെട്ടുAnonymousnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-83663385252633957352008-04-11T02:37:00.000-07:002008-04-11T02:37:00.000-07:00പൂട്ടുകയാണേല് ഇങ്ങനെ തന്നെ പൂട്ടണം.പൂട്ടുകയാണേല് ഇങ്ങനെ തന്നെ പൂട്ടണം.കാശിത്തുമ്പhttps://www.blogger.com/profile/11517422653754950180noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-4640571103954580562008-02-22T19:57:00.000-08:002008-02-22T19:57:00.000-08:00ഇത്തിരി നാളു മുന്നെ ഞങ്ങളും ഞങ്ങലുടെ ക്വാര്‍ട്ടേഴ്...ഇത്തിരി നാളു മുന്നെ ഞങ്ങളും ഞങ്ങലുടെ ക്വാര്‍ട്ടേഴ്സ് കം ഹോസ്റ്റെല്‍ പൂട്ടി കോളേജിക്കു പോയി...

തിരിച്ചു രണ്ട് മണിക്കു വിശന്നു പൊരിഞ്ഞു വന്നപ്പൊളല്ലെ രസം, ഫൂഡ് ആദ്യമായ് ടയിമിനു എത്തിയിരിക്കണു!!!!!!
വാതില്‍ തുറക്കാനെ പറ്റുന്നില്ലാ,പൂട്ടു തുറാന്നിട്ടും

ഉള്ളിലെ ബോള്‍ട്ട് വീണതാണു..

കൊറെ ചവിട്ടി ചവിട്ടി എങ്ങിനേയൊ തുറന്നു ഭക്ഷണം കഴിക്കുമ്പൊല് സമയം നാലു കഴിഞ്ഞിരിക്കണൂ....konchalshttps://www.blogger.com/profile/08392818068151213242noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-85827803281539482008-02-14T19:52:00.000-08:002008-02-14T19:52:00.000-08:00മഹേഷ് ഭായ്...ഹ ഹ. ഇതു പിള്ളയുടെ ഒരു കൊച്ചു നമ്പറല്‍...മഹേഷ് ഭായ്...
ഹ ഹ. ഇതു പിള്ളയുടെ ഒരു കൊച്ചു നമ്പറല്ലേ? നന്ദി.
അനൂപ് മാഷേ...
അതു ശരി, അപ്പോ നിങ്ങളൊക്കെ ഒറ്റക്കെട്ടാ അല്ലേ? നന്ദി. :)
ശ്രീച്ചേട്ടാ... :)
വയനാടന്‍ മാഷേ... നന്ദി.
അനോണി മാഷേ... സംഭവമൊക്കെ ശരി തന്നെ. പക്ഷേ എല്ലാവര്ക്കും അത്രയ്ക്കൊക്കെ വിശദീകരിച്ചെഴുതാന്‍ എപ്പോഴും സമയം കിട്ടിയെന്നു വരില്ലല്ലോ. നന്ദി.
കാരണഭൂതം... നന്ദി. അനോണിയ്ക്കുള്ള ആ മറുപടിയും കൊള്ളാം ട്ടോ. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-34932305526173910052008-02-12T06:09:00.000-08:002008-02-12T06:09:00.000-08:00നല്ല പോസ്റ്റ്ഒരോ പടം കഴിയുമ്പോഴും പൂട്ടിന്റെ വലിപ...നല്ല പോസ്റ്റ്

ഒരോ പടം കഴിയുമ്പോഴും പൂട്ടിന്റെ വലിപ്പം കൂടുന്നു എന്നതാണ് ശ്രീമാന്‍ അനോണി എന്നെ ഈ പോസ്റ്റ് ഇഷ്ടപ്പെടാന്‍ പ്രേരിപ്പിച്ച ഘടകംAnonymousnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-5588895796722768012008-02-12T05:52:00.000-08:002008-02-12T05:52:00.000-08:00കൊള്ളാം , നല്ലത് , അടിപൊളി :) :) എന്ന് എഴുതുന്നവര...കൊള്ളാം , നല്ലത് , അടിപൊളി :) :)
എന്ന് എഴുതുന്നവര്‍ സൃഷ്ടികള്‍ വായിക്കുന്നവരല്ല.

വെറുതെ തന്റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നു.
അവര്‍ എഴുതുന്ന എന്ത് കാര്യത്തിനും നമ്മളും നല്ലത് എന്ന് എഴുതാനുള്ള സുത്രപണി യാണിത്

ജാഗ്രതൈ

സൃഷ്ടികള്‍ വായിച്ച് അഭിപ്രായം പറയുന്നവര്‍ ഇഷ്ടമായാല്‍ എന്തുകൊണ്ട് ..? ഇഷ്ടമല്ലെ
എന്തുകൊണ്ട് ..? എന്ന് വ്യക്തമായി എഴുതുക.

തന്റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നവര്‍ ദയവായി
ബ്ലോഗ് തുറന്നു
കണ്ടു
എന്ന് മാത്രം എഴുതുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-80252456425574839972008-02-11T20:35:00.000-08:002008-02-11T20:35:00.000-08:00ചേട്ടനു വേണ്ടി പെണ്ണിനെ ആലോചിച്ച് ചമ്മിയ പിള്ളയല്...ചേട്ടനു വേണ്ടി പെണ്ണിനെ ആലോചിച്ച് ചമ്മിയ പിള്ളയല്ലേ, ഇതിലപ്പുറവും സംഭവിക്കും..
നന്നായിരിക്കുന്നു.വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-60027838761230787262008-02-09T02:11:00.000-08:002008-02-09T02:11:00.000-08:00Ha Ha Ha....Ha Ha Ha....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-68392943653873965612008-02-08T11:37:00.000-08:002008-02-08T11:37:00.000-08:00പിള്ളേച്ച പൂട്ടു കളക്കി ഗൊദറെജിന്റെ വാങ്ങാന്‍ പറഞ്...പിള്ളേച്ച പൂട്ടു കളക്കി ഗൊദറെജിന്റെ വാങ്ങാന്‍ പറഞ്ഞിട്ടു താന്‍ ചൈനേടെ വാങ്ങിയാല്ലെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-85531137198646820202008-02-07T10:30:00.000-08:002008-02-07T10:30:00.000-08:00ശ്രീ,സത്യം പറ പാവം പിള്ളേച്ചന് തന്നെയാണോ ഇതു പൂ...ശ്രീ,
സത്യം പറ പാവം പിള്ളേച്ചന് തന്നെയാണോ ഇതു പൂട്ടിയതു?Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-53605416811446751152008-02-04T19:55:00.000-08:002008-02-04T19:55:00.000-08:00കാനനവാസന്... അതെയതെ. നന്ദി :)കുഞ്ഞായി മാഷേ... അത...കാനനവാസന്... അതെയതെ. നന്ദി :)
കുഞ്ഞായി മാഷേ... അതെ. പിള്ളേച്ചനാണു ഞങ്ങളുടെ താരം. നന്ദി :)
ധ്വനി... പിള്ളേച്ചന് ഇതൊന്നും പുത്തരിയല്ല. ഹഹ. നന്ദി. :)
ബഷീര്‍ക്കാ... അത് ഒരിക്കല്‍ മാത്രമാണെങ്കിലല്ലേ. ഇതെപ്പോഴും ഇങ്ങനൊക്കെ തന്നെയാ... നന്ദി :)
നിരക്ഷരന് ചേട്ടാ... തന്നെ തന്നെ. നന്ദി :)
ഗീതേച്ചീ... അതാണു അതിന്റെ കാര്യം. (ഇനീപ്പോ അങ്ങനല്ലേ പറയാനൊക്കൂ...) നന്ദി :)
മയൂര ചേച്ചീ... അതെയതെ. നന്ദി :)
നജീമിക്കാ... ആരുടേം കണ്ണില്‍ പെടാതിരുന്നതു തന്നെ ഭാഗ്യം! നന്ദി :)
ജിഹേഷ് ഭായ്... ഇല്ലില്ല. തരുന്ന പ്രശ്നമേയില്ല. ഹ ഹ നന്ദി :)
കൊച്ചുത്രേസ്യ... ദൈവമേ.... പെട്ടോ. അപ്പഴേയ്ക്കും ആളെ ഏര്‍പ്പാടാക്കിയോ? ഞങ്ങള്‍ ബാംഗ്ലൂരു നിന്നു തന്നെ മാറണോ? നന്ദി.
വീണ... പിള്ള പൂട്ടിയാല്‍ ഇതാണ് അവസ്ഥ എങ്കില്‍ പൂട്ടാതിരുന്നാലോ? ഹഹ. നന്ദി :)
ചാത്താ.... ഈ പോസ്റ്റ് അവന്റെ കണ്ണില്പെട്ടാല് അതും സംഭവിച്ചേയ്ക്കാം. നന്ദി :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-73720909568240750412008-02-04T06:29:00.000-08:002008-02-04T06:29:00.000-08:00ചാത്തനേറ്: ഇതിങ്ങനെ പരസ്യമാക്കിയ കാര്യമറിഞ്ഞാല്‍ പ...ചാത്തനേറ്: ഇതിങ്ങനെ പരസ്യമാക്കിയ കാര്യമറിഞ്ഞാല്‍ പിള്ളേച്ചന് എന്തായാലും ഒന്നും കൂടി പൂട്ടും.
ഇത്തവണ കറക്റ്റായിട്ട് പൂട്ടും. വാതിലിന്റെ പിന്നില്‍ നീയും ഉണ്ടാവും എന്നുമാത്രം.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-73020346655394773962008-02-03T20:09:00.000-08:002008-02-03T20:09:00.000-08:00സുനിലേ... അതു തന്നെ. നന്ദി.:)പ്രയാസീ... അതു ശരി, അ...സുനിലേ... അതു തന്നെ. നന്ദി.:)
പ്രയാസീ... അതു ശരി, അപ്പൊ എനിയ്ക്കിട്ടു വച്ചു,ല്ലേ? ശരി ശരി. ;)
പ്രിയാ... നന്ദി. :)
കൃഷ് ചേട്ടാ... യേയ്, പുതിയ വീട്ടില്‍ പിള്ളേച്ചനെ കൊണ്ട് പൂട്ടിയ്ക്കുന്നേയില്ല. എന്നാലും... അവിടേം തന്നു ഒരു താങ്ങ് അല്ലേ? ;)
ശിവകുമാര്‍... നന്ദി. :)
വാല്മീകി മാഷേ... നന്ദി. (ഇതു പോലെ ഉള്ള വേറെ ഏതു തലക്കെട്ട്? എനിയ്ക്കു മനസ്സിലായില്ലാട്ടൊ) നന്ദി.:)
ശ്രീലാല്‍... അതു തന്നെയാണ് വേണ്ടിയിരുന്നത്. നന്ദി. :)
അപര്‍ണ്ണ... അതു ശരി. അപ്പൊ പിള്ളേച്ചന് കമ്പനിയായല്ലോ. ;)
എതിരന്‍ ജീ... അതേന്നേ... പറ്റിപ്പോയില്ലേ? നന്ദി :)
പോങ്ങുമ്മൂടന്... പിള്ളേച്ചനെ തീര്‍ച്ചയായും അന്വേഷണം അറിയിയ്ക്കാം. നന്ദി. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-21184240067568411222008-02-03T19:27:00.000-08:002008-02-03T19:27:00.000-08:00വീട് പൂട്ടിക്കിടക്കുകയാണ് എന്നൊരു illusion ഉണ്ടാക്...വീട് പൂട്ടിക്കിടക്കുകയാണ് എന്നൊരു illusion ഉണ്ടാക്കുക എന്നതായിരുന്നു പിള്ളയുടെ ഉദ്ദേശ്യം.. അങ്ങനെ ആവുമ്പോള്‍ കള്ളന്മാര് കയറുകയും ഇല്ല വീട്ടിലെ താമസക്കാര്‍ ആരെങ്കിലും കീ ഇല്ലാതെ വന്നാല്‍ കയറുകയും ചെയ്യാം. എന്നാലും ഈ പിള്ളയെ സമ്മതിക്കണം ശ്രീ.ഹരിശ്രീ (ശ്യാം)https://www.blogger.com/profile/12272305125160221268noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-81427424498525417422008-02-03T04:40:00.000-08:002008-02-03T04:40:00.000-08:00ഹ ഹ.. ‘പിള്ള പൂട്ടാത്ത വീടെ‘ന്നു മതിയായിരുന്നു, അല...ഹ ഹ.. ‘പിള്ള പൂട്ടാത്ത വീടെ‘ന്നു മതിയായിരുന്നു, അല്ലേ?dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-37981350521577832002008-02-03T04:12:00.000-08:002008-02-03T04:12:00.000-08:00ജിഹേഷേ ഡോണ്ടൂ ഡോണ്ടൂ.. ഞാനിവിവിടെ ഒന്നു രണ്ടു പാര്...ജിഹേഷേ ഡോണ്ടൂ ഡോണ്ടൂ.. ഞാനിവിവിടെ ഒന്നു രണ്ടു പാര്‍ട്ടികളോട് എല്ലാം സംസാരിച്ചുറപ്പിച്ചു വച്ചിട്ടുണ്ട്. ശ്രീ ആ അഡ്രസ് എന്റെ മെയിലിലേക്ക് ഒന്നയക്കുമോ:-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-4938541373346551142008-02-02T22:47:00.000-08:002008-02-02T22:47:00.000-08:00പുത്യേ വിലാസം ഒന്നു തര്വോ? :)പുത്യേ വിലാസം ഒന്നു തര്വോ? :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-13976806109573850732008-02-02T16:29:00.000-08:002008-02-02T16:29:00.000-08:00ബാംഗ്ലൂരുകാരൊക്കെ പണ്ടേ ഡീസന്റായിപ്പോയത് നിങ്ങടെ ഒ...ബാംഗ്ലൂരുകാരൊക്കെ പണ്ടേ ഡീസന്റായിപ്പോയത് നിങ്ങടെ ഒക്കെ ഭാഗ്യം :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-34808114903466621322008-02-02T11:07:00.000-08:002008-02-02T11:07:00.000-08:00ഹോ, ഇതൊരു ഒന്നൊന്നര പൂട്ടായിപ്പോയി ..:)ഹോ, ഇതൊരു ഒന്നൊന്നര പൂട്ടായിപ്പോയി ..:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-47064816313974982412008-02-02T10:41:00.000-08:002008-02-02T10:41:00.000-08:00വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏറ്റവുംസുര...വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏറ്റവുംസുരക്ഷിതമായ മാര്‍ഗം ഇങ്ങനെ ‘ഭദ്രമായി’ പൂട്ടുന്നതാണ് ശ്രീ.

ഇങ്ങനെ പൂട്ടിയിരിക്കുന്ന വീട്ടില്‍ വിലപിടിപ്പുള്ളതെന്തെങ്കിലും ഉണ്ടാവുമെന്ന് സാമാന്യ ബുദ്ധിയുള്ള ഏതെങ്കിലും കള്ളന് പ്രതീക്ഷിക്കുമോ?

അതുകൊണ്ട് പിള്ളേച്ചന് നന്ദി പറയൂ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-38613409500307737892008-02-02T04:29:00.000-08:002008-02-02T04:29:00.000-08:00പിള്ളേച്ചനെങ്ങനേം പൂട്ടാം. :)പിള്ളേച്ചനെങ്ങനേം പൂട്ടാം. :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-20720823489541254822008-02-01T23:20:00.000-08:002008-02-01T23:20:00.000-08:00ആര്‍ക്കും ഒരു പറ്റു തെറ്റും....ആര്‍ക്കും ഒരു പറ്റു തെറ്റും....ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-69961111270130819732008-02-01T23:17:00.000-08:002008-02-01T23:17:00.000-08:00ഹ ഹ ! ''അയാള്‍ മുറി അനായാസമായി പൂട്ടി തലയെടുപ്പോട...ഹ ഹ ! ''അയാള്‍ മുറി അനായാസമായി പൂട്ടി തലയെടുപ്പോടെ വണ്ടിയിലേയ്ക്കു നടന്നു'' എന്നെഴുതിയതു പിള്ളാച്ചേട്ടനെ പറ്റിയായിരുന്നല്ലേ?

കൊള്ളാം!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-48580962726191817462008-02-01T20:51:00.000-08:002008-02-01T20:51:00.000-08:00ഹ ഹ പിള്ളേച്ചനാളൊരു താരം തന്നെഹ ഹ
പിള്ളേച്ചനാളൊരു താരം തന്നെകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-87651298908511718172008-02-01T20:24:00.000-08:002008-02-01T20:24:00.000-08:00ഹോ... എന്നാലും പിള്ളച്ചേട്ടന്റെ പൂട്ട് ഒരന്യായ പൂട...ഹോ... എന്നാലും പിള്ളച്ചേട്ടന്റെ പൂട്ട് ഒരന്യായ പൂട്ടായിപ്പോയി.... ഹി ഹി

:)കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.com