tag:blogger.com,1999:blog-2273028154661712332.post3790501517359947708..comments2023-10-31T05:57:46.039-07:00Comments on ശ്രീ ചിത്രജാലകം: ഓണപ്പൂക്കളോടൊപ്പം ഇവരുംശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger14125tag:blogger.com,1999:blog-2273028154661712332.post-15558330617484453692007-09-29T01:40:00.000-07:002007-09-29T01:40:00.000-07:00ചിത്രങ്ങള്‍ നന്നാകുന്നുണ്ട് കേട്ടോചിത്രങ്ങള് നന്നാകുന്നുണ്ട് കേട്ടോMuneer Koliyathttps://www.blogger.com/profile/09891574330017063836noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-87281433014816180772007-09-10T22:49:00.000-07:002007-09-10T22:49:00.000-07:00ഈ പൂക്കളത്തിന് നന്ദി...:)ഈ പൂക്കളത്തിന് നന്ദി...

:)Movie Mazaahttps://www.blogger.com/profile/02795149371701803414noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-14005059412439159732007-09-02T19:25:00.000-07:002007-09-02T19:25:00.000-07:00യ്യോ! ഡിങ്കാ... അങ്ങനൊരു പ്രശ്നമുണ്ടായിരുന്നോ? എനി...യ്യോ! ഡിങ്കാ... അങ്ങനൊരു പ്രശ്നമുണ്ടായിരുന്നോ? എനിക്കത് അറിയില്ലായിരുന്നു. എന്നാല്‍ ആ പൂവിനെ നമുക്ക് പൂക്കളത്തിലേയ്ക്ക് വേണ്ട.

പുതിയ അറിവിന് നന്ദി, കേട്ടോ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-78652477310386857792007-08-31T08:47:00.000-07:002007-08-31T08:47:00.000-07:00പടംസ് കൊള്ളാം :)പക്ഷേ 9മത്തെ പടം തേവിടിച്ചി പൂവിന്...പടംസ് കൊള്ളാം :)
പക്ഷേ 9മത്തെ പടം തേവിടിച്ചി പൂവിന്റെ അല്ലെ?
പൂക്കളത്തില്‍ അത് നിഷിദ്ധമല്ലേ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-52940137133529778672007-08-30T23:39:00.000-07:002007-08-30T23:39:00.000-07:00അപ്പുവേട്ടാ...ഫോട്ടൊഗ്രഫി വളരെ ഇഷ്ടമാണ്...യരലവ......അപ്പുവേട്ടാ...
ഫോട്ടൊഗ്രഫി വളരെ ഇഷ്ടമാണ്...
യരലവ...
അപ്പുവേട്ടനോടാണോ മറുപടി?

സുനില്‍...
നീ എന്നെ തല്ലു കൊള്ളിച്ചേ അടങ്ങൂ, അല്ലേ വിജയാ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-35253333650265144622007-08-30T23:18:00.000-07:002007-08-30T23:18:00.000-07:00യാതൊരു സാഹസികതക്കും മുതിരാതെ നീ ആ പാവം പൂക്കളെ ചൂഷ...യാതൊരു സാഹസികതക്കും മുതിരാതെ നീ ആ പാവം പൂക്കളെ ചൂഷണം ചെയ്യുകയാണല്ലെ. റിസ്ക് എടുത്ത് പടം പിടിക്കണം ദാസാ.. കേട്ടല്ലോ.

സുനില്‍Sunil MVhttps://www.blogger.com/profile/12082054399518779853noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-82828333948227093612007-08-28T21:47:00.000-07:002007-08-28T21:47:00.000-07:00അപ്പു : കറുത്ത പൂമ്പാറ്റയെ പിടിക്കണം;അതിന്റെ ശ്വാസ...അപ്പു :
കറുത്ത പൂമ്പാറ്റയെ പിടിക്കണം;
അതിന്റെ ശ്വാസോച്ഛാസം ആസ്വദിക്കണം
പിന്നെ അതിനെ സ്വതന്ത്രയാക്കണം
പിന്നെ പോയി കയ്യിനു പറ്റിയ കറുത്ത
പൊടി കഴുകി വൃത്തിയാക്കണം.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-81369311256964545392007-08-28T21:12:00.000-07:002007-08-28T21:12:00.000-07:00ശ്രീക്കുട്ടോ..എഴുത്തുമാത്രമല്ല, ഫോട്ടോഗ്രാഫിയും വഴ...ശ്രീക്കുട്ടോ..എഴുത്തുമാത്രമല്ല, ഫോട്ടോഗ്രാഫിയും വഴങ്ങും അല്ലേ. നന്നായിട്ടുണ്ട്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-51617942686129998952007-08-28T20:25:00.000-07:002007-08-28T20:25:00.000-07:00വിഷ്ണു പ്രസാദ് മാഷ്, ചന്ദ്രകാന്തം ചേച്ചീ, പൊതുവാള്...വിഷ്ണു പ്രസാദ് മാഷ്, ചന്ദ്രകാന്തം ചേച്ചീ, പൊതുവാള് മാഷ്, മന്‍സൂര്‍ ഭായ്...

എല്ലാവര്ക്കും നന്ദി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-53337312305284618732007-08-28T03:09:00.000-07:002007-08-28T03:09:00.000-07:00പ്രിയ സ്നേഹിത ചിത്രങ്ങള്‍ നന്നായിട്ടുണ്ടു.ആഘോഷങ്ങള...പ്രിയ സ്നേഹിത

ചിത്രങ്ങള്‍ നന്നായിട്ടുണ്ടു.

ആഘോഷങ്ങള്‍ക്കായ് പണം വിതറുന്ന സംഘടനകള്‍
വഴിയോരങ്ങളില്‍ ഒരു നേരത്തെ അന്നത്തിനായ് തെരുവ് നായകളോട്
അടിപിടികൂടുന്ന നാം ഭ്രാന്തന്,മാനസിക രോഗി എന്നൊക്കെ നാമകരണം ചെയ്ത ആ പാവങ്ങള്‍ക്ക് ഒരു ഓണസദ്യ നല്കിയെങ്കില് ആ മാവേലി മന്നന് എത്ര സന്തോഷിചേനെ......

നന്മകള് നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-32612642710350450842007-08-28T01:14:00.000-07:002007-08-28T01:14:00.000-07:00ശ്രീ :)നന്നായിട്ടുണ്ട്.ആശംസകള്ശ്രീ :)
നന്നായിട്ടുണ്ട്.
ആശംസകള്‍Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-78835411322722938202007-08-28T01:09:00.000-07:002007-08-28T01:09:00.000-07:00....പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം..!!!ഈ വര്ണ്.......പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം..!!!
ഈ വര്‍ണ്ണവസന്തം ഓരോ മനസ്സിലും നിറഞ്ഞുനില്ക്കട്ടെ.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-13319773733115712252007-08-28T00:59:00.000-07:002007-08-28T00:59:00.000-07:00നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-44786675108827624522007-08-27T23:51:00.000-07:002007-08-27T23:51:00.000-07:00ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ...ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ തുമ്പയും മുക്കുറ്റിയും കോളാമ്പിയും ചെത്തിയും പൂക്കളങ്ങള്‍ അലങ്കരിക്കുമ്പോള്‍ അവയ്ക്കൊപ്പം ഇതാ ഇവരും…

(ഈ പോസ്റ്റിന് പ്രചോദനമായ എന്റെ പ്രിയ സുഹൃത്ത് ജോബിയ്ക്ക് പ്രത്യേക നന്ദി)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com