tag:blogger.com,1999:blog-2273028154661712332.post6162142125350419285..comments2023-10-31T05:57:46.039-07:00Comments on ശ്രീ ചിത്രജാലകം: ഉത്തരം കിട്ടാത്ത ചോദ്യം?ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger119125tag:blogger.com,1999:blog-2273028154661712332.post-65725550186137709922018-11-21T13:12:25.866-08:002018-11-21T13:12:25.866-08:00ഇപ്പോഴാണ് ഈ പോസ്റ് കണ്ടത്.വളരെ കൗതുകം തോന്നിയത് കൊ...ഇപ്പോഴാണ് ഈ പോസ്റ് കണ്ടത്.വളരെ കൗതുകം തോന്നിയത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കി .എന്റെ മനസ്സിൽ തോന്നിയ ഒരു ഉത്തരം ഇതാണ്
സോമൻ പണക്കിഴി മോഷ്ടിച്ചു കൊണ്ടുപോകുന്നത് ഊമയായ ബാലൻ
കണ്ടിരുന്നു .അയ്യാൾ സോമന്റെ പിന്നാലെ പാഞ്ഞു ചെന്നു.എന്നാൽ ബാലൻ പിന്നാലെ വരുന്ന ശബ്ദം പൊട്ടനായ സോമൻ കേട്ടില്ല .ബാലൻ പിന്നിലൂടെ ചെന്ന് സോമനെ പിടിച്ചു നിർത്തി നന്നായി ഒന്ന് പെരുമാറി .മർദിച്ചു അവശനായ സോമനെയും കൂട്ടി ബാലൻ രാമന്റെ അടുക്കൽ ചെന്നു.ആദ്യം സോമൻ സത്യം പറയാൻ കൂട്ടാക്കിയില്ലെങ്കിലും രണ്ടു പൊട്ടീര് കൂടി കിട്ടിയപ്പോൾ സോമൻ സത്യമെല്ലാം രാമനോട് ഏറ്റു പറഞ്ഞു പണം തിരികെ കൊടുത്തു .
ഇതായിരിക്കാം സംഭവിച്ചത് അല്ലെ.?
Anonymoushttps://www.blogger.com/profile/06238191608686538426noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-82903800281971493752017-11-23T02:18:15.645-08:002017-11-23T02:18:15.645-08:00കണ്ണ് പൊട്ടന്റെ കൈ പിടിച്ച് ഊമ എഴുതിപ്പിച്ചു.കണ്ണ് പൊട്ടന്റെ കൈ പിടിച്ച് ഊമ എഴുതിപ്പിച്ചു.Anonymoushttps://www.blogger.com/profile/02339183650467458511noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-71040834053273443472016-07-05T00:34:33.177-07:002016-07-05T00:34:33.177-07:00uthram kittyo
uthram kittyo
Anonymousnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-5293871348626629212010-11-24T13:09:02.145-08:002010-11-24T13:09:02.145-08:00സൂര്യഭാഗവാന്‍ ...
പത്തു മാസമല്ല, ഇപ്പോ ഒന്നര വര്‍ഷ...സൂര്യഭാഗവാന്‍ ...
പത്തു മാസമല്ല, ഇപ്പോ ഒന്നര വര്‍ഷമായി മാഷേ. :)

ശ്രീ............

കൃത്യമായ ഒരു ഉത്തരം ഇല്ലെന്നു തന്നെ ആണ് എനിക്കും തോന്നുന്നത്.

മഴവില്ല് ...
ശരി ചേച്ചീ, ശ്രമിയ്ക്കൂ...

സൂസ് ...

Mohamedkutty മുഹമ്മദുകുട്ടി മാഷേ...
ഹ ഹ. അതു കൊണ്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
നന്ദി.

ഇഷ്ടിക ...
എല്ലാരും സുല്ലിട്ട പോലെ തന്നെ ആണ് :)

Helper | സഹായി ...
ഇത്തരം ആശയ വിനിമയ രീതികളെ കുറിച്ച് വിവരിച്ചതിനു നന്ദി മാഷേ.

ഇത്രയും കാലത്തിനു ശേഷവും ഈ പോസ്റ്റ് ശ്രദ്ധിച്ചതില്‍ സന്തോഷം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-62279960230080756042010-11-24T05:41:43.162-08:002010-11-24T05:41:43.162-08:00ശ്രീ,
അദ്യം തമാശയാണെന്ന് കരുതി, വിട്ട്നിന്നു. സം...ശ്രീ,

അദ്യം തമാശയാണെന്ന് കരുതി, വിട്ട്നിന്നു. സംഗതി സിരിയസാണല്ലെ.

എന്റെ ഉത്തരം,
ഊമയായ ബാലനും, ബധിരനായ രാമനും കൂട്ടുകരല്ലെ. അവർ തമ്മിൽ ഒരു കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കും. ഒന്നുകിൽ വിരൽതൊട്ട് പറയുന്ന രീതി Tactile Fingerspelling, Tactile Sign Language അല്ലെങ്കിൽ speechreading എന്നീ രീതികളിലൂടെയാണ് ബധിരരും മൂകരും തമ്മിലുള്ള ആശയവിനിമയ രൂപം. കൈവെള്ളയിൽ എഴുതുന്ന പതിവും നിലവിലുണ്ട്. എന്തായാലും അവർ സുഹൃത്തുകളാണെന്ന നിലക്ക്, ഒരു ആശയവിനിമയ രീതി ഉണ്ടാവാതിരിക്കില്ല. ബാലൻ അതുപയോഗിക്കുമെന്ന് കരുതുന്നു.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-71117062724772992032010-11-24T00:17:19.755-08:002010-11-24T00:17:19.755-08:00വളരെ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്.. ആരും ശരിയായ ഉത്...വളരെ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്.. ആരും ശരിയായ ഉത്തരം നല്‍കിയില്ല.. അതോ കൊണ്ട് ഞാന്‍ ഉത്തരം പറയൂല.. സുല്ലിട്ടാല് ഉത്തരം പറയട്ടോ..ഇഷ്ടിക https://www.blogger.com/profile/17771503876878302926noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-90945201192447242222010-04-23T18:17:52.080-07:002010-04-23T18:17:52.080-07:00ഇത്രയും കാലം ഒരു പോസ്റ്റിവിടെ കിടന്നിട്ടും ശരിയുത്...ഇത്രയും കാലം ഒരു പോസ്റ്റിവിടെ കിടന്നിട്ടും ശരിയുത്തരം ഇനിയും വന്നില്ലല്ലോ? ഇനിയെന്തു ചെയ്യും? .ഇക്കാര്യം പറഞ്ഞു മറ്റൊരു പോസ്റ്റിട്ടു നോക്കൂ!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-68593313867079987952010-03-29T02:12:29.489-07:002010-03-29T02:12:29.489-07:00thanks annnaaaaaaaaaaaaaathanks annnaaaaaaaaaaaaaaസൂസ്https://www.blogger.com/profile/02875976352901727609noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-26949080944663852822010-03-23T23:33:38.057-07:002010-03-23T23:33:38.057-07:00ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്രം കിട്ടിയില്ല ശ്ര...ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്രം കിട്ടിയില്ല ശ്രീ ... ഞാന്‍ ശ്രെമിച്ചു നോക്കുന്നുണ്ട് ..മഴവില്ല്https://www.blogger.com/profile/13750872846556893835noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-45129216594355206382010-03-20T20:29:39.949-07:002010-03-20T20:29:39.949-07:00കൃത്യമായ ഒരു ഉത്തരം ഇല്ലെന്നു തന്നെ ആണ് എനിക്കും ത...കൃത്യമായ ഒരു ഉത്തരം ഇല്ലെന്നു തന്നെ ആണ് എനിക്കും തോന്നുന്നത്.. പണ്ട് കാലം മുതല്കെ മൊബൈലില്‍ വരുന്ന ഒരു മെസ്സേജ് ആണ് ഇത്.. പുറത്തൊക്കെ എഴുതി കാണിച്ചാല്‍ തന്നെ അന്ധന് നമ്മുടെ ലിപി അറിഞ്ഞെന്നു വരില്ല.. അത് കൊണ്ട് ഈ ചര്‍ച്ച നീണ്ട പോകും..ശ്രീ പതാരംhttps://www.blogger.com/profile/13189993904668198683noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-77279145340975968372010-02-25T00:19:49.268-08:002010-02-25T00:19:49.268-08:00ഏകദേശം പത്തു മാസം പിടിച്ചു നില്ക്കുന്ന ഒരു പോസ്റ്...ഏകദേശം പത്തു മാസം പിടിച്ചു നില്ക്കുന്ന ഒരു പോസ്റ്റ് !

അഭിനന്ദനങ്ങള്‍ ശ്രീSurianarayananhttps://www.blogger.com/profile/06822739123632749324noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-9795363464270024282010-01-19T01:09:01.752-08:002010-01-19T01:09:01.752-08:00smitha ചേച്ചീ...
കണ്ണു കാണാത്തവര്‍ക്ക് മറ്റു സെന്‍...smitha ചേച്ചീ...
കണ്ണു കാണാത്തവര്‍ക്ക് മറ്റു സെന്സുകള് (ശബ്ദം, സ്പര്‍ശം) കൂടുതലായിരിയ്ക്കും എന്നത് ശരി തന്നെ. അങ്ങനെ അവര്‍ക്ക് സുഹൃത്തുക്കളെയും ചുറ്റുപാടുകളേയും തിരിച്ചറിയാന്‍ കഴിയും എന്നതും നേര്. പക്ഷേ, ഇവിടെ അങ്ങനെ ഒരുത്തരമാണോ വേണ്ടത് എന്ന് നിശ്ചയമില്ല. (ഞാനാദ്യം പറഞ്ഞല്ലോ ശരിയുത്തരം എന്തെന്ന് എനിയ്ക്കും ഇതു വരെ വ്യക്തമായറിയില്ല)

എന്തായാലും ഈ ചോദ്യത്തിനു വേണ്ടി സമയം കണ്ടെത്തിയതിനു നന്ദി ചേച്ചീ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-4911299679963819542010-01-19T00:28:01.224-08:002010-01-19T00:28:01.224-08:00oru dubt.... sree aprnju 3perum nalla frds anu enn...oru dubt.... sree aprnju 3perum nalla frds anu ennu alle...kannukantha alaku othiri vere qualities undu...so avrku sense cheyan eluppamanu.... money bag manssialkum..pakshey avnu thottal ariyamallo balenyum somaneyum...even we can also understand our best frds na ... like tht orlau aduhtu undenghil ahtu balan enu mansiilakan ramanu sadhikum...avne kudathey ramnte mnybag karayam ariyunnth soman alle... so ithnk raman will ask himself ennu..where is soman ?avanao ennu chodhikumpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-34905607451182827252010-01-18T22:05:19.905-08:002010-01-18T22:05:19.905-08:00smitha ചേച്ചീ...
കൃത്യമായി ഒരുത്തരമുള്ള ചോദ്യമാണോ...smitha ചേച്ചീ...

കൃത്യമായി ഒരുത്തരമുള്ള ചോദ്യമാണോ ഇതെന്ന് ഇപ്പോഴും എനിയ്ക്കറിയില്ല. പലയിടത്തും പറഞ്ഞു കേട്ട ഒരു ചോദ്യമാണ് ഇത്. എന്നാല്‍ ആരുമൊട്ട് ശരിയുത്തരം പറഞ്ഞിട്ടുമില്ല. ബ്ലോഗില്‍ ഇട്ടാല്‍ അറിയാവുന്നവരാരെങ്കിലുമുണ്ടെങ്കില് ഇതൊനൊരു പരിഹാരമുണ്ടാകുമല്ലോ എന്നോര്‍ത്തു. പക്ഷേ ഇതു വരെ അങ്ങനെ ഒരുത്തരം ലഭിച്ചിട്ടുമില്ല.

പിന്നെ ചേച്ചി പറഞ്ഞതു പോലെ പണക്കിഴി സൂക്ഷിയ്ക്കുന്ന സ്ഥലം കൈ കൊണ്ട് തപ്പി നോക്കിക്കുകയോ രാമന്റെ കൈ പിടിച്ച് എഴുതി കാണിയ്ക്കുകയോ (രണ്ടു പേര്‍ക്കും ഒരേ ഭാഷ കൈകാര്യം ചെയ്യാമെങ്കില്‍ മാത്രം) ചെയ്യാം. പക്ഷേ പണക്കിഴി ഇരിയ്ക്കുന്ന സ്ഥലം/ബാഗ് തപ്പി, അത് നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയാലും അത് ആരെടുത്തു എന്ന് മനസ്സിലാക്കിക്കുക എന്നത് അപ്പോഴും പ്രശ്നം തന്നെ.
ഇരുവര്‍ക്കും മനസ്സിലാക്കാനാകുന്ന ഒരു ഭാഷയുണ്ടെങ്ങ്കില് കൈ പിടിച്ച് എഴുതിപ്പിച്ച് മനസ്സിലാക്കുക എന്ന ഒരു പരിഹാരമാണ് എനിയ്ക്ക് ഏറ്റവും അനുയോജ്യമായി തോന്നിയത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-23927242296725677922010-01-18T19:02:36.595-08:002010-01-18T19:02:36.595-08:00y sree where were you?? ente replyku oru approval...y sree where were you?? ente replyku oru approval tharu... is it crct or not?pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-72867728403746576252010-01-14T23:23:06.200-08:002010-01-14T23:23:06.200-08:00hha very nice...balanu ariyamallo raman evide mny...hha very nice...balanu ariyamallo raman evide mny sooshikuka ennu so balnu avnte hand pidichu ramnte pocket or bag where ever he keeping money avide thappi nokkikude... ramnu apol manssilakumalllo ... if 3 are frds so he can easily convert his msg to him...kannila enkil they had quality to recognise tuch smell etc...so better balan ramnte hand pidichu money bag koduthu nokkikua....pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-61406018053267915552009-11-26T00:42:31.418-08:002009-11-26T00:42:31.418-08:00oru piduthavum ellyalo sree..
enthaayaalum utharam...oru piduthavum ellyalo sree..
enthaayaalum utharam kitumbol areekkanam tou..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-26515414156582245832009-11-21T04:16:31.296-08:002009-11-21T04:16:31.296-08:00manoharammanoharamshahttps://www.blogger.com/profile/15820690686694474334noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-3722927503277519782009-11-12T05:06:47.475-08:002009-11-12T05:06:47.475-08:00കുറേ ദിവസമായി കാത്തിരിക്കുന്നു.
101 കഴിഞ്ഞിട്ടും ...കുറേ ദിവസമായി കാത്തിരിക്കുന്നു.
101 കഴിഞ്ഞിട്ടും ഉത്തരം പോയിട്ട് ഒരു കഴുകക്കോലു പോലും കാണാനില്ല.
ഞാൻ ചിന്തിച്ച് ഒരു പൊട്ടത്തരവും കിട്ടുന്നുമില്ല.

എന്നാലും ഒരു ചോദ്യമുണ്ട്
ബാലൻ ഒരു മണി കിലുക്കിയാൽ രാമൻ മണി..മണി...എന്റെ മണി, ക്യാഷ് എന്നെങ്ങാനും പറഞ്ഞ് ഓർമ വരുമൊ?

ഈ പോക്ക് ശരിയാവൂല...
ആരെങ്കിലും സഹായിച്ചെ പറ്റൂOAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-32166973020722511402009-10-11T23:54:34.299-07:002009-10-11T23:54:34.299-07:00ഉത്തരം പറയാനുള്ള ശ്രമത്തില്‍ ആ പണം നഷ്ടപ്പെട്ട രാമ...ഉത്തരം പറയാനുള്ള ശ്രമത്തില്‍ ആ പണം നഷ്ടപ്പെട്ട രാമനോട് (രാമന് തന്നയല്ലേ) ഒന്ന് സഹതപിക്കാന്‍ പോലും ആര്‍ക്കും തോന്നിയില്ലല്ലോ. ചോദ്യം ചോദിച്ച ശ്രീയാകട്ടെ ഇടക്ക് വെച്ച് സ്ഥലം വിടുകയും ചെയ്തിരിക്കുന്നു. എതായാലും രാമന്റെ ഒരു വിധി...CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-2273028154661712332.post-20451244552425975482009-09-23T00:32:15.444-07:002009-09-23T00:32:15.444-07:00ശ്രീ എനിക്ക് ഉത്തരം അറിയില്ല ഇത് തെറ്റ് ഉത്തരം ആനെ...ശ്രീ എനിക്ക് ഉത്തരം അറിയില്ല ഇത് തെറ്റ് ഉത്തരം ആനെങ്കിൽ ശരിയുത്തരം പറയണം.പ്ലീസ്.......[എന്റെ ഉത്തരം]...കന്ദയൽ കൊണ്ടു പൊകുന്നയാളെ രണ്ട് വീക്ക് വീക്കി പണം തിരിചെല്പിക്കുക.പാവംhttp://pavampanakkaran.blogspot.comnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-18711101443443048132009-09-14T09:54:56.986-07:002009-09-14T09:54:56.986-07:00അറിയില്ല്ല ശ്രി ചെട്ടാാാാാാാാാാഅറിയില്ല്ല ശ്രി ചെട്ടാാാാാാാാാാകള്ളൻhttp://muthu-rahman.blogspot.comnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-68241141797700348182009-09-02T21:10:06.333-07:002009-09-02T21:10:06.333-07:00Balan gives his purse to Raman so he looks for his...Balan gives his purse to Raman so he looks for his old purse, to put his money in the new one. Unable to see his purse Raman realises that the purse is missing!! Since Soman is missing, Raman can think it should have taken by Soman.

- DhanesanAnonymousnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-71079095001222794372009-09-02T21:00:02.781-07:002009-09-02T21:00:02.781-07:00Balan can give some of his money to Raman. So Rama...Balan can give some of his money to Raman. So Raman looks for his bag to put the money in it then realises that it is missing!! But how can he know that Soman has taken it??
Since Balan has given some money, more chance is that Soman has taken the purse.Anonymousnoreply@blogger.comtag:blogger.com,1999:blog-2273028154661712332.post-42661227933605145532009-08-27T18:31:37.751-07:002009-08-27T18:31:37.751-07:00ശ്രീ , ഉത്തരം കിട്ടാത്ത ഒരു ചോദ്യവും ഈ ലോകത്യില്...ശ്രീ , ഉത്തരം കിട്ടാത്ത ഒരു ചോദ്യവും ഈ ലോകത്യില് ഇല്ല അല്ലേ ...അപ്പോള്‍ പൈന്‍ ഇതന്റെ ഉത്തരം ............ഞാന്‍ ഒരു ഉത്തരം പറയട്ടെ ... യാത്ര മദ്ധ്യേ അവര്‍ ഒരു ഭോചന ശാലയില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നു .. ഭക്ഷണം ഒന്ന് മാത്രം ആണ് മനുഷ്യനു ഉപേക്ഷിക്കാന്‍ പറ്റാത്ത വില കുടിയ വസ്തു .............
ഭകഷണം കഴികുന്ന്തിന്ടയില് ബാലന് അവിടെ നിന്ന് മാറി നില്ക്കാം .. പണം കൊടുക്കുന്ന സമയത്ത് രമേന്‍ പണക്കിഴി തപ്പുമലോ.... പക്ഷെ ഇവിടെ ഒരു പ്രശ്നം ഉണ്ട് , ബാലനെ സംശയിക്കാന്‍ ഇത് കാരണം ആകാം , ബാലന് അപ്പോള്‍ പണക്കിഴി എടുത്തു എന്ന് കരുതിയാലോ ... അപ്പോള്‍ പണക്കിഴി കാണാതെ പൊയ ഏന് രാമന് മനസ്സില്‍ ആയി ഏന് തോനുംപോള് രംഗത്ത് വരുക , പിനയൂം കുഴപം അത് സോമന് താനെ എടുത്തു എന്ന് എങ്ങിനെ രാമന് മനസില്‍ ആക്കും ?? ഇതിന്റെ ഉത്തരം എനിക്ക് അയച്ചു തരുക കേട്ടോ . നല്ല ചോദ്യം കേടോ .

smitha.arackal /Mekhamalhar
medical&health care
port of spain
kottayamsmithaarackalhttps://www.blogger.com/profile/10238502214086621454noreply@blogger.com