നാഷ്ണല്‍ പാര്‍ക്കിലെ ഒരു സഫാരിയില്‍ നിന്ന്
കഴിഞ്ഞ ആഴ്ച ഞാനും സുഹൃത്തുക്കളും ബന്നാര്‍ഘട്ട നാഷ്ണല്‍ പാര്‍ക്കില്‍ പോയിരുന്നു. അവിടെ കാട്ടിലൂടെയുള്ള സഫാരിക്കിടയില്‍, വാനിനകത്തിരുന്ന് എന്റെ മൊബൈലില്‍ എടുത്ത ചിത്രങ്ങളാണ് ഇവ. (ദൂരെ നിന്നായതിനായതിനാല് അത്ര ക്ലിയറല്ലാട്ടോ)





