എന്നെക്കുറിച്ച്
ഞാനൊരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font
AnjaliOldLipi from here.
63 comments:
ബാംഗ്ലൂരു നിന്നും ഏകദേശം 175 കിലോമീറ്റര്‍ അകലെയുള്ള barachukki waterfalls [Darga Falls] ...
എന്റെ നാടുപോലെ
ചിത്രജാലകം മനോഹരമായ കാഴ്ചയിലേക്ക് തുറന്നപ്പോള്‍....:)
3 nila kuth alle??
അതെ, കേരളം പോലെ.
നന്നായിരിക്കുന്നു..
നല്ല കാഴ്ച !
Thank you for sharing this.
കുറച്ചുകൂടി ചിത്രങ്ങളും ഒരു ചെറു വിവരണവും കൂടി ആക്കാമായിരുന്നല്ലൊ ശ്രീ.
നല്ല സ്ഥലം...
ശ്രീ ബാംഗ്ലൂരില്‍ നിന്നും ബാരച്ചുകിയിലോട്ടുള്ള റോഡ് എങ്ങിനെ ആണ്?, ബൈകേല്‍ പോകുവാന്‍ നല്ലതാണോ ?
നമ്മടെ അതിരപ്പിള്ളീലെ വാലുമ്മ്യ്യേ വെച്ചുകെട്ടാം ഈ ഭാരംചുമക്കിയെ ....അല്ലെ ശ്രീ .
നല്ല കാഴ്ച ...........
ഭംഗിള്ള കാഴ്ച്ച.
അപ്പൊ എന്ത പറഞത് ബങലൂരുവില്‍ നിന്ന് ചാലക്കുടിക്ക് പോകുന്നിടത്തണെന്നോ?
കിടിലൻ വെള്ളച്ചാട്ടം, കലക്കി ശ്രീ...
ഇതേതു ഭാഗത്തേക്കാണ്? തമിള്‍ നാട് ഭാഗത്തെക്കാണോ?അടുത്ത് വേറെ വല്ല നല്ല സ്ഥലങ്ങളും ഉണ്ടോ ശ്രീ?എന്തായാലും നല്ല ചിത്രം
ഒഴാക്കന്‍...
ശരിയാണ് മാഷേ. അവിടെ ചെന്നാല്‍ നമുക്ക് അങ്ങനെയേ തോന്നൂ... ആദ്യ കമന്റിനു നന്ദി.
Sukanya ചേച്ചീ...
വളരെ നന്ദി.
ഹരീഷേട്ടാ...
അതെയതെ. അവിടെ വേറെയും വെള്ളച്ചാട്ടങ്ങളുണ്ട് ട്ടോ.
അനില്‍ മാഷേ...
അതെയതെ. നന്ദി.
Muhammed Shan...
നന്ദി.
ramanika...
നന്ദി മാഷേ.
Shaivyam...being nostalgic...
വളരെ നന്ദി
പട്ടേപ്പാടം റാംജി...
ഇത് ചാമരാജ് നഗറിനടുത്ത് ആണ് മാഷേ. ശിവാനിസമുദ്രത്തിന്റെ ഒരു ഭാഗമാണ് എന്നും കേള്‍ക്കുന്നു.
കമന്റിനു നന്ദി.
Unni(ജോജി)...
നല്ല റോഡ് ആണ്.ബൈക്ക് യാത്രയ്ക്കും സാധിയ്ക്കും.
ബിലാത്തിപട്ടണം / BILATTHIPATTANAM. ...
അതിരപ്പള്ളി പോലെയൊക്കെ തന്നെയാണ് മാഷേ. ആ ഏരിയ നല്ല രസമുണ്ട്... ഈ ചിത്രത്തില്‍ കാണുന്നത് മാത്രമല്ല.
Jishad Cronic™ ...
നന്ദി.
jyo ...
നന്ദി ചേച്ചീ
poor-me/പാവം-ഞാന്‍...
അല്ല മാഷേ. ചാമരാജ് നഗര്‍ അടുത്താണ്
പ്രതി ...
സ്വാഗതം. സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
Vishwajith / വിശ്വജിത്ത്...
ശിവാനിസമുദ്രം- ചാമരാജ് നഗര്‍ ഭാഗത്താണ്. B R Hills ലേയ്ക്ക് പോകുന്ന വഴിയാണ്. അവിടെ കുറേ സ്ഥലങ്ങള്‍ കാണാനുണ്ട്. ബാംഗ്ലൂര്‍ നിന്ന് ഏതാണ്ട് 200 കി മീ ദൂരം വരും.
അതിരപ്പള്ളീരത്ര ഭംഗി പോര.എങ്കിലും ഫോട്ടോ കൊള്ളാം...
ശ്രീ, നല്ല കാഴ്ച !ഭംഗിള്ള വെള്ളച്ചാട്ടം!
നന്നായിരിയ്ക്കുന്നു...
എല്ലാ ആശംസകളും!!!
മനോഹരമായ ദൃശ്യം!
നന്നായിരിക്കുന്നു.
കൊള്ളാം..അവള്‍ അല്ലേലും സുന്ദരി തന്നെ..പ്രക്രുതി
ഞാൻ പറയാൻ തുടങ്ങട്ടെ
ചിത്രം കണ്ടാലറിയാം ആ പ്രദേശം എത്ര സുന്ദരമാണെന്ന്..നമ്മളിതൊക്കെ എന്നാണാവോ നേരിൽ കാണുന്നത്..
നല്ല ചിത്രം ശ്രീ..
വെൽഡൺ,
sree,
ramji paranjathupole
oru cheriya vivaranavum
kuudi ayirunnel onnukuudi
kollamayirunnu.
മനോഹരം !
മരതകക്കാടുകള്‍ച്ചുറ്റിയ
പാറക്കെട്ടിനു മീതെയായി
ഏതോ സുന്ദരി
നീളെ വിരിച്ച ശ്വേതവര്‍ണ്ണ
ചേലകളതെല്ലാം
കാറ്റത്തിളകിടുന്ന
സമ്മോഹന ദൃശ്യമിതു
നന്നായിരിക്കുന്നു. കുറച്ചുകൂടി വിവരണം ആകാമായിരുന്നു.
ക്ലിക്കിയപ്പോഴാണ് ഭംഗി മുഴുവനായി കണ്ടത്!
കുറച്ചു നേരം മനസ്സു കൊണ്ട് വെള്ളച്ചാട്ടാത്തിനു ചുവട്ടിൽ നിന്നു കുളിച്ചു!
Illige bandu saar, hosathu enum sikkilla!!!
സുന്ദരം നയന മനോഹരം...
ഈ പച്ചപ്പും,വെള്ളവും കണ്ടപ്പോള്‍ തന്നെ ഒരു സന്തോഷം..
ithu pole orennam ente veedinte aduthum undu
Good Pics!!!!
കുറച്ചുനാളായി ഇങ്ങോട്ടൊക്കെ ഒന്നെത്തിനോക്കിയിട്ട്.... മനം കുളിര്‍പ്പിക്കുന്ന കാഴ്ച്ച. വന്നതേതായാലും വെറുതെയായില്ല.
ആഹാ.. നന്നായിരിക്കുന്നു.ഇത് പോലെ ഒന്ന് ഒമാനിലുമുണ്ട്.
ഫോട്ടൊ മാത്രം?
ഇത്തിരി എന്തെങ്കിലും എഴുതായിരുന്നില്ലേ, ആ സ്ഥലത്തെപ്പറ്റി?
ചിത്രം നന്നായിട്ടുണ്ട്.
superb...
nice feeling
പടം കിടു.......എഴുത്ത് ഉഷാര്‍ ആയിട്ടുണ്ട്...
എന്താണു ശ്രീ, വിവരണം ഒഴിവാക്കുന്നത്? ചിത്രം നന്നായിരിക്കുന്നു.
ചിത്രം നന്നായിരിക്കുന്നു, ശ്രീ.
nice....
ee sthalam neril kaanan kothiyaakunnu .
aashamsakal
അസ്സൽ!നല്ല ഫോട്ടോഗ്രാഫി.
sree superrrr..inna kandathu ..hmm
sree ...nalla pic
ശ്രീ,
ഞാനൊരു മലമുകളിലാണ് ജീവിക്കുന്നത്. അത് കൊണ്ട്, താങ്കളുടെ ഫോട്ടോ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പക്ഷെ, photography is FANTASTIC.
:)
ആശംസകള്‍
ശ്രി ചേട്ടാ കമന്റിനു നന്ദി !!!!
ഫോട്ടോ നല്ല രസമുണ്ട് !!!!!
ഇതുപോലെ ഒരു ബ്ലോഗ് എനിക്കും ഉണ്ട്
http://indiatheparadise.blogspot.com
പക്ഷെ ഇപ്പോള്‍ പുതിയ പോസ്റ്റിങ്ങ് ഒന്നും ഇല്ല അവിടെ
അമൃതജലം ....!!!
good
നല്ല ഭംഗി. ശ്രീയെ പോലെ.
nice one!
എന്തു ഭംഗിയാ ശ്രീയേട്ടാ....നല്ല രസമുണ്ട്...ശരിക്കും നമ്മുടെ നാട്ടിലെപ്പോലെ തന്നെ...നുരഞ്ഞു പതഞ്ഞ് പാറയില്‍ തല തല്ലിചിതറിക്കുന്ന വെള്ളത്തുള്ളികള്‍....ഒരു വിവരണം ആകാരുന്നു....
Very attractive and nice photograph.
Thanks sree very nice descreption
എത്ര മനോഹരം.
മനോഹരം!
മനോഹരമായ ജലപാതം...
ഇന്നാണ് കണ്ടത്. നല്ല 'ശ്രീയുള്ള' ഫോട്ടോ.... ഇനിയും പ്രതീക്ഷിക്കുന്നു, ഒരു ചെറു വിവരണത്തോടെ..
Thanks for such a nice post. its very informative for us
Post a Comment