Friday, April 1, 2011

പ്രതീക്ഷ

32 comments:

നരിക്കുന്നൻ March 16, 2011 at 11:33 PM  

മനോഹരമായ ചിത്രം.. പക്ഷേ, ഇനിയീ പൂവെന്ത് പ്രതീക്ഷിക്കും. ഏതെങ്കിലും തലയിൽ സുന്ദരമായ മുടിയിഴകളിൽ അലങ്കാരമാവാനോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage March 17, 2011 at 1:00 AM  

പച്ച നാട്ടിന്‍പുറം, കൊതിയാകുന്നു

Sukanya March 17, 2011 at 2:28 AM  

Nice one.

~ex-pravasini* March 17, 2011 at 4:10 AM  

തൊടിയിലാണോ ഇത് വിരിഞ്ഞത്.

ശ്രീ March 17, 2011 at 3:42 PM  

നരിക്കുന്നന്‍ മാഷേ.
ശരിയാണ്. അതിന്റെ ഭാവിയെന്താണാവോ

ഇന്‍ഡ്യാഹെറിറ്റേജ്
:)

സുകന്യേച്ചീ
നന്ദി
~ex-pravasini* ...
എന്റെ വീട്ടിലല്ല. റാന്നിയില്‍ ഒരു സുഹൃത്തിന്റെ വിവാഹത്തിനു പോയപ്പോള്‍ അവിടെ കണ്ടതാണ്.
നന്ദി

അതിരുകള്‍/മുസ്തഫ പുളിക്കൽ March 17, 2011 at 11:16 PM  

വ വാ...സൂപ്പര്

Typist | എഴുത്തുകാരി March 18, 2011 at 9:18 AM  

മനോഹരമായ ഒരു റോസപ്പൂവ്.

ഈ ലോകം മനോഹരമാണെന്ന് ഞാന്‍ ഇന്നലെയാണ് അറിഞ്ഞത് , കാരണം ഇന്നലെ വരെ ഞാന്‍ ഒരു സെന്ടിമെന്ടല്‍ ഇടിയറ്റ് ആയിരുന്നു March 22, 2011 at 5:27 AM  

ഓര്‍മ്മയുണ്ടോ ഈ മുഖം.............

suhrthu March 22, 2011 at 6:32 AM  

വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില്‍ (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന്‍ ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന്‍ വിശ്വസിക്കുന്നു

സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു

എയ്യാല്‍ക്കാരന്‍ March 22, 2011 at 6:48 AM  

കാണാന്‍ ശ്രമിക്കാത്ത സുന്ദരമായ കാഴ്ചകള്‍...!

vinesh kumar March 23, 2011 at 12:32 AM  
This comment has been removed by the author.
vinesh kumar March 23, 2011 at 12:36 AM  

I saw the simple & natural lines and some virgin snaps. congarts & Keep it up.
Regards
Vinesh
http://www.keralatravelexotica.com

സീത* March 27, 2011 at 2:58 AM  

ഏത് സുന്ദര കേശത്തിലാവാം ഇനി ഇവൾ തൻ വിശ്രമം...ഏത് മൂർത്തി തൻ പാദത്തിലാവും ഇനി ഇവളുടെ മോക്ഷം...

moideen angadimugar March 29, 2011 at 8:56 AM  

manoharam

Rare Rose April 5, 2011 at 11:54 PM  

ഹായ്..സുന്ദരി റോസാപ്പൂ..!

പട്ടേപ്പാടം റാംജി April 10, 2011 at 12:20 PM  

നല്ല തെളിച്ചം.

Prajeshsen April 13, 2011 at 2:33 AM  

pratheekshikkam elle nalla chithramkal

Pranavam Ravikumar a.k.a. Kochuravi April 14, 2011 at 9:35 PM  

Nice One!

OAB/ഒഎബി April 15, 2011 at 9:42 AM  

പ്രതീക്ഷകള്‍ പുലരുമ്പോള്‍ കൂട്ടിനാരുമുണ്ടാവില്ല !!

jayarajmurukkumpuzha April 17, 2011 at 2:22 AM  

manoharam..... aashamsakal.....

comiccola / കോമിക്കോള April 20, 2011 at 11:55 AM  

ഒരു പൂ തരുമോ...
വളരെ നല്ല റോസ

അനശ്വര April 24, 2011 at 8:36 AM  

ആദ്യമായി വരുകയാണിവിടെ..
പനിനീർപൂവ് കൊണ്ടുള്ള മനോഹരമായ സ്വീകരണം!!!

ഗൌരീനന്ദൻ May 1, 2011 at 4:36 AM  

പനിനീർപ്പൂവിന്റെ മനോഹാരിത

poor-me/പാവം-ഞാന്‍ May 1, 2011 at 8:07 AM  

Beautiful...keep an eye on ur neighbour!!!!

Sekhar May 1, 2011 at 7:36 PM  

ശ്രീ ... ഇഷ്ടമായി

പ്രഭന്‍ ക്യഷ്ണന്‍ May 8, 2011 at 2:13 AM  

പടം നന്നായീട്ടോ....
ആശംസകള്‍....!!!!

ശങ്കരനാരായണന്‍ മലപ്പുറം May 13, 2011 at 10:33 PM  

ഇതുപോലെ സുന്ദരിയല്ലേ ശ്രീയുടെ......യും?

ഇഷ്ടിക ‍ May 17, 2011 at 11:06 PM  

പ്രതീക്ഷ.. പ്രണയം..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. July 6, 2011 at 12:17 PM  

എൻ പ്രണയ പുഷ്പ്പമേ....!

Echmukutty September 12, 2011 at 9:42 AM  

ചിത്രം മനോഹരം!

അമ്പിളി. April 4, 2012 at 1:08 AM  

haaai enthu rasa ee chithram !

Andaman Tour Packages May 22, 2018 at 11:01 PM  

You can Book cheapest Andaman Tour Package, Tour operators in Andaman, top travel agent in andaman, Andaman family tour, Andaman Honeymoon Tour, Andaman Beach Tour, budget tour in andaman, Travel Tourister.

VIEW MORE :-

Shimla Tour Packages
Andaman Tour Packages
Port blair Tour Packages
Havelock Tour Packages

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP