എന്നെക്കുറിച്ച്
ഞാനൊരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font
AnjaliOldLipi from here.
20 comments:
കുത്തനെ നിര്‍ത്തിയ കോഴിമുട്ടയുടെ ആകൃതിയിലുള്ള കോഴിമുട്ടപ്പാറ. ഏകദേശം അഞ്ച് ആളുയരമുള്ള ഈ പാറ തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്ഥിതി ചെയ്യുന്നു.
ഈ സ്ഥലത്തിന്റെ പേര് AARESWARAM എന്നല്ലേ ?
ആറേശ്വരം അല്ല മാഷേ, അതേ റൂട്ടില്‍ ഒരു 10 കിലോമീറ്റര്‍ കൂടി പോകണം.
ഫോട്ടോ ഷോപ്പില്‍ കൊടുത്തു ഒന്ന് ഷേപ്പ് ചെയ്യണം
ജെ,സീ ,ബീ യുമായി വരാം
കൊള്ളാം അധികം കേട്ടിട്ടില്ലലോ ഇതിനെ കുറിച്ച്. ഷെയര്‍ ചെയ്തതിനു നന്ദി.
ഒത്തിരി കാലത്തിനു ശേഷം ശ്രീയെ കണ്ടു കിട്ടിയതില്‍ ആമോദം ഉണ്ടേ...
നോ....നോ.....ഇത് ആന മുട്ടപ്പാറയാ......!
പറയാന്‍ വന്നത് വിധു ചോപ്ര പറഞ്ഞു.
ഇതിനു കൊഴിമുട്ടപ്പാറ എന്ന് പേരിട്ടവനെ തല്ലിക്കൊല്ലണം. എന്നിട്ട് കടലില്‍ താഴ്ത്തണം.
ശ്രീ ഭായ്, ഇപ്പോള്‍ എവിടാ? കാണുന്നില്ലല്ലോ!
അവിടെ എങ്ങാണ്ട് പാറ പൊട്ടിച്ചപ്പോള്‍ തെറിച്ചു വീണ രണ്ടു ഉരുളന്‍ കല്ലെടുത്ത് വച്ചിട്ട് നുണ പറയുന്നോ..?ഹഹഹ ..ഇതുപോലെ അറിയപ്പെടാണ്ട് കിടക്കുന്ന ചരിത്ര അവശേഷിപ്പുകള്‍ ഇനിയും ഇടണം..
മധുവിധുവിന് പോയതാണോ ഇവിടെ..?
വർഷക്കാലം അടിച്ചുപൊളിക്കുകയായിരിക്കും അല്ലേ..!
ithu evideya ee sthalam?
ഇന്ങിനേം കോഴിമൊട്ടയുണ്ടോ ശ്രീ. :)
ശ്ശെടാ ഞാന്‍ ചോദിക്കാന്‍ വിചാരിച്ചത് മുരളീമുകുന്ദന്‍ ചോദിച്ചു
സാരമില്ല എന്നാലും ഒന്നു കൂടി ചോദിച്ച കൊണ്ട് കുഴപ്പം ഇല്ലല്ലൊ അല്ലെ? :)
" ശ്രീ said...
ആറേശ്വരം അല്ല മാഷേ, അതേ റൂട്ടില്‍ ഒരു 10 കിലോമീറ്റര്‍ കൂടി പോകണം.
അപ്പൊ ഏഴേശ്വരം അല്ലേ? :))))
നല്ല പേര് ......!
പുതുതായി ഒന്നും കാണുന്നില്ലല്ലോ..ശ്രീയേട്ടന്റെ മൊബയില്‍ നമ്പര്‍ ഒന്ന് തരുമോ..ഒരു കാര്യം ചോധിക്കാനാ..പിന്നെ തൊടുപുഴ മീറ്റിന്റെ പുതിയ പോസ്റ്റു ഇട്ടിട്ടുണ്ട് വായിക്കണേ...mail cheythaalum mathi no.
ആനമുട്ടപ്പാറ തന്നെ
hridayam niranja onashamsakal..............
ശ്രീ .വീണ്ടും കണ്ടത്തില്‍ സന്തോഷം
ആനമുട്ടപ്പാറ തന്നെയാ.....പേരു മാറ്റണം.
Post a Comment