എന്നെക്കുറിച്ച്
ഞാനൊരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font
AnjaliOldLipi from here.
32 comments:
ഉത്തര കര്‍ണ്ണാടക - ഭട്‌കലില്‍ അറേബ്യന്‍ കടല്‍ത്തീരത്തുള്ള മുരുഡേശ്വര ക്ഷേത്രം.
nice photo, sree :)
അതിനടുത്തു പോയി എങ്കിലും അവിടെ പോകാന്‍ കഴിഞ്ഞില്ല. നല്ല ഫോട്ടോ.
ഒരുപാട് വലുതാണല്ലോ ശ്രീ ..?
അപ്പൊ ഏറ്റവും വലിയ ശിവ വിഗ്രഹം ഏതാ ...?
Kailashnath Mahadev in Nepal is the tallest in the world...Been to Murdeshwar Once...
നല്ല തെളിമയാര്‍ന്ന സ്ഥലത്തെ വലിയ വിഗ്രഹം നല്ല മിഴിവോടെ.
aashamsakal......... pls visit my blog and support a serious issue.........
Very good photo.
ഞാന്‍ ഇപ്പോള്‍ ബൂലോകത്തില്‍ BJK എന്ന പേരില്‍ സജീവമാണ്. കവിതയാണ് എന്റെ ഇപ്പോഴത്തെ കൂട്ടുകാരന്‍.
ശിവന് ഇരിക്കാൻ പറ്റിയ നല്ല തെളിമയുള്ള പ്രദേശം...
തനിക്കു മുകളിൽ ആകാശം മാത്രം...
നന്നായിരിക്കുന്നു ഫോട്ടോ...
ആശംസകൾ....
വളരെ നന്നായിരിക്കുന്നു
ആകാശത്തിന്റെ വെയില്‍ തെളിമയില്‍
പ്രകൃതിയിലേക്ക് ഒരു യാത്ര.......a travel towards nature........ ILAVEEZHAPOONCHIRA A ROUND VIEW HILL TOP ഇല വീഴാ പൂഞ്ചിറ
MALANKARA DAM RESERVOIR KANJAR ...
http://sabukeralam.blogspot.com/2011/09/ila-veezha-poonchira-round-view-hill.html
ശ്രീ ബാംഗ്ലൂര്‍ ല്‍ എവിടെയാ?
BLOGIL FILM AWARDS PARANJITTUNDU, ABHIPRAYAM PARAYUMALLO?
പുതുവൽസരാശംസകളോടെ...
മുന്‍പ് ഏതോ ബ്ലോഗില്‍ ഈ ക്ഷേത്രത്തെക്കുറിച്ചു വായിച്ചിരുന്നു. ശ്രീയ്ക്ക് നവവത്സരാശംസകള്‍ പറയാന്‍ വന്നതാണ്.. നല്ലൊരു പുതുവര്‍ഷം നേരുന്നു.
ഏതാണ് ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ എന്നറിയുമോ ഭായ്..?
വലിയ ഒരു വിഗ്രഹമാനല്ലേ?
ഫോട്ടോ നന്നായിരിക്കുന്നു.
നല്ല ചിത്രം.
ഫോട്ടോ നന്നായിട്ടുണ്ട് ട്ടോ..
Dear Sree,
I had been to this Temple. The Temple situated at the sea is so beautiful!
There are so many wonderful temples in Karnataka.
Good Luck !
Sasneham,
Anu
Good photo.
കൊങ്കണ്‍ പാതയിലൂടെ തീവണ്ടിയില്‍ പോകുമ്പോള്‍ മുരഡേശ്വര്‍ സ്റ്റേഷന്‍ വഴി പോകുമ്പോള്‍ പടിഞ്ഞാറേക്ക് നോക്കിയാല്‍ അല്‍പ നേരത്തേക്ക് ഈ പ്രതിമ കാണാം.
Banglorevasiyalle Sree ! Bhagyavaan. Enikku othiri priyamanu aa nagaram. Orikkal tour poyittundu. Karnadakayil othiri nalla kshethrangal undennu kettittundu. Ee prathma Nammude Dileepinde cinemayile paattu sceneil kandathayi orkkunnu. Good Picture.
njan 2 pravshyam ariyathe commenti poyi.. atha delete cheythathu.
hi sree
nice photo...
and
nice info...
thanks for sharing
പ്രിയപ്പെട്ട ശ്രീ,
കടലിലെ തിരമാലകള്‍ ഉരുമ്മി നില്‍ക്കുന്ന മനോഹരമായ ക്ഷേത്രം കൂടി കാണിക്കാമായിരുന്നു. ഞാന്‍ ഇവിടെ പോയിട്ടുണ്ട്. മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ തീര്‍ച്ചയായും മനോഹരമായ ഈ ക്ഷേത്രം സന്ദര്‍ശിക്കണം. ഈ കൂറ്റന്‍ ശിവപ്രതിമ അതിമനോഹരമാണ്.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമ ശിവായ
നല്ല ഷോട്ട്
നന്നായിട്ടുണ്ട്...
നല്ല ഫോട്ടോ . PRAVAAHINY
Post a Comment