2013 ലെ മലയാളം പി ഡി എഫ് കലണ്ടര്‍
ബൂലോക സുഹൃത്തുക്കളേ...
നമ്മില്‍ പലരും ഈ വരും വര്‍ഷത്തെ ഒരു മലയാളം കലണ്ടര്‍ കിട്ടാനായി ആഗ്രഹിയ്ക്കുന്നുണ്ടാകും. പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ള മലയാളികള്‍.
അങ്ങനെ ഒരു മലയാളം കലണ്ടര്‍ വേണമെന്നുള്ളവര്‍ക്ക് ഇതാ ഒരു പുതുവത്സര സമ്മാനം... 2013 ലെ മലയാളം കലണ്ടര്‍ (കേരള സര്‍ക്കാര്‍ കലണ്ടര്‍ ആണ്).
താല്പര്യമുള്ളവര്‍ക്ക് കലണ്ടര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
അതിനും വഴിയുണ്ട്. 144025036146 എന്ന അക്കങ്ങള്‍ മാത്രം ഓര്‍മ്മയില്‍ വച്ചാല്‍ മതി. അതു മാത്രമുപയോഗിച്ച് എങ്ങനെ ഒരു വര്‍ഷത്തെ കലണ്ടര്‍ മുഴുവനായി ഓര്‍ത്തു വയ്ക്കാമെന്ന് ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.
നമ്മില്‍ പലരും ഈ വരും വര്‍ഷത്തെ ഒരു മലയാളം കലണ്ടര്‍ കിട്ടാനായി ആഗ്രഹിയ്ക്കുന്നുണ്ടാകും. പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ള മലയാളികള്‍.
അങ്ങനെ ഒരു മലയാളം കലണ്ടര്‍ വേണമെന്നുള്ളവര്‍ക്ക് ഇതാ ഒരു പുതുവത്സര സമ്മാനം... 2013 ലെ മലയാളം കലണ്ടര്‍ (കേരള സര്‍ക്കാര്‍ കലണ്ടര്‍ ആണ്).
താല്പര്യമുള്ളവര്‍ക്ക് കലണ്ടര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
*****************
ഇനി ആര്‍ക്കെങ്കിലും കലണ്ടര്‍ നോക്കാതെ തന്നെ ഒരു 2013 ലെഏതെങ്കിലും ഒരു മാസത്തെ ഒരു തീയതി അറിയണമെന്നുണ്ടോ?അതിനും വഴിയുണ്ട്. 144025036146 എന്ന അക്കങ്ങള്‍ മാത്രം ഓര്‍മ്മയില്‍ വച്ചാല്‍ മതി. അതു മാത്രമുപയോഗിച്ച് എങ്ങനെ ഒരു വര്‍ഷത്തെ കലണ്ടര്‍ മുഴുവനായി ഓര്‍ത്തു വയ്ക്കാമെന്ന് ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.
എല്ലാവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു...
23 comments:
"2013 ലെ മലയാളം കലണ്ടര്‍ വേണമെന്നുള്ളവര്‍ക്ക് ഇതാ ഒരു പുതുവത്സര സമ്മാനം..."
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു.
ശ്രീ - ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ. :)
ശ്രീക്കും കുടുംബത്തിനും പുതുവല്‍സരാശംസകള്‍
വളരെ നന്ദി :)
ഉപകാരസ്മരണ. വളരെ നന്ദി
ശ്രീ... ഈ കലണ്ടർ ഡൌൺലോഡ് ചെയ്തതിന് ഇനി കേരളാപോലീസ് എന്റെ പിന്നാലെ വരുമോ...?
എന്തായാലും എന്റെ വകയും ഉപകാര സ്മരണ... :)
സുകന്യേച്ചീ...
ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം :)
രഞ്ജിത്... നന്ദി
ജ്വാല മാസിക...
സന്തോഷം
വിനുവേട്ടാ...
ഹെയ്!!! (അല്ലാ, വരുമോ? );)
ഞാന്‍ വിനുവേട്ടന്‍റെ സംശയവും ശ്രീയുടെ മറുപടിയും വായിച്ചതുകൊണ്ട് ഡൌണ്‍ ലോഡ് ചെയ്യുന്നില്ല,പകരം ആ മാജിക് നമ്പര്‍ പഠിക്കാമെന്ന് വെച്ചു........
എനിക്ക് പോലീസിനെ ഭയങ്കര പേടിയാ.....
എച്‌മു ചേച്ചീ...
ഡൌണ്‍ലോഡ് ചെയ്യാന്‍ പേടിയ്ക്കേണ്ട ട്ടോ. :)
Thank you & Happy New Year
ടേയ് ... ഒരു തലക്കെട്ട് ഫിറ്റ് ചെയ്യെന്റെ കൂടപ്പിറപ്പേ....!
പിന്നെ.... കലണ്ടറിനു വേറെ നന്ദി ഉണ്ട്ട്ടാ..!
സുരേഷ് കുമാര്‍ ...
നന്ദി.
സഹയാത്രികന്‍ ...
ഇതെവിടാണ് ഇഷ്ടാ... ഒരുപാട് നാളായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട് :) പിന്നേയ്,
തലക്കെട്ട് ഉണ്ടല്ലോ!
thank and happy newyear
മാസങ്ങളുടെ കോഡ് എങ്ങനെയാ ഉണ്ടാക്കുന്നതെന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു..
ആഴ്ചയിലെ എത്രാമത്തെ ദിവസമാണോ ആ മാസത്തെ ഒന്നാം തീയതി അതില്‍ നിന്നും രണ്ട് കുറച്ചാല്‍ കിട്ടുന്നതാണോ ആ മാസത്തെ കോഡ് ?
krishna
നന്ദി.
ജീവി മാഷേ...
ഓരോ വര്‍ഷത്തെയും ഓരോ മാസങ്ങളും നോക്കി ഒരു തവണ കുറച്ചു നേരം ഇരുന്ന് തയ്യാറാക്കുന്നതാണ് ഇത്. അതെങ്ങനെ എന്ന് കമന്റിലൂടെ വിശദീകരിയ്ക്കാനാകുമോ എന്നറിയില്ല.
വിശദമായി പറഞ്ഞ ആ പഴയ പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുന്ന പ്രകാരം 7 കൊണ്ട് ഹരിച്ചിട്ട് ശിഷ്ടം കണക്കാക്കി ആണ് ഈ കോഡ് രൂപപ്പെടുത്തുന്നത്.
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ശ്രീശോഭിനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
Thank you very much sree..I have downloaded...
വൈകിയെത്തിയെങ്കിലും പുതുവത്സര ആശംസകൾ നേരുന്നു.
കൊള്ളാം നല്ല ഉദ്യമം
പുതുവത്സരാശംസകള്‍ ശ്രീ... ഫോളോവേഴ്സ് ലിസ്റ്റ് കാണുന്നില്ലല്ലോ?
പ്രിയപ്പെട്ട സുഹൃത്തെ,
എന്റെയും പുതുവത്സര ആശംസകൾ
സ്നേഹത്തോടെ,
ഗിരീഷ്
കൊള്ളാം . നന്ദി
മുരളി മാഷേ...
നന്ദി
റാണിപ്രിയ...
ഉപകാരപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.
Kalavallabhan ...
നന്ദി മാഷേ
vettathan g ...
സന്തോഷം മാഷേ
Mubi ...
സ്വാഗതം.
അതൊന്നും add ചെയ്തിട്ടില്ല :)
Gireesh KS...
സ്വാഗതം, ആശംസകള്‍ക്ക് നന്ദി.
pravaahiny...
നന്ദി
Post a Comment