ഗോള്…
*ഗോള്…
ഒരു വേൾഡ് കപ്പടുക്കണ സമയത്തു കേൾക്കണ കോള്…
ഈ കോള്! മറു നാടിന്റെ മണമുള്ള
കളിക്കാര് അടിച്ചിടും കോള് ...
ചുമ്മാതെ കാണെടിയമ്മിണിയേ...
ഇടവിടാതെ കാണെടി സോദരിയേ...
ഇന്ത്യയെന്നെങ്കിലും വരും പൈങ്കിളിയേ...
ജയ്! ഭാരത ഫുട്ബോളിൻ കാഹളമേ...
ഗോളു തടുക്കണ കയ്യുകളേ...
ഫൂട്ട്ബോൾ... സിന്ദാബാദ്...
ഇന്ത്യയ്ക്കുമോരോ ചാൻസു തരൂ...
ഫൂട്ട്ബോൾ... സിന്ദാബാദ്...
പന്തു തൊടുക്കാൻ ചാൻസു തരൂ...
ഈ ഇന്ത്യന്‍ ടീമിനു പന്തു തരൂ...
ഈ ഭാരത ടീമിനു പന്തു തരൂ...
ഓ... തക തക തക തക തക തക തകതോം ( ഗോള്... )
അടിപിടിയിടിയുടെ കളി കൊണ്ടു നടക്കണ
ആഫ്രിയ്ക്കൻ ടീമുകൾ പോലെ...
വെളുവെളെ ചിരിച്ചിട്ടു കലപില കൂട്ടണ
ലാറ്റിനമേരിയ്ക്ക പോലെ... (2)
കലഹം വേണ്ടൊരു ഫൗളും വേണ്ട!
മാതൃകയാകണ ടീമ്…
ഭാരതമക്കൾക്കാവേശമാകാൻ
തന്റേടമുള്ളൊരു ടീമ്…
അടിയ്ക്കണതെല്ലാം ഗോളല്ല!
കോർണർ കിക്കിനു ചാൻസില്ല! (2)
ഫൗളു ഗോള് വേണ്ട വേണ്ട മച്ചാനേ... ( ഗോള്... )
അടിമുടി പട്ടിണി കിടക്കണ നാടിന്റെ
കനവിലും ഗോൾഡൻ ഗോള്…
പലകുറി കൊലവിളി നടത്തണ നാടിനു
കൊടുക്കണ് മറുപടി ഗോള്… (2)
കയ്യിൽ പന്തതു കൊണ്ടാലയ്യേ! പെനാൽട്ടിയാകും കോള്…
കളി കൊള്ളാമെങ്കിൽ എക്സ്ട്രാ ടൈമിനു മുമ്പായി വീഴും ഗോള്...
വീഴണതെല്ലാം ഫൗളല്ല!
മഞ്ഞക്കാർഡിനു ചാൻസില്ല! (2)
ബോളു കൊണ്ടു വേല വേണ്ട മച്ചാനേ... ( ഗോള്...)
ഒരു വേൾഡ് കപ്പടുക്കണ സമയത്തു കേൾക്കണ കോള്…
ഈ കോള്! മറു നാടിന്റെ മണമുള്ള
കളിക്കാര് അടിച്ചിടും കോള് ...
ചുമ്മാതെ കാണെടിയമ്മിണിയേ...
ഇടവിടാതെ കാണെടി സോദരിയേ...
ഇന്ത്യയെന്നെങ്കിലും വരും പൈങ്കിളിയേ...
ജയ്! ഭാരത ഫുട്ബോളിൻ കാഹളമേ...
ഗോളു തടുക്കണ കയ്യുകളേ...
ഫൂട്ട്ബോൾ... സിന്ദാബാദ്...
ഇന്ത്യയ്ക്കുമോരോ ചാൻസു തരൂ...
ഫൂട്ട്ബോൾ... സിന്ദാബാദ്...
പന്തു തൊടുക്കാൻ ചാൻസു തരൂ...
ഈ ഇന്ത്യന്‍ ടീമിനു പന്തു തരൂ...
ഈ ഭാരത ടീമിനു പന്തു തരൂ...
ഓ... തക തക തക തക തക തക തകതോം ( ഗോള്... )
അടിപിടിയിടിയുടെ കളി കൊണ്ടു നടക്കണ
ആഫ്രിയ്ക്കൻ ടീമുകൾ പോലെ...
വെളുവെളെ ചിരിച്ചിട്ടു കലപില കൂട്ടണ
ലാറ്റിനമേരിയ്ക്ക പോലെ... (2)
കലഹം വേണ്ടൊരു ഫൗളും വേണ്ട!
മാതൃകയാകണ ടീമ്…
ഭാരതമക്കൾക്കാവേശമാകാൻ
തന്റേടമുള്ളൊരു ടീമ്…
അടിയ്ക്കണതെല്ലാം ഗോളല്ല!
കോർണർ കിക്കിനു ചാൻസില്ല! (2)
ഫൗളു ഗോള് വേണ്ട വേണ്ട മച്ചാനേ... ( ഗോള്... )
അടിമുടി പട്ടിണി കിടക്കണ നാടിന്റെ
കനവിലും ഗോൾഡൻ ഗോള്…
പലകുറി കൊലവിളി നടത്തണ നാടിനു
കൊടുക്കണ് മറുപടി ഗോള്… (2)
കയ്യിൽ പന്തതു കൊണ്ടാലയ്യേ! പെനാൽട്ടിയാകും കോള്…
കളി കൊള്ളാമെങ്കിൽ എക്സ്ട്രാ ടൈമിനു മുമ്പായി വീഴും ഗോള്...
വീഴണതെല്ലാം ഫൗളല്ല!
മഞ്ഞക്കാർഡിനു ചാൻസില്ല! (2)
ബോളു കൊണ്ടു വേല വേണ്ട മച്ചാനേ... ( ഗോള്...)
*****
*ക്ലാസ്സ്മേറ്റ്സിലെ 'വോട്ട്...' എന്നു തുടങ്ങുന്ന പാട്ടിന്റെ ഈണം
23 comments:
ഫുട്ബോള്‍ ഗാനം.
ക്ലാസ്സ്‌മേറ്റ്സിലെ 'വോട്ട്...' എന്ന ഗാനത്തിന്റെ ഈണത്തില്‍ വേള്‍ഡ് കപ്പ് ഫുട്ബോളിലെ അടിസ്ഥാനമായി എഴുതിയത്...
ബൂട്ട്സില്ലാതെ വേൾഡുകപ്പ് കളിക്കാൻ പോയ ഭാരത ഫുട്ബോൾ സിന്ദാബാദ് ....
നാദിർഷായെ കടത്തി വെട്ടുമോ ശ്രീ...?
ഹഹാ...സൂപ്പര്‍ പാരഡി!
ശ്രീ കലക്കി.
രസകരമായി ഈ പാരഡി.
നല്ല വരികൾ. ഇഷ്ടപ്പെട്ടു :)
പാരഡിയിലും ഒരു കൈ നോക്കാം ശ്രീ :)
ഹൈവ...
എനിക്ക് ക്ലാസ്മേറ്റിലെ ഗാനമൊന്നും അറീല..
ഞാനെ൯റേതായ ഒരു രീതി കണ്ടെത്തി നോക്കി...
മനോഹരം....
പാരഡിയിലും കൈ വച്ചോ ശ്രീ..?
കൊള്ളാംട്ടാ
കൊള്ളാല്ലോ ചേട്ടാ . സ്നേഹത്തോടെ പ്രവാഹിനി
ചിരിപ്പിച്ചു ഈ പാട്ട്..നന്നായി ശ്രീ
വായിച്ചു. പേരുപോലെ വ്യത്യസ്തമാം കവിത. ആദ്യം ഒന്നും പിടികിട്ടിയില്ല. ഇങ്ങനെയും കവിത എഴുതാമോ? ക്ഷമിക്കണം പുതുമുഖം ആയതിനാലാണ് ഇങ്ങനെയൊക്കെ വിചാരിച്ചു പോയത്. അവസാനം "ക്ലാസ്സ്മേറ്റിലെ വോട്ട് എന്ന പാട്ടിന്റെ ഈണം" ആ ഈണത്തിൽ ഒന്നൂടെ പാടിനോക്കി. കൊള്ളാം രസമുണ്ടായിരുന്നു ആശംസകൾ
രസിപ്പിച്ചു
ഇഷ്ട്ടമായി !
ഇഷ്ട്ടമായി !
കൊള്ളാം ഈ പാരഡി
രാഷ്ട്രീയക്കാരെ തുറന്നു കാണിക്കുന്ന വോട്ട് പാട്ട് എവിടെയോ കേട്ടിട്ടുണ്ട്. ഇത്ഇന്ത്യൻ ഫുട്ബോളിനെ തുറന്നു കാണിക്കുന്നത് ആയിപ്പോയി.
ഫുട്ബോള്‍ പാട്ട് കൊള്ളാമല്ലോ
ശ്രീയുടെ ബ്ലോഗ് ആയിരുന്നോ???
:) SOUNDS GOOD
Good song...
വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും നന്ദി :)
Post a Comment