Monday, January 21, 2013

ചിക്കമഗളൂര്‍ (മൂഡിഗെരെ) കോഫി എസ്റ്റേറ്റില്‍ നിന്ന്


കര്‍ണ്ണാടക ചിക്കമഗളൂര്‍ ജില്ലയിലെ മൂഡിഗെരെ താലൂക്കില്‍ ഉള്ള ഒരു കോഫി എസ്റ്റേറ്റില്‍ പോയപ്പോള്‍ കിട്ടിയ കുറച്ചു ചിത്രങ്ങള്


കാപ്പി തോട്ടം

ഏലയ്ക്കാ തോട്ടം
 
കാപ്പിക്കുരു പള്‍പ്പര്‍ ചെയ്യുന്ന മെഷീന്‍
 
വിളവെടുപ്പിന് പാകമായിക്കൊണ്ടിരിയ്ക്കുന്ന കാപ്പിക്കുരു
 
 
കാപ്പിത്തോട്ടത്തില്‍ തണലിനായി ഇടയ്ക്കു നട്ടിരിയ്ക്കുന്ന മരങ്ങളുടെ കൂട്ടത്തിലുള്ള ഓറഞ്ച് മരം. സൂക്ഷിച്ചു നോക്കിയാല്‍ മുന്നു നാലു ഓറഞ്ചുകളും മുകളില്‍ കാണാം.
 
 
സന്ധ്യാസമയത്തായിരുന്നു എസ്റ്റേറ്റിനകത്തു കയറാന്‍ അവസരം കിട്ടിയത്. അതു കൊണ്ടു തന്നെ അധികം ചിത്രങ്ങളെടുക്കാനും കഴിഞ്ഞില്ല, എടുത്തതൊട്ടു ശരിയായുമില്ല. എന്നാലും കിട്ടിയ ചിത്രങ്ങളില്‍ ചിലത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.


29 comments:

ശ്രീ January 21, 2013 at 2:53 AM  

കര്‍ണ്ണാടക ചിക്കമഗളൂര്‍ ജില്ലയിലെ മൂഡിഗെരെ താലൂക്കില്‍ ഉള്ള ഒരു കോഫി എസ്റ്റേറ്റില്‍ പോയപ്പോള്‍ കിട്ടിയ കുറച്ചു ചിത്രങ്ങള്

Sukanya January 22, 2013 at 3:01 AM  

ചിത്ര ജാലകം തുറന്ന് ചിക്ക്‌മഗളൂര്‍ കണ്ടു. ശരിയാണ് പകിട്ട് കുറവായിരുന്നു എങ്കിലും
കൊള്ളാം.

Anil cheleri kumaran January 22, 2013 at 5:56 PM  

:)

Typist | എഴുത്തുകാരി January 22, 2013 at 10:22 PM  

കാപ്പിക്കുരു അടുക്കിയടുക്കി വച്ചിരിക്കുന്നതു കാണാന്‍ എന്തു ഭംഗി അല്ലേ?

Dr Premakumaran Nair Malankot January 23, 2013 at 10:17 PM  

ക്ലാരിറ്റി കുറവെങ്കിലും നന്നായിരിക്കുന്നു. കുറച്ചു നേരത്തെ പോകണമായിരുന്നു.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

shersha kamal January 25, 2013 at 2:16 AM  

കൊള്ളാമല്ലോ....ഇത്....

സൗഗന്ധികം January 25, 2013 at 10:51 AM  

കൊള്ളാം കേട്ടോ ..?

ശുഭാശംസകള്...‍

‍ആയിരങ്ങളില്‍ ഒരുവന്‍ January 26, 2013 at 9:47 AM  

കുറാച്ചുകൂടി കാപ്പിച്ചിത്രങ്ങൾ ആകാമായിരുന്നു... കൊള്ളാം.. ആശംസകൾ..!

ശ്രീ January 26, 2013 at 7:12 PM  

Sukanya ചേച്ചീ...
ആദ്യ കമന്റിനു നന്ദി :)

കുമാരേട്ടാ...
:)

എഴുത്തുകാരി ചേച്ചീ...
ശരിയാണ്. പക്ഷേ, കണ്ടതെല്ലാം ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.

Dr Premkumaran Nair Malankot ശരിയാണ് മാഷേ. എത്തിയപ്പോ തന്നെ വൈകിപ്പോയി.

ഷേര്‍ഷ ...
നന്ദി മാഷേ

സൗഗന്ധികം...
നന്ദി

‍ആയിരങ്ങളില്‍ ഒരുവന്‍ ...
വെളിച്ചക്കുറവ് കാരണം പറ്റിയില്ല മാഷേ... നന്ദി :)

വീകെ January 28, 2013 at 2:36 AM  

കൊള്ളാം..
ക്ലാരിറ്റി ഒന്നും നോക്കണ്ട.. കിട്ടിയതു വച്ചു പോസ്റ്റാ..
ആശംസകൾ....

റിനി ശബരി January 28, 2013 at 11:07 PM  

ശ്രീ , നാട്ടീന്ന് വന്നതേയുള്ളൂ ..
ഈ ചിത്രങ്ങള്‍ , വയനാടും , തിരുനെല്ലിയും
മനസ്സിലേക്ക് ഓടി കേറീ .. എന്തൊ ഒരു സങ്കടവും വന്നൂ ..
വഴിയില്‍ വണ്ടി നിര്‍ത്തീ ഓറഞ്ച് വാങ്ങിയിരുന്നു
ഓറഞ്ച മരങ്ങളില്‍ നിറഞ്ഞ് കിടന്ന .......
സ്നേഹപൂര്‍വം

anupama February 2, 2013 at 7:52 PM  

പ്രിയപ്പെട്ട ശ്രീ,

സുപ്രഭാതം !

കുറെക്കാലമായി ഈ വഴി വന്നിട്ട്.:)

കര്‍ണാടകയിലെ സ്ഥല പേരുകള്‍ ഏറെ ഹൃദ്യം!

യാത്രകള്‍ ഇപ്പോഴും തുടരുന്നു എന്നറിയുന്നതില്‍ സന്തോഷം.

ഈ പോസ്റ്റ്‌ ഇഷ്ടായി. ചിത്രങ്ങള്‍ .............സാരമില്ല.വെളിച്ചം ചതിച്ചു അല്ലെ?സമയവും ? :)

സസ്നേഹം,

അനു


Admin February 3, 2013 at 3:45 AM  

ഓറഞ്ചു ശരിക്കു കാണാന്‍പറ്റിയില്ല.
എന്നാലും സാരമില്ല.
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു, ആശംസകള്‍..

Shahid Ibrahim February 5, 2013 at 11:42 PM  

കൊള്ളാം.. ആശംസകൾ

Sreehari Perumana February 7, 2013 at 12:40 AM  

nannayitund iniyum ente blogilek varanam

ശ്രീ February 7, 2013 at 1:24 AM  

വീ കെ മാഷെ
നന്ദി.

റിനി ശബരി...
നന്ദി മാഷേ. നാടിനെ ഓര്‍മ്മിപ്പിച്ചു എന്നറിയുന്നതില്‍ സന്തോഷം :)

ramanika ...
നന്ദി മാഷേ.

anupama...
വീണ്ടും ഈ വഴി കണ്ടതില്‍ സന്തോഷം.
അതെ, വെളിച്ചവും സമയവും ശരിയായില്ല.

ശ്രീജിത്ത് മൂത്തേടത്ത് ...
സ്വാഗതം. ഇരുട്ടു വീണു തുടങ്ങിയിരുന്നു.
സൂക്ഷിച്ചു നോക്കിയാലേ കാണാനാകൂ.

Shahid Ibrahim...
സ്വാഗതം.

Sreehari Perumana...
സന്ദര്‍ശനത്തിനു നന്ദി.

അക്ഷരപകര്‍ച്ചകള്‍. February 24, 2013 at 4:27 AM  

നല്ല ചിത്രങ്ങള്‍ ശ്രീ... കാപ്പിക്കുരുവിന്റെത് ഒത്തിരി ബോധിച്ചു കേട്ടോ. ഇനിയും വരാം നല്ല കാഴ്ചകള്‍ക്കായി

Geethakumari March 22, 2013 at 9:20 AM  

മനോഹരം

vettathan March 25, 2013 at 11:50 PM  

ചിത്രങള്‍ സാധാരണപോലെ ആയില്ല.പക്ഷേ ഒന്നുണ്ട് കാപ്പിത്തോട്ടത്തില്‍ മരങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. നമ്മള്‍ കണ്ടുപഠിക്കണം

മിനി പി സി April 22, 2013 at 11:38 PM  

ശ്രീ , ഈ ഓറഞ്ചു മരങ്ങള്‍ എന്നെ ബാല്യത്തിലെയ്ക്ക് കൈപിടിച്ച് നടത്തി ,
ഓറഞ്ചു ഫാമും വര്‍ഷങ്ങളോളമുള്ള അവിടുത്തെ ലൈഫും !മനോഹരമായ ആ കാലം .നല്ല ഫോട്ടോസ് ,ആശംസകള്‍
ശ്രീനി !

Pradeep Kumar May 22, 2013 at 7:28 AM  

മുഡിഗരെ പരിചയമുള്ള സ്ഥലമാണ് - നല്ല ചിത്രങ്ങള്‍

ലംബൻ August 2, 2013 at 2:43 AM  

ശ്രീക്ക് ഇങ്ങിനെ ഒരു ബ്ലോഗ്‌ കൂടി ഉണ്ടല്ലേ.. ഞാന്‍ ഇപ്പോഴാ കണ്ടത്.

കുറച്ചു നേരത്തെ പോയിരുന്നെകില്‍ നല്ല പടങ്ങള്‍ എടുക്കാമാരുന്നു. എന്ന് വെച്ചു പടങ്ങള്‍ വളരെ മോശമായി എന്നല്ല. കൊള്ളാം.

അനാമിക പറയുന്നത് September 6, 2013 at 7:28 AM  

യാത്രകള്‍ തുടരൂ. വരട്ടെ ഒരുപാട് ദൃശ്യങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം September 12, 2013 at 7:37 AM  

ചിക്കമംഗ്ലൂരിലിലെ
ചിക്കറീ കോഫി ഇതാണല്ലേ ഭായ്

ആഷിക്ക് തിരൂര്‍ September 29, 2013 at 3:24 AM  

ഒരിക്കൽ ഞാനും പോകും ....
ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ

ആഷിക്ക് തിരൂര്‍ October 16, 2013 at 10:19 PM  

ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു, ആശംസകള്‍..

M.K Pandikasala October 17, 2013 at 10:52 PM  

ചിത്രങ്ങള്‍ അല്പം പ്രകാശക്കുറവ് ഉണ്ടെങ്കിലും കാഴ്ചാനുഭവം നല്‍കുന്നുണ്ട്...
ആശംസകള്‍...

SHAMSUDEEN THOPPIL October 24, 2013 at 9:39 PM  

ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം
www.hrdyam.blogspot.com

നളിനകുമാരി November 22, 2013 at 7:35 PM  

ഞാന്‍ ഈയിടെ കുടകില്‍ മടിക്കരെയുള്ള ഒരു വലിയ വെള്ളച്ചാട്ടം കാണാന്‍ പോയത് ഒരു കാപ്പിതോട്ടത്തിന്റെ ഉള്ളില്‍ കൂടി ആയിരുന്നു. പക്ഷെ കാപ്പിമരം കാ പിടിച്ചു തുടങ്ങുന്നേയുള്ളൂ. പകിട്ട് പോര.പഴുത്താല്‍ അല്ലെ ഭംഗി കാണാന്‍?
നല്ല കാഴ്ചകള്‍ ശ്രീ.

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP