ഓണപ്പൂക്കളോടൊപ്പം ഇവരും
ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ തുമ്പയും മുക്കുറ്റിയും കോളാമ്പിയും ചെത്തിയും പൂക്കളങ്ങള്‍ അലങ്കരിക്കുമ്പോള്‍ അവയ്ക്കൊപ്പം ഇതാ ഇവരും…
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.... ഈ ഓണക്കാലം ഐശ്വര്യത്തിന്റെ... നന്മയുടെ... സന്തോഷത്തിന്റെ... സമാധാനത്തിന്റെ പ്രതീകമാകട്ടെ...
ഓണാശംസകളോടെ
14 comments:
ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ തുമ്പയും മുക്കുറ്റിയും കോളാമ്പിയും ചെത്തിയും പൂക്കളങ്ങള്‍ അലങ്കരിക്കുമ്പോള്‍ അവയ്ക്കൊപ്പം ഇതാ ഇവരും…
(ഈ പോസ്റ്റിന്‍ പ്രചോദനമായ എന്റെ പ്രിയ സുഹൃത്ത് ജോബിയ്ക്ക് പ്രത്യേക നന്ദി)
നല്ല പോസ്റ്റ്.
....പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം..!!!
ഈ വര്‍ണ്ണവസന്തം ഓരോ മനസ്സിലും നിറഞ്ഞുനില്‍ക്കട്ടെ.
ശ്രീ :)
നന്നായിട്ടുണ്ട്.
ആശംസകള്‍
പ്രിയ സ്നേഹിത
ചിത്രങ്ങള്‍ നന്നായിട്ടുണ്ടു.
ആഘോഷങ്ങള്‍ക്കായ് പണം വിതറുന്ന സംഘടനകള്‍
വഴിയോരങ്ങളില്‍ ഒരു നേരത്തെ അന്നത്തിനായ് തെരുവ് നായകളോട്
അടിപിടികൂടുന്ന നാം ഭ്രാന്തന്‍,മാനസിക രോഗി എന്നൊക്കെ നാമകരണം ചെയ്ത ആ പാവങ്ങള്‍ക്ക് ഒരു ഓണസദ്യ നല്‍കിയെങ്കില്‍ ആ മാവേലി മന്നന്‍ എത്ര സന്തോഷിചേനെ......
നന്‍മകള്‍ നേരുന്നു
സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍
വിഷ്ണു പ്രസാദ് മാഷ്, ചന്ദ്രകാന്തം ചേച്ചീ, പൊതുവാള്‍ മാഷ്, മന്‍സൂര്‍ ഭായ്...
എല്ലാവര്‍ക്കും നന്ദി.
:)
ശ്രീക്കുട്ടോ..എഴുത്തുമാത്രമല്ല, ഫോട്ടോഗ്രാഫിയും വഴങ്ങും അല്ലേ. നന്നായിട്ടുണ്ട്.
അപ്പു :
കറുത്ത പൂമ്പാറ്റയെ പിടിക്കണം;
അതിന്റെ ശ്വാസോച്ഛാസം ആസ്വദിക്കണം
പിന്നെ അതിനെ സ്വതന്ത്രയാക്കണം
പിന്നെ പോയി കയ്യിനു പറ്റിയ കറുത്ത
പൊടി കഴുകി വൃത്തിയാക്കണം.
യാതൊരു സാഹസികതക്കും മുതിരാതെ നീ ആ പാവം പൂക്കളെ ചൂഷണം ചെയ്യുകയാണല്ലെ. റിസ്ക് എടുത്ത് പടം പിടിക്കണം ദാസാ.. കേട്ടല്ലോ.
:)
സുനില്‍
അപ്പുവേട്ടാ...
ഫോട്ടൊഗ്രഫി വളരെ ഇഷ്ടമാണ്‍...
യരലവ...
അപ്പുവേട്ടനോടാണോ മറുപടി?
സുനില്‍...
നീ എന്നെ തല്ലു കൊള്ളിച്ചേ അടങ്ങൂ, അല്ലേ വിജയാ?
:)
പടംസ് കൊള്ളാം :)
പക്ഷേ 9മത്തെ പടം തേവിടിച്ചി പൂവിന്റെ അല്ലെ?
പൂക്കളത്തില്‍ അത് നിഷിദ്ധമല്ലേ?
യ്യോ! ഡിങ്കാ... അങ്ങനൊരു പ്രശ്നമുണ്ടായിരുന്നോ? എനിക്കത് അറിയില്ലായിരുന്നു. എന്നാല്‍ ആ പൂവിനെ നമുക്ക് പൂക്കളത്തിലേയ്ക്ക് വേണ്ട.
പുതിയ അറിവിന്‍ നന്ദി, കേട്ടോ
:)
ഈ പൂക്കളത്തിന് നന്ദി...
:)
ചിത്രങ്ങള്‍ നന്നാകുന്നുണ്ട് കേട്ടോ
Post a Comment