Friday, December 28, 2007

പുതുവത്സരാശംസകളോടെ 2008 ലെ കലണ്ടര്‍‌ നിങ്ങള്‍‌ക്കായ്‌...

എല്ലാവരും 2008 നെ സ്വീകരിയ്ക്കാന്‍‌ ഒരുങ്ങിക്കഴിഞ്ഞിരിയ്ക്കുമല്ലോ. ഇതാ പുതുവര്‍‌ഷത്തിലെ ഒരു കലണ്ടര്‍‌... നിങ്ങള്‍‌ക്കായി എന്റെ സ്നേഹ സമ്മാനം.

നമ്മുടെയൊക്കെ ജീവിതത്തിലെ നല്ലതും ചീത്തയുമായ ഒട്ടേറെ മുഹൂര്‍‌ത്തങ്ങള്‍‌ക്കു സാക്ഷിയായ ഒരു വര്‍‌ഷം കൂടി ഇതാ പടിയിറങ്ങുകയാണ്, എങ്കിലും ഒരുപിടി പ്രതീക്ഷകളുമായി വീണ്ടും ഒരു പുതുവര്‍‌ഷം നമ്മെ കാത്തു നില്‍‌ക്കുന്നൂ... എല്ലാം മറന്ന് നമുക്കു സ്വീകരിയ്ക്കാം, ഈ പുത്തന്‍‌ പ്രതീക്ഷകളുടെ പുതുവര്‍‌ഷത്തെ... 2008 നെ...

വിട പറയുന്ന 2007ന്... നന്ദി! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്...


എല്ലാ ബൂലോക സുഹൃത്തുക്കള്‍‌ക്കും എന്റെ ഊഷ്മളമായ പുതുവത്സരാശംസകള്‍.!!!

39 comments:

ശ്രീ December 28, 2007 at 2:06 AM  

എല്ലാവരും 2008 നെ സ്വീകരിയ്ക്കാന് ഒരുങ്ങിക്കഴിഞ്ഞിരിയ്ക്കുമല്ലോ. ഇതാ പുതുവര്ഷത്തിലെ ഒരു കലണ്ടര്... നിങ്ങള്ക്കായി എന്റെ സ്നേഹ സമ്മാനം.


എല്ലാ ബൂലോക സുഹൃത്തുക്കള്ക്കും എന്റെ ഊഷ്മളമായ പുതുവത്സരാശംസകള്.!!!

കണ്ണൂരാന്‍ - KANNURAN December 28, 2007 at 3:06 AM  

നന്ദി... പുതുവത്സരാശംസകള്‍...

ഒരു “ദേശാഭിമാനി” December 28, 2007 at 3:24 AM  

നന്ദി,

താങ്കള്‍ക്കും, സ്നേഹത്തോടെ ‘പുതുവത്സരാശംസകള്‍’

Gopan | ഗോപന്‍ December 28, 2007 at 3:34 AM  

ശ്രീ,
2008 ലെ കലണ്ടറിനു നന്ദി..
നിങ്ങള്‍ക്കും കുടുംബത്തിനും
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍
സ്നേഹത്തോടെ
ഗോപന്‍

സു | Su December 28, 2007 at 4:23 AM  

ശ്രീ :)

മിന്നാമിനുങ്ങുകള്‍ //സജി.!! December 28, 2007 at 4:29 AM  

എല്ലാ സ്നേഹിതര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍.

മൂര്‍ത്തി December 28, 2007 at 4:30 AM  

ശ്രീക്കും വീട്ടിലെ എല്ലാവര്‍ക്കും സുഹൃത്തുക്കള്‍ക്കും ശ്രീ നിറഞ്ഞ നവവത്സരം ആശംസിക്കുന്നു.....

പ്രതിപക്ഷന്‍ December 28, 2007 at 6:51 AM  

ശ്രീ, സമ്മാനം സ്വീകരിച്ചിരിക്കുന്നു.
നല്ലൊരു പുതുവര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും ആശംസിക്കുന്നു.

വേണു venu December 28, 2007 at 7:51 AM  

പുതുവത്സരാശംസകള്.!!!

ദിലീപ് വിശ്വനാഥ് December 28, 2007 at 8:26 AM  

നന്ദി... പുതുവത്സരാശംസകള്‍...

Sherlock December 28, 2007 at 10:05 AM  

ശ്രീ, കലണ്ടറിനു നന്ദി...

ഒരു ഡയറി ഉണ്ടാകുമോ എടുക്കാന്‍...:)

പുതുവത്സര ആശംസകള്‍

കുഞ്ഞായി | kunjai December 28, 2007 at 10:11 AM  

ശ്രീ,
2008 ലെ കലണ്ടറിന്‌ നന്ദി...
പുതുവത്സരാശംസകള്‍

പ്രയാസി December 28, 2007 at 10:35 AM  

ഠാങ്ക്യു..:)

ജൈമിനി December 28, 2007 at 11:56 AM  

പുതുവത്സരാശംസകള്‍ :-)

ശ്രീലാല്‍ December 28, 2007 at 12:11 PM  

നന്ദി ശ്രീ, സമ്മാനം സ്വീകരിച്ചതായി പുതുവത്സരാഘോഷക്കമ്മിറ്റി പ്രസിഡന്റ് അറിയിക്കുന്നു. :)

ആശംസകള്‍ അങ്ങോട്ടും !!

പി.സി. പ്രദീപ്‌ December 28, 2007 at 12:12 PM  

ശ്രീക്കുട്ടാ..
പുതുവത്സരാശംസകള്‍ നേരുന്നു.

ശ്രീലാല്‍ December 28, 2007 at 12:15 PM  

അയ്യോ, ശ്രീക്ക് പുതുവത്സരാശംസകള്‍ ഞാന്‍ നീര്‍മിഴിപ്പൂക്കളില്‍ നേര്‍ന്നതാണ്.. അതു കൊണ്ട് മുകളില്‍ ഞാന്‍ നേര്‍ന്ന ആശംസകള്‍ ശ്രീയുടെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ വീതിച്ചു കൊടുത്തോളൂ..:)

Unknown December 28, 2007 at 1:21 PM  

സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.....
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന...
നന്മ്മയും,സ്നേഹവുമുള്ള...ഒരു നല്ല നാളേക്കു വേണ്ടി....
നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.

പുതുവത്സരാശംസകള്‍ നേരുന്നു

റഫീക്ക് കിഴാറ്റൂര്‍

മലബാറി December 28, 2007 at 8:07 PM  

ശ്രീ........
സമ്മാനം സ്വീകരിച്ച് വരവു വെയ്ച്ചിരിക്കുന്നു.
പുതുവത്സരം നേരുന്നു എല്ലാവര്‍ക്കും

ഹരിത് December 28, 2007 at 9:05 PM  

ആശംസകള്‍

നവരുചിയന്‍ December 28, 2007 at 11:08 PM  

ശ്രീ ജി .... സമ്മാനം സ്വീകരിച്ചു ........ വളരെ സന്തോഷം .....

സീത December 28, 2007 at 11:28 PM  

ശ്രി,
കലന്‍ണ്ടര്‍ സമ്മാനം സ്വീകരിച്ചിരിക്കുന്നു
പുതുവത്സരാശംസകള്‍

krish | കൃഷ് December 29, 2007 at 6:38 AM  

നന്ദി. ആശംസകള്‍.

വെള്ളെഴുത്ത് December 29, 2007 at 11:06 AM  

ഇതു സ്വന്തമായി ഉണ്ടാക്കിയ പഞ്ചാംഗമാണോ? നന്നായിരിക്കുന്നു. നവവത്സരാശംസകള്‍!

ശ്രീവല്ലഭന്‍. December 29, 2007 at 11:12 AM  

ശ്രീ,

2007 ഡിസംബര്‍ 31 നു വൈകിട്ടെന്താ പരിപാടി?

കലണ്ടറിനു നന്ദി. പുതുവത്സരാശംസകള്‍....

ഏ.ആര്‍. നജീം December 29, 2007 at 3:30 PM  

ശ്രീ,
സമ്മാനം സസന്തോഷം സ്വീകരിച്ചു. ഇതില്‍ സമരങ്ങളും, ഹര്‍ത്താലുകളും ഒന്നുമില്ലാത്ത ഒരു പ്രശ്നരഹിത ആഴ്ചയെങ്കിലും ഉണ്ടായിരുന്നെങ്കില്‍... എന്നാശിച്ചു പോവുകയാണ്.
ശ്രീയ്ക്കും മറ്റെല്ലാഭൂലോക സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി പുതുവത്സരാശംസകള്‍..

ഹരിശ്രീ December 29, 2007 at 7:36 PM  

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 30, 2007 at 2:10 AM  

ശ്രീ‍..പുതുവത്സരാശംസകള്‍.

അനിയന്‍കുട്ടി | aniyankutti December 30, 2007 at 4:59 AM  

whis u and ur family a very happy and prosperous new year... sree... :)

ശ്രീ December 30, 2007 at 7:59 PM  

കണ്ണൂരാന്‍‌... നന്ദി.
ഒരു ദേശാഭിമാനീ... സ്വാഗതം, നന്ദി.
ഗോപന്‍‌ മാഷേ... നന്ദി.
സൂവേച്ചീ... നന്ദി.
സജീ... നന്ദി.
മൂര്‍‌ത്തിയേട്ടാ... നന്ദി.
അദൃശ്യന്‍‌ മാഷേ... നന്ദി.
വേണുവേട്ടാ... നന്ദി.
വാല്‍മീകി മാഷേ... നന്ദി.
ജിഹേഷ് ഭായ്... ഹ ഹ. നന്ദി.
കുഞ്ഞായി മാഷേ... നന്ദി.
പ്രയാസീ... നന്ദി.
മിനീസ്... സ്വാഗതം, നന്ദി.
ശ്രീലാലേ... പുതുവത്സരാഘോഷക്കമ്മറ്റിയുടെ ആശംസകളും വരവു വെച്ചൂട്ടോ. നിര്‍‌മിഴിപ്പൂക്കളിലെ ആശംസകളും സ്വീകരിച്ചിട്ടുണ്ട്. :) നന്ദി.
പ്രദീപേട്ടാ... നന്ദി.
റഫീക്ക് മാഷേ... സ്വാഗതം, നന്ദി.
മലബാറീ... സ്വാഗതം, നന്ദി.
ഹരിത് മാഷേ... നന്ദി.
നവരുചിയന്‍‌... നന്ദി.
സീതേച്ചി... നന്ദി.
കൃഷ് ചേട്ടാ... നന്ദി
വെള്ളെഴുത്ത്... സ്വാഗതം മാഷേ... ഇതു സ്വന്തമായി ഉണ്ടാക്കിയതു തന്നെ, നന്ദി. :)
വല്ലഭന്‍‌ മാഷേ... പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ല. നന്ദി.
നജീമിക്കാ... അങ്ങനെ തന്നെ ആയിരിക്കണമെന്ന് പ്രാര്‍‌ത്ഥിയ്ക്കാം.
ശ്രീച്ചേട്ടാ... :)
വഴിപോക്കന്‍‌ മാഷേ... നന്ദി.
അനിയന്‍‌ കുട്ടീ... നന്ദി.

എല്ലാവര്‍‌ക്കും സ്നേഹപൂര്‍‌വ്വം പുതുവത്സരാശംസകള്‍‌!

കുറുമാന്‍ December 30, 2007 at 8:53 PM  

ശ്രീ നന്ദി.

ശ്രീക്കും മറ്റെല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

SreeDeviNair.ശ്രീരാഗം December 31, 2007 at 3:13 AM  

happy new year sree

ഉപാസന || Upasana January 3, 2008 at 7:21 AM  

:)
upaasana

ശ്രീ January 3, 2008 at 7:53 PM  

കുറുമാന്‍‌ജീ... നന്ദി.
ശ്രീദേവി ചേച്ചീ... നന്ദി.
സുനില്‍‌... നന്ദി.
:)

ഗീത January 4, 2008 at 9:45 AM  

സ്നേഹസമ്മാനത്തിനു നന്ദി ശ്രീ.

ഇതിന്റെ ഒരു പ്രിന്റ് എടുത്തുവയ്ക്കാമല്ലോ?

Vishwajith / വിശ്വജിത്ത് January 8, 2008 at 3:03 AM  

ശ്രീ, മലയാളത്തില്‍ ബ്ലോഗ് ചെയ്തു പരിചയ കുറവ് ഉള്ളത് കൊണ്ടു ചോദിക്കുകയാണ്...നമ്മുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് വന്നാല്‍ വേറെ ആര്‍ക്കെങ്ങിലും അറിയാന്‍ പറ്റുമോ....അതായത് ശ്രീ ഇപ്പോള്‍ ഒരു പോസ്റ്റ് ഇടുന്നു എന്നിരിക്കട്ടെ, എനിക്ക് അതെങ്ങിനെ അറിയാന്‍ പറ്റും....പിന്നെ ഈ ഗ്രൂപ്പ് ബ്ലോഗില്‍ എങ്ങിനെ അങ്ങമാവാം.......

Satheesh Haripad January 9, 2008 at 10:39 AM  

ശ്രീ....മനോഹരമായ ഈ കലണ്ടറിന് വളരെ നന്ദി.. വൈകിയാണെങ്കിലും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍.

http://satheeshharipad.blogspot.com/

ശ്രീ January 10, 2008 at 12:27 AM  

ഗീതേച്ചീ...

ഇതു പ്രിന്റെടുക്കുന്നതിനു സന്തോഷമേയുള്ളൂ...
വിശ്വജിത്ത്... മറുപടി, ബ്ലോഗില്‍ തന്നെ കമന്റായി ഇട്ടിട്ടുണ്ട്. :)
സതീഷ്... വളരെ സന്തോഷം.
:)

കാലമാടന്‍ January 21, 2008 at 3:34 AM  

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP