Monday, August 27, 2007

ഓണപ്പൂക്കളോടൊപ്പം ഇവരും

ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ തുമ്പയും മുക്കുറ്റിയും കോളാമ്പിയും ചെത്തിയും പൂക്കളങ്ങള്‍‌ അലങ്കരിക്കുമ്പോള്‍‌ അവയ്ക്കൊപ്പം ഇതാ ഇവരും

എല്ലാവര്‍‌ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍‌.... ഈ ഓണക്കാലം ഐശ്വര്യത്തിന്റെ... നന്മയുടെ... സന്തോഷത്തിന്റെ... സമാധാനത്തിന്റെ പ്രതീകമാകട്ടെ...

ഓണാശംസകളോടെ

14 comments:

ശ്രീ August 27, 2007 at 11:51 PM  

ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ തുമ്പയും മുക്കുറ്റിയും കോളാമ്പിയും ചെത്തിയും പൂക്കളങ്ങള്‍‌ അലങ്കരിക്കുമ്പോള്‍‌ അവയ്ക്കൊപ്പം ഇതാ ഇവരും…

(ഈ പോസ്റ്റിന്‍ പ്രചോദനമായ എന്റെ പ്രിയ സുഹൃത്ത് ജോബിയ്ക്ക് പ്രത്യേക നന്ദി)

വിഷ്ണു പ്രസാദ് August 28, 2007 at 12:59 AM  

നല്ല പോസ്റ്റ്.

ചന്ദ്രകാന്തം August 28, 2007 at 1:09 AM  

....പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം..!!!
ഈ വര്‍ണ്ണവസന്തം ഓരോ മനസ്സിലും നിറഞ്ഞുനില്‍ക്കട്ടെ.

Unknown August 28, 2007 at 1:14 AM  

ശ്രീ :)
നന്നായിട്ടുണ്ട്.
ആശംസകള്‍

മന്‍സുര്‍ August 28, 2007 at 3:09 AM  

പ്രിയ സ്നേഹിത

ചിത്രങ്ങള്‍ നന്നായിട്ടുണ്ടു.

ആഘോഷങ്ങള്‍ക്കായ് പണം വിതറുന്ന സംഘടനകള്‍
വഴിയോരങ്ങളില്‍ ഒരു നേരത്തെ അന്നത്തിനായ് തെരുവ് നായകളോട്
അടിപിടികൂടുന്ന നാം ഭ്രാന്തന്‍,മാനസിക രോഗി എന്നൊക്കെ നാമകരണം ചെയ്ത ആ പാവങ്ങള്‍ക്ക് ഒരു ഓണസദ്യ നല്‍കിയെങ്കില്‍ ആ മാവേലി മന്നന്‍ എത്ര സന്തോഷിചേനെ......


നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

ശ്രീ August 28, 2007 at 8:25 PM  

വിഷ്ണു പ്രസാദ് മാഷ്, ചന്ദ്രകാന്തം ചേച്ചീ, പൊതുവാള്‍‌ മാഷ്, മന്‍‌സൂര്‍‌ ഭായ്...

എല്ലാവര്‍‌ക്കും നന്ദി.
:)

അപ്പു ആദ്യാക്ഷരി August 28, 2007 at 9:12 PM  

ശ്രീക്കുട്ടോ..എഴുത്തുമാത്രമല്ല, ഫോട്ടോഗ്രാഫിയും വഴങ്ങും അല്ലേ. നന്നായിട്ടുണ്ട്.

യരലവ~yaraLava August 28, 2007 at 9:47 PM  

അപ്പു :
കറുത്ത പൂമ്പാറ്റയെ പിടിക്കണം;
അതിന്റെ ശ്വാസോച്ഛാസം ആസ്വദിക്കണം
പിന്നെ അതിനെ സ്വതന്ത്രയാക്കണം
പിന്നെ പോയി കയ്യിനു പറ്റിയ കറുത്ത
പൊടി കഴുകി വൃത്തിയാക്കണം.

Sunil MV August 30, 2007 at 11:18 PM  

യാതൊരു സാഹസികതക്കും മുതിരാതെ നീ ആ പാവം പൂക്കളെ ചൂഷണം ചെയ്യുകയാണല്ലെ. റിസ്ക് എടുത്ത് പടം പിടിക്കണം ദാസാ.. കേട്ടല്ലോ.
:)
സുനില്‍

ശ്രീ August 30, 2007 at 11:39 PM  

അപ്പുവേട്ടാ...
ഫോട്ടൊഗ്രഫി വളരെ ഇഷ്ടമാണ്‍...
യരലവ...
അപ്പുവേട്ടനോടാണോ മറുപടി?

സുനില്‍...
നീ എന്നെ തല്ലു കൊള്ളിച്ചേ അടങ്ങൂ, അല്ലേ വിജയാ?
:)

Dinkan-ഡിങ്കന്‍ August 31, 2007 at 8:47 AM  

പടംസ് കൊള്ളാം :)
പക്ഷേ 9മത്തെ പടം തേവിടിച്ചി പൂവിന്റെ അല്ലെ?
പൂക്കളത്തില്‍ അത് നിഷിദ്ധമല്ലേ?

ശ്രീ September 2, 2007 at 7:25 PM  

യ്യോ! ഡിങ്കാ... അങ്ങനൊരു പ്രശ്നമുണ്ടായിരുന്നോ? എനിക്കത് അറിയില്ലായിരുന്നു. എന്നാല്‍‌ ആ പൂവിനെ നമുക്ക് പൂക്കളത്തിലേയ്ക്ക് വേണ്ട.

പുതിയ അറിവിന്‍ നന്ദി, കേട്ടോ
:)

Movie Mazaa September 10, 2007 at 10:49 PM  

ഈ പൂക്കളത്തിന്‌ നന്ദി...

:)

Muneer Koliyat September 29, 2007 at 1:40 AM  

ചിത്രങ്ങള്‍ നന്നാകുന്നുണ്ട്‌ കേട്ടോ

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP