Tuesday, November 4, 2008

ബ്ലോഗര്‍ ഹരിശ്രീ വിവാഹിതനാകുന്നു

ബൂലോകത്തു നിന്ന് ഒരു ബ്ലോഗര്‍ കൂടി ബാച്ചിലര്‍ പദവി ഒഴിയുകയാണ്. ശ്രീപദം, ഗാനമലരുകള്‍ എന്നീ ബ്ലോഗുകളുടെ ഉടമയും എന്റെ ചേട്ടനുമായ ബ്ലോഗര്‍ ഹരിശ്രീ (ശ്രീജിത്ത്) വിവാഹിതനാകുകയാണ്. എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശിനി നിനി ആണ് വധു. വരുന്ന നവംബര്‍ 11 ചൊവ്വാഴ്ച രാവിലെ 9 നും 10 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വധൂഗൃഹത്തില്‍ വച്ചാണ് താലികെട്ട്.


എല്ലാ ബൂലോക സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. എല്ലാവരുടെയും സാമീപ്യവും ഒപ്പം പ്രാര്‍ത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു.

തിരക്കുകള്‍ക്കിടയിലും ഈ കാര്‍ഡ് ചെയ്തു തന്ന പ്രയാസിയ്ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.

81 comments:

ശ്രീ November 4, 2008 at 7:18 PM  

എല്ലാ ബൂലോക സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. എല്ലാവരുടെയും സാമീപ്യവും ഒപ്പം പ്രാര്‍ത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു.

യാരിദ്‌|~|Yarid November 4, 2008 at 7:41 PM  

ശ്രീയുടെ ബ്രദറിന് മംഗളാശംസകള്‍ നേരുന്നു.

ഒരു ട്രീറ്റ് നടത്തണം ശ്രീ, അങ്ങനെ വെറുതെ പോകാന്‍ പറ്റില്ല...:)

ബിന്ദു കെ പി November 4, 2008 at 7:50 PM  

ശ്രീയുടെ ചേട്ടനും കുറുമശ്ശേരിക്കാരിക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ബൈജു സുല്‍ത്താന്‍ November 4, 2008 at 8:00 PM  

വിവാഹിതനാവുന്ന ചേട്ടനും വധുവിനും
" സ്വയംവര ശുഭദിന മംഗളങ്ങള്‍..."

വരികളിലൂടെ പരിചയപ്പെട്ട...

ബൈജു സുല്‍ത്താന്‍

കുഞ്ഞന്‍ November 4, 2008 at 8:11 PM  

ഹരിശ്രീക്ക് വിവാഹ മംഗളാശംസകള്‍..!

ശ്രീജിത്തിനും നിനിക്കും എല്ലാവിധ മംഗളാശംസകള്‍ നേരുന്നു അതോടൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അനിയന്‍ ത്രില്ലിലാണ്, കൂടെ ഞാനും കൂടുന്നു.

** കുറുമശ്ശേരി ബ്ലോഗത്തി ബിന്ദു കെപിയുടെയും എന്റെയും അടുത്ത പ്രദേശമാണ്.

തോന്ന്യാസി November 4, 2008 at 8:34 PM  

ആശംസകള്‍........

ടോട്ടോചാന്‍ November 4, 2008 at 8:55 PM  

ആശംസകള്‍....

mayilppeeli November 4, 2008 at 9:00 PM  

ശ്രീ, ചേട്ടനോട്‌ എന്റെ ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍ അറിയിയ്ക്കണം....

nandakumar November 4, 2008 at 9:10 PM  

ഹരിശ്രീക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു!!
(അങ്ങിനെ ഹരിശ്രീ ഞങ്ങളുടെ കൂട്ടത്തില്‍ കൂടാന്‍ പോകുന്നു!)

ശ്രീ വിഷമിക്കേണ്ട. അടുത്ത നമ്പര്‍ നിന്റെയല്ലേ, നിന്റെ നമ്പര്‍ വരും :)
അപ്പഴേ സാധനങ്ങളുമായി അങ്ങെത്തിക്കോട്ടാ..പറഞ്ഞില്ലാന്നു വേണ്ട.

മാണിക്യം November 4, 2008 at 9:10 PM  

ഹരിശ്രീ & നിനി

എല്ലാവിധ പ്രാര്‍‌ത്ഥനകളും
അനുഗ്രഹാശിസ്സുകളും
സര്‍വ്വ മംഗളങ്ങളും നേരുന്നു.
ആയുഷ്‌മാന്‍ ഭവഃ
ദീര്‍ഘസുമംഗലീഭവഃ.


ഒ.ടോ
ശ്രീ റൂട്ട് ക്ലിയര്‍ ആയി കിട്ടിയോ?

അനില്‍ശ്രീ... November 4, 2008 at 9:25 PM  

ശ്രീജിത്തേ..ഒത്തിരി ഒത്തിരി ആശംസകള്‍...

ശ്രീയേ വിഷമിക്കേണ്ട... ശ്രീയുടെ കാത്തിരിപ്പിനും ഒരന്ത്യമാകാന്‍ ഇതൊരു കാരണമാകട്ടെ എന്നാശംസിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage November 4, 2008 at 9:55 PM  

ഹരിശ്രീയുടെ പുതിയ ജീവിതത്തിന്‌ എല്ലാ വിധ ഐശ്വര്യങ്ങളും ജഗദീശ്വരന്‍ നല്‍കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

G.MANU November 4, 2008 at 9:56 PM  

കല്യാണച്ചെക്കനും പെണ്ണിനുമിന്ന്
കുറുമശ്ശേരിയില്‍ വരവേല്‍പ്പ്..

ഒപ്പം ശ്രീയ്ക്ക് വഴിയും തുറന്നു...

ആള്‍ ദി ബെസ്റ്റ്....

[ nardnahc hsemus ] November 4, 2008 at 10:14 PM  

എല്ലാവിധ മംഗളാശംസകളും നേരുന്നു!

:)

പൊറാടത്ത് November 4, 2008 at 10:17 PM  

ആശംസകൾ..

തറവാടി November 4, 2008 at 10:32 PM  

മംഗളാശംസകള്‍.

തറവാടി / വല്യമ്മായി

BS Madai November 4, 2008 at 10:33 PM  

ഹരിശ്രീക്ക് വിവാഹ മംഗളാശംസകള്‍!
ശ്രീക്ക് സന്തോഷം രണ്ടു തരത്തില്‍... ഒന്നു ചേട്ടന്റെ കല്യാണത്തിന്റെ ത്രില്‍. രണ്ടാമത്തേത് പറയണ്ടല്ലോ?! വേണോ?! മുന്നിലോട്ടു നോക്കുമ്പോള്‍ ഒരു മതില് പോലും കാനാനില്ലാത്തത്ര വിജനത...!! ലൈന്‍ വളരെ ക്ലീയര്‍..!!!

പ്രയാസി November 4, 2008 at 10:41 PM  

ഹരിശ്രീക്കും നിനിക്കും എല്ലാവിധ ആശംസകളും

ഓടോ: ങ്ഹെ!
ഇതെങ്ങനെ സംഭവിച്ചു!???
ഇന്നലെ നീ ചേട്ടത്തിയുടെ പേര്‍ മിനീന്നല്ലെ പറഞ്ഞത്
ഇപ്പോഴെങ്ങ്ങനെ നിനിയായി
ടാ....തടസ്സങ്ങള്‍ മാറുമ്പൊ മനുഷ്യന്‍ സ്വയം മറക്കരുത്..;)

കുട്ടിച്ചാത്തന്‍ November 4, 2008 at 11:09 PM  

ആശംസകള്‍ ഹരിശ്രീ...

വേണു venu November 4, 2008 at 11:30 PM  

ഹരിശ്രീക്ക് വിവാഹ മംഗളാശംസകള്‍..!
ശ്രീയ്ക്കും അനുമോദനങ്ങള്‍...

ചാണക്യന്‍ November 4, 2008 at 11:34 PM  

ഹരിശ്രീക്ക് വിവാഹ മംഗളാശംസകള്‍...

Anil cheleri kumaran November 4, 2008 at 11:49 PM  

ആശംസകള്‍!!
ശ്രീക്ക് തിരക്കായോഓഓഓഓ???

krish | കൃഷ് November 4, 2008 at 11:59 PM  

വധൂവരന്മാർക്ക് ആശംസകൾ!!

ശ്രീക്ക് ഡബ്ബിൾ ആശംസകൾ!!
(മനസ്സിലായല്ലോ..)

ഗുരുജി November 5, 2008 at 12:13 AM  

മം‌ഗളാശം‌സകള്‍‌....

sv November 5, 2008 at 12:28 AM  

ആശംസകള്‍....

കുറുമാന്‍ November 5, 2008 at 1:08 AM  

വിവാ‍ഹ മംഗളാശംസകള്‍.

നാട്ടിലുണ്ടാകും, പറ്റിയാല്‍ വരുന്നതാണ്.

ശ്രീലാല്‍ November 5, 2008 at 1:09 AM  

മംഗളാശംസകൾ നേരുന്നു ഹരീ.

അശ്വതി/Aswathy November 5, 2008 at 1:10 AM  

ഹരിശ്രീക്ക് വിവാഹ മംഗളാശംസകള്‍..!

Lathika subhash November 5, 2008 at 2:45 AM  

ശ്രീ,
ശ്രീയും ഹരിശ്രീയും കൂടപ്പിറപ്പുകളാണെന്നത്
എനിയ്ക്ക് പുതിയ അറിവ്.
സന്തോഷം.
ഹരിശ്രീ വിവാഹിതനാവുന്നു എന്നറിഞ്ഞതിലും സന്തോഷം.
ഹ്രിശ്രീയ്ക്കും നിനിയ്ക്കും സന്തോഷപ്രദവും
സുദീര്‍ഘവുമായ
ദാമ്പത്യ ജീവിതം
നിറഞ്ഞ മനസ്സോടെ നേരുന്നു.
ഇതൊക്കെ അറിയിച്ച ശ്രീയുടെ നല്ല മനസ്സിനു നന്ദി.

പൈങ്ങോടന്‍ November 5, 2008 at 3:03 AM  

ഹരിശ്രീക്കും നിനിയ്ക്കും എല്ലാ ആശംസകളും
എല്ലാവരും പറഞ്ഞപോലെ ഇനിയിപ്പോ റൂട്ട് ക്ലിയര്‍ ആയല്ലോ:)

Unknown November 5, 2008 at 3:36 AM  

മംഗളാശംസകള്‍..!

കാപ്പിലാന്‍ November 5, 2008 at 5:40 AM  

ആശംസകള്‍ .

smitha adharsh November 5, 2008 at 6:11 AM  

ഹരിശ്രീ ചേട്ടന് വിവാഹ മംഗളാശംസകള്‍
ഒരു ഓഫ് : ഏതോ,കല്യാണത്തിന് പോയി,ഇഡ്ഡലി വെട്ടി വിഴുങ്ങാന്‍ കാണിച്ച പരാക്രമം ചേട്ടന്റെ കല്യാണത്തിന് കാണിക്കണ്ട.കേട്ടോ..നമ്മളും,തറവാടികള്‍ ആണെന്ന് നാലാള് അറിയണ ദിവസമാ..
കല്യാണ ഫോട്ടോ പോസ്റ്റ് ആയി ഇടാന്‍ അപേക്ഷ..

ദിലീപ് വിശ്വനാഥ് November 5, 2008 at 7:21 AM  

വിവാ‍ഹ മംഗളാശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ November 5, 2008 at 7:33 AM  

വിവാ‍ഹ മംഗളാശംസകള്‍

എതിരന്‍ കതിരവന്‍ November 5, 2008 at 8:01 AM  

nee nee dha pa ma
nee nee dha pa maa

Best wishes!
As Smitha said, watch out that iddali praznam.

സു | Su November 5, 2008 at 8:51 AM  

ഹരിശ്രീയ്ക്കും വധുവിനും വിവാഹാശംസകൾ. :)

വരണമെന്നൊക്കെയുണ്ട്. പക്ഷേ പറ്റില്ല. അതുകൊണ്ട്, ശ്രീ കല്ല്യാണം കഴിക്കുമ്പോൾ നേരത്തേ വിളിക്കണം. നേരത്തേ ഒരുങ്ങാലോ.

Unknown November 5, 2008 at 8:59 AM  

ദാമ്പത്യ ജീവിതത്തിന്‍റെ ഹരിശ്രീ കുറിക്കുന്ന ഹരിശ്രീക്കും നിനിക്കും മംഗളങ്ങള്‍ നേരുന്നു. ഒപ്പം ക്യൂവില്‍ ഒന്നാമതെത്തിയ ശ്രീയ്ക്കും.

ഭൂമിപുത്രി November 5, 2008 at 9:04 AM  

ഹരിശ്രീയ്ക്ക് എല്ലാ മംഗളങ്ങളും നേരുന്നു.
കല്ല്യാണവിശേഷങ്ങളുമായി ശ്രീ വേഗം വരു.

കുറ്റ്യാടിക്കാരന്‍|Suhair November 5, 2008 at 9:51 AM  

All the best

കനല്‍ November 5, 2008 at 10:11 AM  

ശ്രീയുടെ ജേഷ്ടശ്രീയ്ക്കും വധുവിനും ആശംസകള്‍!

kadathanadan:കടത്തനാടൻ November 5, 2008 at 11:50 AM  

മംഗളം നേരുന്നു....

Jayasree Lakshmy Kumar November 5, 2008 at 12:48 PM  

പ്രിയവധൂവരന്മാരേ..വിവാഹമംഗളാശംസകൾ

മയൂര November 5, 2008 at 1:00 PM  

വിവാഹ മംഗളാശംസകള്‍... :)

കിഷോർ‍:Kishor November 5, 2008 at 5:44 PM  

ആശംസകള്‍ ....

ഒരു ഇ-സദ്യയെങ്കിലും ബൂലോഗത്തിനു കൊടുക്കണം! :-)

ഹരീഷ് തൊടുപുഴ November 5, 2008 at 6:10 PM  

വിവാഹ മംഗളാശംസകള്‍.....

Visala Manaskan November 5, 2008 at 7:31 PM  

ആഹഹ.. ഒരു കല്യാണം കൂടിയിട്ട് എത്ര നാളായി!

ശ്രീ.., മാലയും ബൊക്കേം മറ്റും ഏല്‍പ്പിക്കുമ്പോള്‍ ഒരു 12 മൊഴം മുല്ലമാല എന്റെ ഫാമിലിക്കായി മാറ്റി വൈ!

എല്ലാവിധ ഐശ്വര്യങ്ങളും അവര്‍ക്കുണ്ടാകട്ടേ.

ഓം അടിപൊളിയായ നമ:

Appu Adyakshari November 5, 2008 at 9:09 PM  

ശ്രീയേ, ചേട്ടനും ചേച്ചിക്കും ആശംസകള്‍ അറിയിക്കൂ.

ബഹുവ്രീഹി November 5, 2008 at 9:39 PM  

മംഗളാശംസകള്‍..

ആവനാഴി November 5, 2008 at 9:54 PM  

വിവാഹമംഗളാശംസകള്‍!

Pongummoodan November 5, 2008 at 11:13 PM  

ശ്രീ..

മംഗളാശംസകൾ.

കൃഷ്‌ണ.തൃഷ്‌ണ November 6, 2008 at 2:26 AM  

ആശംസകള്‍...മംഗളാശംസകള്‍...

മുസാഫിര്‍ November 6, 2008 at 3:20 AM  

വീവാഹ മംഗളാശംസകള്‍.യു ഏ ഈ ബ്ലോഗേഴ്സിന്റെ പ്രതിനിധിയായി കുറുജിയെ പറഞ്ഞയക്കുന്നു.സമ്മാനവും കൊടുത്തയയ്ക്കുന്നുണ്ടേ !

Suresh November 6, 2008 at 4:27 AM  

ദാമ്പത്യ ജീവിതത്തിന്‍റെ ഹരിശ്രീ കുറിക്കുന്ന ഹരിശ്രീക്കും നിനിക്കും മംഗളങ്ങള്‍ നേരുന്നു!

ജിജ സുബ്രഹ്മണ്യൻ November 6, 2008 at 5:31 AM  

ശ്രീജിത്തിനും നിനിയ്ക്കും വീവാഹ മംഗളാശംസകള്‍ നേരുന്നു

Sherlock November 6, 2008 at 8:13 AM  

ഹൈ ഹൈ...ശ്രീക്ക് എന്താ സന്തോഷം..:)

ഹരിശ്രീക്കും വധുംവിനും ആശംസകള്‍:)

വി. കെ ആദര്‍ശ് November 6, 2008 at 9:03 AM  

മംഗളാശംസകള്‍...മംഗളാശംസകള്‍

രസികന്‍ November 6, 2008 at 12:02 PM  

ശ്രീജിത്തിനും നിനിയ്ക്കും വിവാഹ മംഗളാശംസകള്‍..! ശ്രീക്കുട്ടാ ഉം.... സന്തോഷായല്ലൊ അല്ലെ ....

Unknown November 6, 2008 at 11:05 PM  

ഹരിടെ ബ്ലോഗിൽ വന്നിട്ട് കുറെ കാലമായി ഹരിശ്രി
തിരക്കായതു കൊണ്ടാണ്.
ഹരിയുടെ കല്ല്യാണത്തിന് നാട്ടിൽ ഉണ്ടായിരുന്നേൽ ഞാൻ വരുമായിരുന്നു.
എന്തായാലും ശ്രിയുടെ കല്ല്യാണം കൂടാം
ഹരിശ്രിക്കും നിനിക്കും വിവാഹ മംഗളങ്ങൾ

ചിരിപ്പൂക്കള്‍ November 7, 2008 at 1:19 AM  

ശ്രീയുടെയേട്ടനും,ഭാവിവധുവിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇനിയെന്നാ ശ്രീക്കൊരു ആശംസ തരിക ഇങ്ങനെ??

തന്റെ മനസിലെ സന്തോഷം മനസിലാകുന്നുണെനിക്ക്.

Sekhar November 7, 2008 at 4:57 PM  

ഹരിശ്രീക്ക് വിവാഹ മംഗളാശംസകള്‍..!

വിജയലക്ഷ്മി November 8, 2008 at 1:19 AM  

ശ്രീകുട്ടന്റെ...ചേട്ടനു വിവാഹ മംഗളാശംസകളും അനുഗ്രഹങ്ങളും മുന്കൂറായ് നേരുന്നു...ഹരീശ്രീയുടെ ബ്ലോഗ് ഇതുവരെ കണ്ടില്ല.വിവാഹം ക്ഷണിച്ചതിനു നന്ദി....
വധൂവരന്മാര്ക്കുവേണ്ടി പ്രാര്ത്തിക്കുന്നു....

ബഷീർ November 8, 2008 at 1:28 AM  

ശ്രീയുടെ ചേട്ടന്‍ ഹരിശ്രീക്ക്‌ എല്ലാ ആശംസകളും അനുമോദനങ്ങളും നേരുന്നു. സന്തോഷകരമായ ദീര്‍ഘ ദാമ്പത്യം ജഗദീശ്വരന്‍ കനിഞ്ഞേകട്ടെ.

കാര്‍ഡ്‌ നന്നായിട്ടുണ്ട്‌. പ്രയാസിക്ക്‌ അഭിനന്ദനം

ബഷീർ November 8, 2008 at 1:30 AM  

ശ്രീയുടെ നമ്പര്‍ വന്നല്ലോ ..അല്ലേ :))

Vishwajith / വിശ്വജിത്ത് November 8, 2008 at 10:06 PM  

ശ്രീജിത്തിനും നിനിക്കും എല്ലാവിധ മംഗളാശംസകള്‍

മനോജ് കുമാർ വട്ടക്കാട്ട് November 9, 2008 at 7:50 PM  

ശ്രീ, ചേട്ടായിക്ക് വിവാഹമംഗളാശംസകള്‍ അറിയിക്കുക.

(റൂട്ട് ക്ലിയറായ ഒരു സന്തോഷം ശ്രീയുടെ മുഖത്ത് കാണുന്നു :)

ചീര I Cheera November 9, 2008 at 8:00 PM  

ഹരിശ്രീയ്ക്കും നിനിയ്ക്കും പുതിയ ജീവിതത്തിലേയ്ക്കു കടക്കുമ്പോള്‍ എല്ലാവിധ ആശസകളും നേരുന്നു..

അപ്പോ ശ്രീയ്ക്ക് ഒരു ചേട്ടത്യേമ്മയെ കിട്ടാന്‍ പോണൂ ല്ലേ.. (അങ്ങനത്തെ വിളിയുണ്ടോ ആ ഭാഗത്ത്?)
എന്നിട്ടൊരു കല്യാണപോസ്റ്റുമായി വേഗ വരൂ..

സാജന്‍| SAJAN November 11, 2008 at 12:52 AM  

വിവാഹ ജീവിതം ആരംഭിക്കുന്ന ശ്രീജിത്തിനും നിനിയ്ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകള്‍!

എല്ലാരും പറേണു ശ്രീയാണ് ഈ വിവാഹത്തില്‍ ഏറ്റവും സന്തോഷിക്കുന്നതെന്ന് , വല്ലോം സത്യമുണ്ടോ, റൂട്ട് ക്ലിയറായത് കൊണ്ട് ഒരു സന്തോഷം ഇല്ലാതില്ല അല്ലേ?

പാതാള ഭൈരവന്‍ November 11, 2008 at 5:55 AM  

ഞാനറിഞ്ഞപ്പോള്‍ വൈകി. 11-ആം തീയതി വൈകുന്നേരം. വിവാഹമംഗളാശംസകള്‍.

Minnu November 14, 2008 at 7:05 AM  

എല്ലാവിധ ഭാവുകങ്ങളും

ശ്രീ November 16, 2008 at 3:54 PM  

വിവാഹം മംഗളമായി നടന്നു.

കമന്റുകളിലൂടെ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഒപ്പം ഫോണില്‍ വിളിച്ച് ആശംസിച്ച കുഞ്ഞന്‍ ചേട്ടനും കുമാരേട്ടനും പ്രത്യേക നന്ദി.
:)

ആദര്‍ശ്║Adarsh November 16, 2008 at 7:00 PM  

അറിയാന്‍ വൈകിപ്പോയി ... എന്റെ ആശംസകള്‍ അറിയിക്കുമല്ലോ?
സസ്നേഹം ,
ആദര്‍ശ് കോലത്തുനാട് .

Kichu $ Chinnu | കിച്ചു $ ചിന്നു November 19, 2008 at 12:51 AM  

best wishes for your brother

അരുണ്‍ കായംകുളം November 26, 2008 at 10:05 PM  

ശ്രീ താമസിച്ച് പോയി.ഇപ്പോഴാ കണ്ടത്.എങ്കിലും ആശംസകള്‍

മഴക്കിളി December 24, 2008 at 11:09 PM  

നവദമ്പതികള്‍ക്ക് മഴക്കിളിയുടെ പുതുവത്സരാശംസകള്‍...

Sureshkumar Punjhayil January 6, 2009 at 10:35 AM  

Vaikiya Vivaha Mangalashamsakal. Prarthikkunnu.

ഹരിശ്രീ January 19, 2009 at 12:41 AM  

പ്രിയപ്പെട്ടവരേ,

വിവാഹത്തിന് ആശംസകള്‍ അറിയിച്ച എല്ലാ നല്ലവരായ ബ്ലോഗര്‍മാര്‍ക്കും എന്റെയും,എന്റെ പത്നി നിനിയുടേയും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...

പിന്നെ ഈ വിവരം നിങ്ങളെ അറിയിച്ച എന്റെ അനുജന്‍ ശ്രീ യ്കും....

നിരക്ഷരൻ January 25, 2009 at 4:30 AM  

ഹരിശ്രീ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് വരാമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോ സംഭവം സത്യം തന്നെയായിരുന്നല്ലേ ? :) :)

ഞാന്‍ വൈകിപ്പോയി ശ്രീ. ഈ പോസ്റ്റ്/ക്ഷണക്കത്ത് കണ്ടില്ലായിരുന്നു. ക്ഷമിക്കണം.ഒരു സദ്യ നഷ്ടായി... :( :(

നിനിക്കും, ഹരിശ്രീക്കും വൈകിയവേളയിലാണെങ്കിലും വിവാഹമംഗളാശംസകള്‍.

Anuroop Sunny January 25, 2009 at 6:31 AM  

ആശംസകള്‍

എം പി.ഹാഷിം October 20, 2009 at 7:39 AM  

ശ്രീ......puthiya chithrangalonnumille?

aniyan October 20, 2010 at 10:46 PM  

എന്റെ വിവാഹ ആശംസകൾ....

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP