Wednesday, August 13, 2008

സ്വാതന്ത്ര്യ ദിനാശംസകള്‍
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും
ത്യാഗത്തിന്റെ ഓര്‍മ്മകളുമായി...
നന്മയുടെ നൈര്‍മല്യവുമായി...
പ്രതീക്ഷകളുടെ പൊന്‍‌കിരണങ്ങളുമായി...
സ്വാതന്ത്ര്യ ദിനാശംസകള്‍ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

28 comments:

ശ്രീ August 13, 2008 at 8:31 PM  

എല്ലാ ബൂലോകര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

ജയ് ഹിന്ദ്

ബിന്ദു കെ പി August 13, 2008 at 8:53 PM  

“ വന്ദേ മാതരം ”

OAB/ഒഎബി August 13, 2008 at 9:34 PM  

എല്ലാവറ്ക്കും ആശംസകള്‍.

ഒഎബി.

ചാണക്യന്‍ August 13, 2008 at 10:00 PM  

:))

കുഞ്ഞന്‍ August 13, 2008 at 10:05 PM  

തിരിച്ച്, ശ്രീക്കുട്ടനും ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

ഓ.ടോ. വരികളില്‍ നിറം കലര്‍ത്തിയപ്പോള്‍ വെള്ള വരി ഒരു കീറാമുട്ടിയായല്ലെ.

ഹരിശ്രീ August 13, 2008 at 11:28 PM  

“ജയ് ഹിന്ദ്”

Rare Rose August 13, 2008 at 11:36 PM  

മണ്മറഞ്ഞു പോയ വീര സേനാനികള്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിനു 61 ആം പിറന്നാള്‍.. തിരിച്ചങ്ങോട്ടും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു ട്ടോ...:)

“ജയ് ഹിന്ദ്”

Typist | എഴുത്തുകാരി August 14, 2008 at 1:12 AM  

അതെ, ജയ് ഹിന്ദ്.
ആശംസകള്‍, എല്ലാവര്‍ക്കും.

അനില്‍@ബ്ലോഗ് // anil August 14, 2008 at 1:58 AM  

സ്വാതന്ത്ര്യ ദിനാശംസകള്‍
(ഇന്നത്തെയല്ല , നാളെക്കു)

രസികന്‍ August 14, 2008 at 3:13 AM  

ഏവർക്കും (പ്രത്യേകിച്ച് ശ്രീക്കും) സ്വാതത്ര്യദിനാശംസകൾ

സസ്നേഹം രസികൻ

ശ്രീ August 14, 2008 at 3:34 AM  

ഇവിടെ വന്ന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

കുഞ്ഞന്‍ ചേട്ടാ... അതൊരു പ്രശ്നം തന്നെ ആയിരുന്നു. പിന്നെ ബാക്ക്‍ഗ്രൌണ്ട് വെള്ള ആണല്ലോ എന്നോര്‍ത്തു സമാധാനിച്ചു.
:)

Sharu (Ansha Muneer) August 14, 2008 at 3:35 AM  

ജയ് ഹിന്ദ് :)

Areekkodan | അരീക്കോടന്‍ August 14, 2008 at 4:12 AM  

എല്ലാ ലോകര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage August 14, 2008 at 4:20 AM  

തിരിച്ച്, ശ്രീക്കുട്ടനും ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു
“ജയ് ഹിന്ദ്”

chithrakaran ചിത്രകാരന്‍ August 14, 2008 at 4:30 AM  

സ്വാതന്ത്ര്യ ദിനാശംസകള്‍ !!!

smitha adharsh August 14, 2008 at 5:05 AM  

സ്വാതന്ത്ര്യ ദിനാശംസകള്‍..

nandakumar August 14, 2008 at 5:09 AM  

സ്വാതന്ത്ര്യ ദിനാശംസകള്‍

ഒരു സ്നേഹിതന്‍ August 14, 2008 at 5:22 AM  

സ്വാതന്ത്ര്യ ദിനാശംസകള്‍

“ജയ് ഹിന്ദ്”

ഗോപക്‌ യു ആര്‍ August 14, 2008 at 8:39 AM  

the same to all...

ഹരീഷ് തൊടുപുഴ August 14, 2008 at 10:54 AM  

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ പോലും ത്വജിച്ച് ബ്രിട്ടീഷുകാരോട് പടവെട്ടിയ ധീരദേശാഭിമാനികള്‍ക്കുമുന്‍പില്‍ നമിക്കുന്നു...

സ്വാതന്ത്ര്യദിനാശംസകള്‍...

നരിക്കുന്നൻ August 19, 2008 at 12:17 AM  

ഇവിടെ എത്താൻ വൈകിപ്പോയി.
നീർമ്മഴിപ്പൂക്കളിൽ തിരക്കിയെങ്കിലും അവിടെ കണ്ടില്ല.
13ന് വന്ന് സ്വാതന്ത്ര്യ ദിനം ആശംസിച്ച് പോയിരുന്നു അല്ലെ.

വൈകിപ്പോയെങ്കിലും എന്റേയും സ്വാതന്ത്ര്യ ദിനാശംസകൾ.

Kunjipenne - കുഞ്ഞിപെണ്ണ് August 20, 2008 at 9:20 AM  

ശ്രീ..വേറൊരു ശ്രീ...നമ്മുടെ ഗൌരി ചേച്ചീടെ കമന്റില് ആരാണാളെന്ന് ഒന്നന്വേഷിച്ചോളു,
പിന്നെ, സ്വാതന്ത്ര്യം
എന്തോന്ന് സ്വാതന്ത്ര്യം
ഈ ബ്രട്ടീഷുകാര് ഇവിടെ വന്നിലെങ്കില് നമുക്കീയൊരു ദിവസം പോലും ഇല്ലായിരുന്നു.

Sureshkumar Punjhayil September 2, 2008 at 12:09 PM  

Dear Sree... You are really a "Sree" only.. Enikku thannodu assoya thonnunnu....!!!! Thankalude snehathinu munnil Pranamangal...!!!

Magician RC Bose September 11, 2008 at 6:40 AM  

ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..

Kunjipenne - കുഞ്ഞിപെണ്ണ് September 20, 2008 at 7:20 PM  

ശ്രീ ദയവായി സഹായിക്കു...
കമന്‍റ് ഇടുന്നതിന് മറ്റൊരു വിന്‍റോ ഉണ്‍ടല്ലോ അതില്‍ കമന്‍റിട്ടാല്‍ കമന്‍റാകുന്നില്ല.
ഈ പ്രശ്നം നരിക്കുന്നന്‍റെ പോസ്റ്റിലും ഇണ്‍ട് ഈ കാര്യം നരിക്കുന്നനെ അറിയിക്കാന്‍ മാര്‍ഗ്ഗമൊന്നും കാണുന്നില്ല. അദ്ദേഹത്തിന്‍റെ ഇ- മെയില്‍ കാണുന്നില്ല എന്തെങ്കിലും ഒന്ന് ചെയ്ത് എന്നെ സഹായിക്കു...
കുഞ്ഞിപ്പെണ്ണ്.

GURU - ഗുരു October 17, 2008 at 1:58 AM  

സ്വാതന്ത്യം കിട്ടീട്ട് ഒത്തിരി നാളായി ദയവായി പോസ്റ്റൂ......

ജയരാജ്‌മുരുക്കുംപുഴ October 23, 2008 at 12:01 AM  

bestwishes

Anonymous November 4, 2008 at 4:26 AM  

Very interesting photos you have!

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP