Wednesday, April 21, 2010

ഗതകാല സ്മരണകളുമായി...

45 comments:

ശ്രീ April 21, 2010 at 10:33 PM  

ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ വെറുതേ പാടത്തേയ്ക്ക് ഒന്നിറങ്ങി. അപ്പോള്‍ അവിടെ വെറുതേ കിടക്കുന്നു ഇവന്‍. എന്നാല്‍ പിടിച്ച് പോസ്റ്റാക്കാം എന്നോര്‍ത്തു.

കുറേ നാളായി ഇവിടം പൊടി പിടിച്ചു കിടക്കുന്നു...

Typist | എഴുത്തുകാരി April 21, 2010 at 11:29 PM  

അവനും പൊടിപിടിച്ചുകിടക്കുകയാണോ. അല്ല അല്ലേ?

ഭായി April 22, 2010 at 12:06 AM  

പാടത്ത് തകർന്നുവീണ ഹെലികോപ്റ്റർ ആണോ ഇത് ?!! :-)

സുമേഷ് | Sumesh Menon April 22, 2010 at 6:00 AM  

:)

Unknown April 22, 2010 at 8:33 PM  

nannayi

Renjith Kumar CR April 23, 2010 at 12:54 AM  

കൊള്ളാല്ലോ ശ്രീ, പല്ല് കൊഴിഞ്ഞ സിംഹം :)

വിനുവേട്ടന്‍ April 23, 2010 at 1:01 AM  

ഇവനല്ലേ ആദ്യമായി നമ്മുടെ ഉഴവുകാരുടെ കഞ്ഞിയില്‍ മണ്ണ്‌ വാരിയിട്ടവന്‍... എന്തായിരുന്നു അന്നവന്റെ ഗര്‍വ്വ്‌...

പട്ടേപ്പാടം റാംജി April 23, 2010 at 1:36 AM  

നശിച്ചുകൊണ്ടിരിക്കുന്ന പഴമയുടെ അസ്ഥിക്കൂടങ്ങള്‍...

Gopakumar V S (ഗോപന്‍ ) April 23, 2010 at 9:20 AM  

സമാധാനമായല്ലോ...കേരളം നെല്ലറയായിരുന്നു... ഇപ്പോഴോ....നമ്മളെത്തന്നെ പഴിപറയണം...കൊയ്യാനാളില്ലാന്നു കരഞ്ഞു യന്ത്രമിറക്കി...ഇപ്പോഴോ...കൊയ്യാന്‍ വയലുമില്ല...ഒന്നുമില്ല...

Anya April 23, 2010 at 12:32 PM  

Have a wonderful weekend
(@^.^@)

Mohamedkutty മുഹമ്മദുകുട്ടി April 23, 2010 at 6:06 PM  

ഇതുപോലെ പല കാഴ്ചകളും കാണാന്‍ ഇടവരാറുണ്ട്. അപ്പോള്‍ ക്യാമറ കയ്യിലില്ലല്ലോ എന്നോര്‍ത്തു പോകും!
കമന്റായി മറ്റൊരു ഫോട്ടോയിടാന്‍ വല്ല വഴിയുമുണ്ടോ? അറിയുന്നവര്‍ നീദ്ദേശിക്കുക.

mukthaRionism April 24, 2010 at 12:56 AM  

കൂയ്..

വെറുതേ പാടത്തേയ്ക്ക് ഒന്നിറങ്ങിയപ്പോള്‍ അവിടെ കണ്ട,
കുറേ നാളായി വെറുതേ പൊടിപിടിച്ചു കിടക്കുന്ന ഇവന്റെ പോട്ടം പിടിച്ച് പോസ്റ്റാക്കിയതു നന്നായി.

കലക്കന്‍..
ശ്രീ,
കലകലക്കന്‍..

സ്വപ്നസഖി April 24, 2010 at 5:10 AM  

മനുഷ്യന്റെ കഴിവുകളുള്‍പ്പെടെ,
എന്തു കാര്യവും ഇങ്ങനെ തന്നെ...ഉപയോഗിക്കാതെ കുറേക്കാലം വെച്ചിരുന്നാല്‍ പൊടിപിടിച്ച്,തുരുമ്പെടുത്ത് വൈകാതെ നശിച്ചുപോകും.
കണ്ടില്ലേ! കിടക്കുന്ന കിടപ്പ്!

Anil cheleri kumaran April 24, 2010 at 8:11 AM  

:)

ശ്രീ April 24, 2010 at 9:57 AM  

എഴുത്തുകാരി ചേച്ചീ...
അവന്റെയും നല്ല കാലം എല്ലാം കഴിഞ്ഞില്ലേ?

ഭായി...
തന്നെ തന്നെ. :)

സുമേഷ്...
:)

റ്റോംസ് കോനുമഠം...
നന്ദി.

Renjith...
സത്യം തന്നെ. പല്ല് കൊഴിഞ്ഞ സിംഹം :)
വിനുവേട്ടാ...
അതെല്ലാം പറഞ്ഞിട്ടെന്താ... ഇപ്പോ ഇതല്ലേ സ്ഥിതി?

പട്ടേപ്പാടം റാംജി ...
വളരെ ശരിയാണ് മാഷേ.
ഗോപന്‍ മാഷേ...
സത്യം. നമ്മെ തന്നെ അല്ലേ പഴി പറയാന്‍ പറ്റൂ...

Anya...
Thanks :)

മുഹമ്മദുകുട്ടി മാഷേ...
കമന്റായി ഫോട്ടോ ഇടാന്‍ നിവൃത്തിയില്ല. പകരം, എവിടെ എങ്കിലും ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം അതിന്റെ ലിങ്ക് കമന്റില്‍ കൊടുത്താല്‍ മതി.

മുഖ്‌താര്‍...
വളരെ നന്ദി.

സ്വപ്നസഖി...
ശരിയാണ്. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. നന്ദി.

കുമാരേട്ടാ
നന്ദി :)

Unknown April 25, 2010 at 7:40 AM  

ഇത് കലക്കി ശ്രീ... പതിയെ അപ്രത്യക്ഷമാകുന്ന പാടങ്ങളില്‍ നിന്നും അതിനേക്കാള്‍ മുമ്പേ അരങ്ങൊഴിയുന്ന പോരാളി... നന്നായി ഈ സ്മരണ...

ഷാജി.കെ April 25, 2010 at 11:49 AM  

പാടവും പൊടിപിടിച്ചു കിടക്കുകയാണ് അല്ലേ ശ്രീ. എന്തേ ഇതിങ്ങനെ ഉപേക്ഷിക്കാന്‍?

ഷാജി ഖത്തര്‍.

അഭി April 25, 2010 at 9:00 PM  

ശ്രീ
സൂപ്പര്‍

ഒഴാക്കന്‍. April 26, 2010 at 2:21 AM  

:)

Anya April 27, 2010 at 12:26 PM  

When you need a smile
come look on my blog :)))))))

P_U_P_P_Y

:)
:)

Anonymous April 28, 2010 at 12:38 AM  

കേരളത്തിലെ ഇന്നത്തെ നെല്ലറകൾ പോലെ അല്ലെ........... ഇതും തുരുമ്പെടുത്തിരിക്കുന്നു ഭാവുകങ്ങൾ ......

വിജയലക്ഷ്മി April 28, 2010 at 6:26 AM  

ശ്രീ പഴമയില്‍ നിന്നുമാണ് ഇന്നത്തെ പുതുമയുടെ ഉത്ഭവം...കുറച്ചു കഴിയുമ്പോള്‍ അവന്‍ ഉദ്യാനത്തില്‍ ഷോപീസായി സ്ഥാനം പിടിച്ചന്നിരിക്കും

ജോയ്‌ പാലക്കല്‍ - Joy Palakkal May 2, 2010 at 11:22 AM  

പുതുതലമുറയ്ക്ക്‌
അന്യമാവുന്നവയില്‍ ഇവനും...
നന്നായിരിയ്ക്കുന്നു ശ്രീ...
എല്ലാ ഭാവുകങ്ങളും!!!

Unknown May 2, 2010 at 11:54 AM  

evide ninnu kitti .sree

hehehe

Raveena Raveendran May 5, 2010 at 4:53 AM  

എന്തായാലും ഹെഡ്ഡിംഗ് കലക്കി ...

Echmukutty May 8, 2010 at 6:36 AM  

കൊള്ളാം.ശ്രീ.
വാക്കുകൾ എപ്പോഴുമൊന്നും ആവശ്യമില്ല.
അഭിനന്ദനങ്ങൾ.

കൃഷ്ണഭദ്ര May 10, 2010 at 1:21 AM  

ആഹാ മനോഹരം നിന്റെയീ ജാലകം

the man to walk with May 14, 2010 at 4:12 AM  

mm..

അലി May 15, 2010 at 1:45 AM  

ചിന്തിപ്പിക്കുന്ന ചിത്രം!

ശ്രീ May 15, 2010 at 8:20 PM  

ജിമ്മി...
നന്ദി...

ഷാജി.കെ...
പാടം പിന്നെയും ഉപയോഗത്തിലുണ്ട് മാഷേ. പഴയതു പോലെ ഇല്ലെങ്കിലും...

അഭി...
നന്ദി.

ഒഴാക്കന്‍...
:)

Anya...
:)

ഉമ്മുഅമ്മാർ...
അതെ, ഇനി എത്രകാലം കാണുമോ എന്തോ...

വിജയലക്ഷ്മി ചേച്ചീ...
വളരെ ശരിയാണ്. നന്ദി.

ജോയ്‌ പാലക്കല്‍...
നന്ദി മാഷേ.

MyDreams...
നാട്ടിലെ അടുത്തുള്ള വയലില്‍ നിന്നാണ്
മാഷേ.

Raveena Raveendran...
നന്ദി

Echmu ചേച്ചീ...
വളരെ നന്ദി.

കൃഷ്ണഭദ്ര...
നന്ദി മാഷേ.

the man to walk with...
:)

അലി ഭായ്...
നന്ദി.

kambarRm May 19, 2010 at 5:55 AM  

അവനവിടെ കിടന്നിട്ട് ഒരാളും ഒന്നും ചെയ്തില്ലാന്നോ..എന്റെ നാട്ടിലാണെങ്കിൽ എപ്പെഴേ അത് വല്ല പാട്ടപെറുക്കികളൂം പൊളിച്ച് മാറ്റി വിറ്റ് കാണൂം..
നല്ല ഫോട്ടോ..ശ്രീ

ishaqh ഇസ്‌ഹാക് May 19, 2010 at 1:06 PM  

ഒരുപാടു പൂട്ടിയവനെ
കാലം പൂട്ടിയ പോലൊരു
കലകലക്കൻ പോട്ടം

ഹംസ May 24, 2010 at 1:52 AM  

അല്ല ഭായ് പറഞ്ഞപോലെ ഇതു ഹെലികോപ്റ്റര്‍ ആണോ?

Muralee Mukundan , ബിലാത്തിപട്ടണം May 24, 2010 at 5:01 AM  

തുരുമ്പിലും ഇരമ്പുന്നുവല്ലോ പാഴ്സ്മരണകൾ ,
ഇരുമ്പനാമീ പൂട്ടുയന്ത്രത്തിൻ പഴക്കത്തിലേറെ...

Salini Vineeth May 24, 2010 at 9:42 PM  

ഇതിങ്ങനെ പാടത്തു കിടന്നു പോകതെ എടുത്തു സൂക്ഷിച്ചു വയ്ക്കൂ.. നല്ലൊരു മ്യൂസിയം പീസ് ആണ് :) ഫോട്ടോ കൊള്ളാം :)

Manoraj May 25, 2010 at 10:28 AM  

ഇതൊക്കെ ഇപ്പോളുമുണ്ടല്ലേ? ഭാഗ്യം!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com May 27, 2010 at 2:14 AM  

തുരുംബെടുക്കും മുന്‍പേ 'ഉണക്കിപ്പൊടിച്ചു ' വില്‍ക്കാന്‍ മേലായിരുന്നോ?

വരയും വരിയും : സിബു നൂറനാട് May 28, 2010 at 1:11 PM  

ഇരുമ്പും, തുരുമ്പും, ചുവപ്പും, പച്ചയും എല്ലാം ചേര്‍ന്ന നല്ലൊരു ചിത്രം

jyo.mds June 6, 2010 at 11:43 PM  

ഒരു vintage car പോലെയുണ്ട്-
ശ്രീ-നന്നായിട്ടുണ്ട്.

SAMEER KALANDAN June 8, 2010 at 9:56 AM  

ശ്രീ,
കലക്കി ! ശരിക്കും.

Umesh Pilicode June 10, 2010 at 6:25 AM  

:-)

സ്തംഭിപ്പിക്കും ഞാന്‍ November 3, 2010 at 12:43 AM  

kalakki....ithu kandappo enthokkeyo oru feelings

Green Frog November 21, 2010 at 11:31 PM  

gud pic! I like shree chithra jalakam than neermizhipookal, thus I am following ur chitra jalakam.

ഇഷ്ടിക ‍ November 23, 2010 at 11:34 PM  

good shot

ഉണ്ണി July 23, 2012 at 2:12 AM  

പണ്ട് കണ്ടതാണീ ചിത്രം.. കുറച്ച് വരികള്‍ മനസ്സില്‍ വന്നപ്പോള്‍ ശ്രീയുടെ ഈ ചിത്രം മനസ്സില്‍ വന്നു.... ഇത് ഞാന്‍ എടുത്തോട്ടെ....

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP