Saturday, December 19, 2009

2009 ന് വിട!

2009 എന്ന വര്‍‌ഷം വിട വാങ്ങുകയാണ്. നമ്മുടെയൊക്കെ ജീവിതത്തിലെ കുറേയേറെ നേട്ടങ്ങള്‍‌ക്കും നഷ്ടങ്ങള്‍‌ക്കും സാക്ഷിയായ ഒരു വര്‍‌ഷം കൂടി ഇതാ പടിയിറങ്ങുകയാണ്, എങ്കിലും ഒരുപിടി പ്രതീക്ഷകളുമായി വീണ്ടും ഒരു പുതുവര്‍‌ഷം കൂടി നമ്മെ കാത്തു നില്‍‌ക്കുന്നൂ... എല്ലാം മറന്ന് നമുക്കു സ്വീകരിയ്ക്കാം, ഈ പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍‌ഷത്തെ...

നമുക്ക് യാത്ര പറയാന്‍ സമയമായിരിയ്ക്കുന്നു...
2009ന്റെ തീരങ്ങളില്‍ നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള്‍ പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള്‍ നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...

യാത്രയാകുന്ന 2009ന്...
നന്ദി! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്. സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍ ഉണ്ടായിരിയ്ക്കട്ടെ... എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഊഷ്മളമായ ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍।!!!

വാല്‍‌ക്കഷ്ണം: കഴിഞ്ഞ വര്‍ഷം ഇട്ട പോസ്റ്റിനു ഒരു അനുബന്ധം കൂടി. 2010 എന്ന വര്‍‌ഷത്തെ ദിവസങ്ങള്‍‌ക്കനുസരിച്ച് ആഴ്ച ഏതെന്നറിയാന്‍ 400351362402 എന്ന നമ്പര്‍ ഓര്‍ത്തിരിയ്ക്കുക. എങ്ങനെ എന്നറിയാന്‍ പോസ്റ്റ് നോക്കുക.

60 comments:

ശ്രീ December 19, 2009 at 9:45 PM  

നന്ദി, 2009! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്.

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഊഷ്മളമായ പുതുവത്സരാശംസകള്‍.!!!

ramanika December 19, 2009 at 9:56 PM  

പുതുവത്സരാശംസകള്‍!

ഗോപീകൃഷ്ണ൯ December 19, 2009 at 10:21 PM  

മാഷെ ,എന്റെയും പുതുവത്സരാശംസകള്‍

പ്രയാണ്‍ December 20, 2009 at 3:27 AM  

ആദ്യത്തെ പുതുവല്‍സരാശംസകള്‍ ശ്രീയുടെയും ശ്രീക്കുമാണ് ട്ടൊ..............

SAJAN SADASIVAN December 20, 2009 at 4:43 AM  

പുതുവത്സരാശംസകള്‍!! :)

കുഞ്ചിയമ്മ December 20, 2009 at 5:32 AM  

അങ്ങനെ 2009 യാത്രയാകുന്നു. ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും കൊണ്ടും കൊടുത്തും ,
"ഇടയ്ക്കു കണ്ണീരുപ്പുപുരട്ടിയ ജീവിത പലഹാരം"......
2010-നു സ്വാഗതം.
ഒപ്പം എന്റെ ഹൃദയം നിറഞ്ഞ നവ വത്സരാശംസകളും.

അനിൽ@ബ്ലൊഗ് December 20, 2009 at 6:02 AM  

ആശംസകള്‍, ശ്രീ.

കിഷോര്‍ലാല്‍ പറക്കാട്ട് December 20, 2009 at 7:55 AM  

sree
new year ashamsakal...

കാട്ടറബി December 20, 2009 at 1:42 PM  

ശരത്കാലം കൊഴിഞ്ഞു വീഴുന്ന ഇലകളിൽ
വിടപറയലിന്റെ സംഗീതം പൊഴിയുമ്പോലെ....
അറിയാതെ നിലംപറ്റി പൊഴിയുന്ന
നീർമിഴിപൂക്കൾ പോലെ ....
സുഖവും,ദൂ:ഖവും പങ്കിട്ടു തന്ന്
ഒരു വർഷവും കൂടി ഓർമകളുടെ ചതുപ്പിലേക്ക്-
പിൻ തള്ളപ്പെടുന്നു.......
ജനുവരിയുടെ പൊൻ പുലരിയിൽ
ശ്രീ ചിത്രജാലകത്തിൽ പതിക്കുന്ന മഞ്ഞു-
തുള്ളികൾ ഏഴഴകുമായ് കൂടുതൽ പ്രശോഭിക്കട്ടെ....

Sukanya December 21, 2009 at 12:10 AM  

ഏകദേശം ഒരു വര്‍ഷം ആയി ശ്രീ നമ്മള്‍ ബ്ലോഗ്ഗിലൂടെ കണ്ടിട്ട്. കഴിഞ്ഞ വര്‍ഷം ആഴ്ച അറിയാനുള്ള സൂത്ര വിദ്യ വായിച്ചിരുന്നു. എന്റെയും ഹൃദ്യമായ ക്രിസ്മസ്, പുതുവത്സരാശംസകള്‍.

കുഞ്ഞൻ December 21, 2009 at 1:02 AM  

Dear Sreekkuttaa..


i wish u a happy X'mas & prosperous new year, may u get a life partner in 2010..

ശ്രീ December 21, 2009 at 2:55 AM  

ramanika...
നന്ദി മാഷേ.
ഗോപീകൃഷ്ണ൯...

ഇവിടെയും വന്നതില്‍‌ സന്തോഷം മാഷെ. :)

പ്രയാണ്‍ ചേച്ചീ...
വളരെ സന്തോഷം ചേച്ചീ...

SAJAN SADASIVAN...

നന്ദി മാഷേ.

കുഞ്ചിയമ്മ...
സ്വാഗതം. വളരെ ശരിയാണ്. നന്ദി.

അനിൽ@ബ്ലൊഗ്...
നന്ദി മാഷേ.

കിഷോര്‍ലാല്‍ പറക്കാട്ട്...
നന്ദി, കിഷോര്‍. :)

കാട്ടറബി...മനോഹരമായ ഈ കമന്റിന് നന്ദി മാഷേ.

Sukanya ചേച്ചീ...
വളരെ സന്തോഷം ചേച്ചീ‍.

കുഞ്ഞൻ ചേട്ടാ...
വളരെ നന്ദി. മറ്റേ കാര്യം ഇതു വരെ ആലോചിച്ചിട്ടില്ല ട്ടോ :)

ഖാന്‍പോത്തന്‍കോട്‌ December 21, 2009 at 6:04 AM  

പുതുവത്സരാശംസകള്‍.!!!

ബ്ലോഗേഴ്സ് സ്പെഷ്യല്‍ പുതുവത്സരാശംസകള്‍
ദേണ്ട ഇവിടെ.

ചാണക്യന്‍ December 21, 2009 at 6:25 AM  

ശ്രീക്ക് എന്റെ ഊഷ്മളമായ പുതുവത്സരാശംസകൾ....

കുമാരന്‍ | kumaran December 21, 2009 at 6:32 AM  

പുതുവത്സരാശംസകള്‍.

കാപ്പിലാന്‍ December 21, 2009 at 8:02 AM  

പുതുവത്സരാശംസകള്‍

Gopakumar V S (ഗോപന്‍ ) December 21, 2009 at 9:53 AM  

൨൦൧൦ ലെ ആദ്യത്തെ പുതുവത്സരാശംസകള്‍ "ശ്രീ"ക്ക് തന്നെ.... ഐശ്വര്യാപൂര്‍ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു....

Typist | എഴുത്തുകാരി December 21, 2009 at 10:19 AM  

ആശംസകള്‍, ശ്രീക്കുട്ടാ.

മുഖ്‌താര്‍ ഉദരം‌പൊയില്‍ December 21, 2009 at 11:52 PM  

നമുക്ക് യാത്ര പറയാന്‍ സമയമായിരിയ്ക്കുന്നു...
2009ന്റെ തീരങ്ങളില്‍ നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള്‍ പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള്‍ നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...

തെച്ചിക്കോടന്‍ December 22, 2009 at 12:45 AM  

ഹൃദ്യമായ ക്രിസ്മസ്, പുതുവത്സരാശംസകള്‍.

നന്ദന December 22, 2009 at 5:27 AM  

നന്ദി സൌഹൃദങ്ങള്‍‌ക്ക്

jyo December 22, 2009 at 9:24 PM  

നവവത്സരാശംസകള്‍

Akbar December 23, 2009 at 3:54 AM  

"നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള്‍ നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്..."

അതെ ശ്രീ, അശാന്തിയുടെ ദുസ്വപ്നങ്ങളില്‍ നിന്ന് നല്ലൊരു നാളെയുടെ ശാന്തതായിലേക്ക് നമുക്ക് നടക്കാം. അതിരുകളില്ലാത്ത സൗഹൃദങ്ങളിലൂടെ.......
എല്ലാ ഭൂലോകര്കും പുതുവത്സരാശംസകള്‍

Akbar December 23, 2009 at 3:57 AM  

ഒന്നുകൂടി
എല്ലാവര്കും ഹൃദ്യമായ ക്രിസ്മസ്, നവവത്സരാശംസകള്‍

ഡോക്ടർ ജെ.പി December 24, 2009 at 11:09 PM  

ശ്രീ ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയട്ടെ എന്നാശംസിക്കുന്നു.

Manoraj December 24, 2009 at 11:41 PM  

ശ്രീ...... ആശംസകള്‍

jayanEvoor December 25, 2009 at 9:54 PM  

പുതുവത്സരത്തില്‍ നന്മകള്‍ വിരിയട്ടെ!

ആശംസകള്‍!

ബിലാത്തിപട്ടണം / Bilatthipattanam December 27, 2009 at 6:24 AM  

പ്രിയ ശ്രീ നീയെനിക്കൊരു മിത്രമായി വന്നു ഈയാണ്ടിൽ നല്ലൊരു കൂട്ടാ‍യി/വർഷം വിടചൊല്ലും മുമ്പതോർക്കുന്നു ഞാൻ...


കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു നവഭൂമിഗീതം പാടാം...

Anonymous December 29, 2009 at 9:29 AM  

pasht!

സോണ ജി December 30, 2009 at 8:03 AM  

പ്രിയ സുഹ്ര്യത്തേ ,
പുതുവത്സരാശംസകള്‍ നേരുന്നു...ഈ പുതു യുഗത്തില്‍ എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ താങ്കള്‍ക്കു കഴിയുമാറാകട്ടെ..അതിനു്‌ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ...

Sekhar December 31, 2009 at 4:27 PM  

Good post Sree & wishing you here, a very happy & prosperous new year. May this year be an even more successful one with great writings :)

മോഹനം December 31, 2009 at 10:42 PM  

പൂതുവത്സരാശംസകൾ

Mahesh Cheruthana/മഹി January 1, 2010 at 10:49 PM  

പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശം സിക്കുന്നു!

ഉമേഷ്‌ പിലിക്കൊട് January 2, 2010 at 12:51 AM  

പുതുവത്സരാശംസകള്‍!

അച്ചു January 2, 2010 at 3:35 AM  

HAPPY NEW YEAR Sreechettaaaaaa...

വീ കെ January 2, 2010 at 12:30 PM  

സന്തോഷത്തിന്റെ , സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ ഒരു പുതുവർഷം നേരുന്നു..

കുഞ്ഞൻ ചേട്ടനോട് പറഞ്ഞ ‘മറ്റെ കാര്യം‘ എന്തിനാ വൈകിക്കണെ...?!!ഇതിനൊക്കെ ഒരു നേരോം കാലോക്കെ ഇല്ലേടൊ...!?

ഭൂമിപുത്രി January 3, 2010 at 6:55 AM  

ഈ നല്ല ചിത്രം പോലെ നല്ലൊരു വർഷവുമാകട്ടെ

Laiju Lazar January 4, 2010 at 4:34 AM  

പുതുവത്സരാശംസകള്‍ ശ്രീ. ഞാന്‍ ബുലോകത്ത് പുതിയതാണ്. നല്ല നല്ല നിര്‍ദേശങ്ങള്‍ തരണം.

വെഞ്ഞാറന്‍ January 4, 2010 at 11:18 PM  

കാലവണ്ടി നീങ്ങിക്കൊണ്ടേയിരിക്കുന്നു. നമ്മള്‍ യാത്രക്കാര്‍ കയറുന്നു ഇറങ്ങുന്നു. മറയുന്നു..... നന്ദി ശ്രീ..നന്ദി

ശ്രീ January 5, 2010 at 3:20 AM  

ഖാന്‍പോത്തന്‍കോട്‌
ചാണക്യന്‍ മാഷ്
കുമാരേട്ടന്‍
കാപ്പിലാന്‍ മാഷ്
ഗോപന്‍ മാഷ്
എഴുത്തുകാരി ചേച്ചി
മുഖ്‌താര്‍ ഉദരം‌പൊയില്‍
തെച്ചിക്കോടന്‍ മാഷ്
നന്ദന
jyo ചേച്ചി
Akbar ഇക്ക
ഡോക്ടർ ജെ.പി
Manoraj
jayanEvoor
ബിലാത്തിപട്ടണം മാഷ്
യാഥാസ്ഥിതികന്‍
സോണ ജി
Sekhar മാഷ്
മോഹനം മാഷ്
Mahesh ഭായ്
ഉമേഷ്‌ പിലിക്കൊട്
അച്ചു
വീ കെ മാഷ്
ഭൂമിപുത്രി ചേച്ചി
Laiju Lazar
വെഞ്ഞാറന്‍...

എല്ലാവര്‍ക്കും നന്ദി. ഒപ്പം പുതുവത്സരാശംസകളും നേരുന്നു. :)

deeps January 6, 2010 at 3:58 AM  

happy new year to you ...

poor-me/പാവം-ഞാന്‍ January 8, 2010 at 10:12 PM  

ഇടക്കിടക്ക് ഇവിടെ വന്നു നോക്കറുണ്ട്...
പുതീയത് വല്ലതുമുണ്ടോയെന്ന് ...

Akbar January 14, 2010 at 3:12 AM  

ഒരു വാല്‍കഷണം
ഓഹരിനിലവാരം പോയ വാരം

റ്റോംസ് കോനുമഠം January 14, 2010 at 7:20 AM  

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

വെഞ്ഞാറന്‍ January 19, 2010 at 11:24 PM  

ശ്രീ, പുതുവര്‍ഷത്തില്‍ പുതിയ ചിത്രങ്ങള്‍ ഒന്നും ഇല്ലേ?

Siya January 21, 2010 at 10:37 AM  

enteyum ella vidha ashamsakalum..........

Noushad Vadakkel January 21, 2010 at 7:03 PM  

വായിച്ച ബ്ലോഗുകളില്‍ തികച്ചും പുതുമയുള്ള ,ആകര്‍ഷകമായ ഒന്ന്.... തുടരുക ,....ഭാവുകങ്ങള്‍ :)

anils January 27, 2010 at 10:51 AM  

updates undallo sree.. vayichitt abhiprayam ariyikk- www.panchasarappothi.blogspot.com

nikeshponnen February 2, 2010 at 1:59 AM  

ഈ വൈകിയ വേളയില്‍ എന്റെയും ആശംസകള്‍...

pattepadamramji February 4, 2010 at 12:37 AM  

ഇവിടെ ഞാനെത്താറില്ല. എങ്കിലും ഈ വൈകിയ വേളയിലും എന്‍റെയും ആശംസകള്‍.

Sirjan February 4, 2010 at 5:27 AM  

ഞാന്‍ വന്നപ്പോള്‍ വണ്ടി വിട്ടുപോയി.. അല്പം ബുദ്ധിമുട്ടിയാണ് ഇത്രടം എത്തിയത്.. ഇനി മുതല്‍ ഞാനും ഉണ്ടാകും

നന്ദി

ഉട്ടൊപ്പ്യന്‍ താരം

smith February 9, 2010 at 6:27 AM  

അഭിപ്രായം കണ്ടിട്ടാണു ഈ ബ്ലോഗിലേക്കെത്തിയത്‌.
മനോഹരമായ ചിത്രങ്ങള്‍,നന്ദി,നല്ലൊരു കാഴ്ചാനുഭവത്തിനു

Anya February 24, 2010 at 5:09 AM  

Thanks for your visit :-)
Greetings
Anya :-)

mazhamekhangal March 8, 2010 at 11:31 PM  

thaks though belated!!

ഒരു നുറുങ്ങ് March 14, 2010 at 8:28 PM  

.

SHAIJU March 15, 2010 at 3:45 AM  
This comment has been removed by the author.
സിദ്ധീക്ക് തൊഴിയൂര്‍ March 21, 2010 at 12:19 PM  

താങ്കളെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം , തുടര്‍ന്നും കാണാം..
നന്ദി .

കൊച്ചു മുതലാളി March 22, 2010 at 1:02 AM  

Puthiya post onnum ille?

visit my photoblog

www.lifeinsmallpixels.blogspot.com

Anonymous March 24, 2010 at 2:38 AM  

പ്രിയപ്പെട്ട ശ്രീ ,

നന്ദി എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന് . ഞാനും താങ്കളെ പോലെ തന്നെയാണ് - ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി സ്നേഹിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന സൌഹൃദങ്ങള്‍ ഇഷ്ട്ടപ്പെടുന്ന സാധാരണക്കാരി .

ഞാന്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചു . താങ്കളുടെ മനസ്സ് പോലെ തന്നെ തെളിഞ്ഞു കലര്‍പ്പില്ലാതെ ,

എല്ലാവിധ ആശംസകളും

»¦ മുഖ്‌താര്‍ ¦ udarampoyil ¦« April 15, 2010 at 11:04 AM  

ശ്രീ..
വിടപറയല്‍ ഇനിയും കഴിഞ്ഞില്ലെ..
കൂയ്..
ഇത് 2010 ഏപ്രില്‍ കഴിയാന്‍ പോണ്..

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP