ഓണപ്പൂക്കളോടൊപ്പം ഇവരും
എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.... ഈ ഓണക്കാലം ഐശ്വര്യത്തിന്റെ... നന്മയുടെ... സന്തോഷത്തിന്റെ... സമാധാനത്തിന്റെ പ്രതീകമാകട്ടെ...
ഓണാശംസകളോടെ
ഇതു ഞാന്‍ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതും...
എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.... ഈ ഓണക്കാലം ഐശ്വര്യത്തിന്റെ... നന്മയുടെ... സന്തോഷത്തിന്റെ... സമാധാനത്തിന്റെ പ്രതീകമാകട്ടെ...
ഓണാശംസകളോടെ
Posted by ശ്രീ at 11:32 PM 14 comments
സുഹൃത്തുക്കളെ…
ബാംഗ്ലൂര്‍ താമസിക്കുന്ന ജനങ്ങളുടെ ഒരു ബുദ്ധി!
സൂക്ഷിച്ചു നോക്കൂ, അദ്ദേഹത്തിന്റെ കയ്യിലെന്താണെന്ന്…
ടയര്‍ പോളീഷിങ്ങിനു ശേഷം
കിവീ ഷൂപോളീഷിനു ഒരു പരസ്യമാക്കാമായിരുന്നു,അല്ലേ?
ഈ ചിത്രങ്ങള്‍ ഇതിനെക്കാള്‍ വ്യക്തമായി എടുക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വെറുതേ എന്തിനാ കന്നടക്കാരുടെ കൈയ്ക്ക് പണി കൊടുക്കുന്നേ എന്നു കരുതി, കുറച്ച് അകലത്തില്‍ നിന്ന് അദ്ദേഹം കാണാതെ കഷ്ടപ്പെട്ട് എടുത്തതാണ് ഈ ചിത്രങ്ങള്‍!
Posted by ശ്രീ at 8:24 PM 31 comments
സുഹൃത്തുക്കളെ…
ചെറിയ ഒരു സാഹസം അല്ലെങ്കില്‍ അഹങ്കാരം കൂടെ കാണിക്കുകയാണ്…
രസകരവും വ്യത്യസ്തവും (മറ്റു ചിലപ്പോള്‍ സാധാരണ ബോറന് ചിത്രങ്ങളും) എന്നെല്ലാം ‘എനിക്ക്‘ തോന്നുന്ന ചില ചിത്രങ്ങള്‍ കൂടി ബൂലോക സുഹൃത്തുക്കളുമായി പങ്കു വച്ചാലോ എന്ന് ഒരു തോന്നല്‍ കുറച്ചു നാളായി തോന്നിത്തുടങ്ങീട്ട്.
ആരെങ്കിലും കൈ വച്ചാലോ എന്ന ഒരു ശങ്ക ഇല്ലാതില്ല. എന്നാലും ആ സാഹസത്തിനു തുനിഞ്ഞിറങ്ങുകയാണ്.
(മുന്‍കൂര്‍ ജാമ്യം: മറ്റു പ്രൊഫഷണല്‍സിനേപ്പോലെ ഡിജിറ്റല്‍ ക്യാമറയും ട്രൈപ്പോഡും മറ്റും വച്ചെടുത്ത സൂപ്പര്‍ ക്വാളിറ്റി ചിത്രങ്ങളൊന്നും തല്ക്കാലം പ്രതീക്ഷിക്കരുത്. എന്റെ കുഞ്ഞു മൊബൈലില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇതില്‍ കാണൂ…അതും വല്ലപ്പോഴും!)
എന്നാല്‍ തുടങ്ങിക്കോട്ടെ?
Posted by ശ്രീ at 11:29 PM 16 comments
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP