Saturday, February 21, 2009

പേരറിയാപ്പൂക്കള്‍

ഇത്തവണ ഊരും പേരുമൊന്നുമറിയാത്ത കുറച്ച് പൂക്കളുടെ ചിത്രങ്ങളാണ്.

1.

2.

3.

4.

5.

6.

7.

8.

9.

10.

ആര്‍ക്കെങ്കിലും ഇവയുടെ പേരറിയാമെങ്കില്‍ പറഞ്ഞു തരണേ...

70 comments:

ശ്രീ February 21, 2009 at 6:49 PM  

കുറച്ചു പേരറിയാപ്പൂക്കള്‍...

Calvin H February 21, 2009 at 7:35 PM  

പേരിലെന്തിരിക്കുന്നു? എല്ലാം മനോഹരം!

പൊറാടത്ത് February 21, 2009 at 7:40 PM  

നല്ല പൂക്കൾ.. ഇതെല്ലാം എവട്യാ ശ്രീ?? ലാൽബാഗാണോ?

കുഞ്ഞന്‍ February 21, 2009 at 8:27 PM  

ശ്രീക്കുട്ടാ..

കാണാത്തപ്പൂക്കള്‍..എല്ലാം ഒരു സ്ഥലത്തുനിന്ന് എടുത്തതാണല്ലെ. ഇവന്മാരെല്ലാം വരുത്തരാണെന്നു തോന്നുന്നു. അവസാനത്തേതിനു തൊട്ടു മുമ്പുള്ളത് സീലിയ ആണൊ

ശ്രീ February 21, 2009 at 8:37 PM  

ശ്രീഹരീ...
ആദ്യ കമന്റിനു നന്ദി.
പൊറാടത്ത് മാഷേ...
അതെ, ലാല്‍‌ബാഗില്‍ നിന്നു തന്നെയാണ്.
കുഞ്ഞന്‍ ചേട്ടാ...
ലാല്‍‌ബാഗിലെ ഫ്ലവര്‍‌ ഷോ നടക്കുന്നിടത്തു നിന്നാണ് ഇവന്മാരെ കണ്ടു കിട്ടിയത്. ഒരെണ്ണത്തിന്റെയും പേരെനിയ്ക്കറിയില്ല. കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞത് സീലിയ തന്നെ ആണോ?

പ്രയാണ്‍ February 21, 2009 at 8:56 PM  

ശ്രീ ഈ സുന്ദരിപ്പുക്കള്‍ ഇവിടെയൊക്കെ ഈ സീസണില്‍ ധാരാളം കാണാറുണ്ട്. അതില്‍ ,6,7,8, തുമ്പിപ്പുക്കള്‍ പേരിലും അറിയപ്പെടുന്നുണ്ട്.അതിന്റെഇതളുകള്‍ക്ക് ചിറകിന്റെ സാമ്യതയുള്ളതുകൊണ്ടാവാം.

Linesh Narayanan February 21, 2009 at 9:11 PM  

എന്തൊരു ഭംഗിയാ....!!
ഞാനൊരു പത്തുപ്രാവശ്യം മൌസ് താഴോട്ടും മേലോട്ടും സ്ക്രോൾ ചൈതുട്ടോ...!!

സന്‍ജ്ജു February 21, 2009 at 9:20 PM  

നല്ല പൂക്കള്‍...ഇതൊന്നും ഇതു വരേ കണ്ടിട്ടില്ല സത്യം :)

സഹയാത്രികന്‍ February 21, 2009 at 9:34 PM  

ഇപ്പൊഴും..പോട്ടം പിടുത്തം ഉണ്ടല്ലേ...
:)

Typist | എഴുത്തുകാരി February 21, 2009 at 9:50 PM  

എനിക്കും അറിയില്ലാട്ടോ ഒന്നിന്റേയും പേര്. നമുക്കതിനെ തുമ്പിപ്പൂക്കള്‍ എന്നു വിളിക്കാം (prayan പറഞ്ഞപോലെ). അതില്‍ ഒന്നു രണ്ടെണ്ണം പല സമയങ്ങളിലായി എന്റെ തോട്ടത്തില്‍ ഉണ്ടായിരുന്നു.

siva // ശിവ February 21, 2009 at 10:13 PM  

എല്ലാം നല്ല ഭംഗിയുള്ള പൂക്കള്‍.... പക്ഷെ ഒന്നിന്റെയും പേരറിയില്ല.....

പകല്‍കിനാവന്‍ | daYdreaMer February 21, 2009 at 10:14 PM  

എല്ലാ പൂക്കളുടെയും പേരു അറിയാം.. പറഞ്ഞു തരില്ല... !!
:D (ചുമ്മാ..)

നല്ല പൂക്കള്‍..

ജിജ സുബ്രഹ്മണ്യൻ February 21, 2009 at 10:43 PM  

ഒരു പേരിലെന്തിരിക്കുന്നു ?? ഒന്നു മാത്രം അറിയാം.ഈ പൂക്കൾ എല്ലാം സുന്ദരിക്കുട്ടികളാ !

Anonymous February 21, 2009 at 11:07 PM  

ശ്രീയേട്ടാ,
നല്ല പൂക്കൾ തന്നെ...മനോഹരമായിരിക്കുന്നു.....

sreeNu Lah February 21, 2009 at 11:29 PM  

നല്ല ഭംഗിയുള്ള പൂക്കള്‍

Aluvavala February 21, 2009 at 11:45 PM  

ഓണം വന്ന പ്രതീതി......! കുളിരുന്നു....!

ബിനോയ്//HariNav February 22, 2009 at 12:10 AM  

ആദ്യത്തേത് "ശ്രീപുഷ്പം", രണ്ടാമത്തേത് "ശ്രീഫ്ലവര്‍", Next is "ശ്രീദളം"... ഇനീപ്പോ ബാക്കിയുള്ളത് ശ്രീക്കു തന്നെ പൂരിപ്പിക്കാമല്ലൊ അല്ലേ? :)

ചാണക്യന്‍ February 22, 2009 at 12:58 AM  

പേരും നാളും ഒന്നും അന്വേഷിക്കണ്ടാ..എല്ലാം സുന്ദരിമാരല്ലെ....

പാറുക്കുട്ടി February 22, 2009 at 5:27 AM  

ശ്രീയേ,

എല്ലാം സുന്ദരികൾ തന്നെ. സംശയമില്ല.

നാടകക്കാരന്‍ February 22, 2009 at 5:37 AM  

എന്റെ ശ്രീ...പൂക്കളെക്കുറീച്ച് ഗവേഷണം നടത്തി ..മൂലക്കായ ഈ നാടകക്കാരനുള്ളപ്പോല്‍ എന്തിനു പേരന്വേഷണം,..ഇന്നാ പിടിച്ചോ..
1. സെട്രല്‍ ഓള്‍സോളിയ ..
2.പീസ് മൊറോട്ടിക്ക
3.സണ്‍സ്ട്രാഞ്ചിയ
4.ഇത് നമ്മുടെ സാധാരണ കോളാമ്പി പൂ.
5.സ്ലീവിയ
6.പ്യൂപ്പിയ ഇത് രണ്ടും ഏകദേശം ഒരുപോലെയാണെങ്കിലും ഇതിന്റെശാസ്ത്രീയ നാമം വേറെയാണ്
7.കൊക്കനട്ട സ്ക്രാപ്പിയ...(ചിരവയുടെ അഗ്രം പോലിരിക്കുന്നതു കൊണ്ടാണ് ഈ പേരു വരാന്‍ കാരണം..)
8 ഉം 9 ഉം കോക്കനട്ട് സ്ക്രാപ്പിയ തന്നെ പല തരത്തിലുള്ളവ മാത്രം
10. ക്രൈസോണിയ.
ഈ പേരേവിടുന്നു കിട്ടി എന്നു മാത്രം ചോദിക്കരുതു

ശ്രീ February 22, 2009 at 6:32 AM  

Prayan മാഷേ...
നന്ദി. തല്‍ക്കാലം തുമ്പിപ്പൂക്കള്‍ എന്നു തന്നെയിരിയ്ക്കട്ടെ... :)
സഹ്യന്‍...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. വളരെ നന്ദി. :)
സന്‍ജ്ജു...
നന്ദി. ഞാനും മിക്ക പൂക്കളും മുന്‍പ് കണ്ടിരുന്നില്ല. :)
സഹയാത്രികാ...
ഇവിടെയൊക്കെ ഉണ്ടോ ആശാനേ? സന്തോഷം :)
എഴുത്തുകാരി ചേച്ചീ...
അപ്പോ ഇവ നാട്ടിലും ഉണ്ടായിരുന്നല്ലേ?
ശിവ...
വളരെ നന്ദി. :)
പകല്‍‌ക്കിനാവന്‍ മാഷേ...
അതു മോശമായീട്ടോ ;) നന്ദി. :)
കാന്താരി ചേച്ചീ...
അതു ശരിയാ... നന്ദി. :)
വേറിട്ട ശബ്ദം...
നന്ദി മാഷേ... :)
sreeNu Guy...
നന്ദി മാഷേ :)
ആലുവാവാല...
നന്ദീട്ടോ. :)
ബിനോയ് മാഷേ...
കമന്റ് ചിരിപ്പിച്ചൂട്ടോ. :)
ചാണക്യന്‍...
അതെ മാഷേ. നന്ദി. :)
പാറുക്കുട്ടീ...
നന്ദി ചേച്ചീ :)
നാടകക്കാരന്‍...
എല്ലാ പേരുകളും കൊള്ളാം ട്ടോ... ;) നന്ദി.

BS Madai February 22, 2009 at 7:00 AM  

ശ്രീ,
ഈ പറഞ്ഞ പേരുകള്‍ ഞാന്‍ confirm ചെയ്യുന്നു!
പൂക്കളെല്ലാം മനോഹരം - എവിടുന്നാ പൊക്കിയത്, സോറി ഒപ്പിയത്?

Sekhar February 22, 2009 at 8:24 AM  
This comment has been removed by the author.
Sekhar February 22, 2009 at 8:25 AM  

Sorry Sree. Saw these a lot of times. But no clue of their names :(
But nice shots indeed :)

Jithendrakumar/ജിതേന്ദ്രകുമാര്‍ February 22, 2009 at 8:42 AM  

ഇതില്‍ മിക്കവയും ഉന്തുവണ്ടിയില്‍ ഇരുന്നുചിരിച്ചുകൊണ്ട്‌ പോകുന്നത്‌ എന്നും കാണാറുണ്ട്‌. ഇന്നു രാവിലേയും കണ്ടിരുന്നു കുറേയെണ്ണത്തിനെ.
എല്ലാ ഫോട്ടോകളും മനോഹരം.

നവരുചിയന്‍ February 22, 2009 at 10:45 AM  

കൊള്ളാം നല്ല പൂക്കള്‍ .....

ഈ കൊക്കനട്ട സ്ക്രാപ്പിയ വെച്ചു ചമ്മതി അരക്കാന്‍ പറ്റുമോ ???

ത്രിശ്ശൂക്കാരന്‍ February 22, 2009 at 11:44 AM  

I think the third one is Pansy.

Have a look in google pic

ശ്രീ February 22, 2009 at 9:28 PM  

BS Madai...
എല്ലാം ഇവിടെ ലാല്‍‌ബാഗില്‍ നിന്നാണ് മാഷേ... നന്ദി. :)
Sekhar...
പൂക്കള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം മാഷേ :)
ജിതേന്ദ്രകുമാര്‍...
നന്ദി മാഷേ :)
നവരുചിയന്‍...
പിന്നെന്താ... പറ്റും. ഒന്നു പരീക്ഷിച്ചു നോക്കുന്നോ ? ;) നന്ദി :)
തൃശ്ശൂക്കാരന്‍...
പാന്‍സി ആയിരിയ്ക്കുമോ ? ഉറപ്പില്ല. ഏതാണ്ട് അതു പോലെ ഒക്കെ ഉണ്ട്. നന്ദി. :)

Anonymous February 22, 2009 at 10:37 PM  

ശ്രീക്കുട്ടാ..
എല്ലാം കണ്ടിട്ടുള്ളവയാ... പക്ഷേ ഒന്നിന്റേം പേരറിയില്ല.
നാടകക്കാരനുള്ളപ്പോൾ എന്തിനു പേരന്വേഷണം??
പുള്ളിക്കാരൻ എഴുതിയിട്ടുണ്ടല്ലോ?
എല്ലാം ‘യ’യിൽ അവസാനം.
ശരി’യാ’കാം.

അനില്‍@ബ്ലോഗ് // anil February 22, 2009 at 11:23 PM  

നല്ല പൂക്കള്‍.
നാടനും വിദേശിയും ഒക്കെ ഉണ്ടോ?
നാടക്കാരന്‍ പറഞ്ഞ പേരുകള്‍ ഒന്നു ക്രോസ്സ് വേരിഫൈ ചെയ്യട്ടെ. ശരിയാണെങ്കില്‍ “പുഷ്പോത്തമ” അവാര്‍ഡ് കൊടുക്കാം.

ശ്രീക്കുട്ടന്‍ | Sreekuttan February 23, 2009 at 8:39 AM  

നല്ല പൂക്കള്‍..
പേരു പറഞ്ഞു കൊടുത്ത എല്ലാവര്‍ക്കും അഞ്ചാമത്തെ പൂവിന്റെ പേര് തെറ്റിയിരിക്കുന്നു. അത് ഓര്‍ഫോ മോസാള്‍നിയ എന്ന ഒരിനം ചെടിയുടെ ഇലകളാണ്‍. സാധാരണയായി ലബനനില്‍ മാത്രം കണ്ടുവരുന്ന ഇവയുടെ പൂമൊട്ടുകള്‍ വിടര്‍ന്നാണ് പൂക്കളുണ്ടാവുന്നത്. ഈ പൂക്കള്‍ക്ക് സുമാത്രയിലെ റെഡേഷ്യൊനസ് എന്ന ഇനം ചെടിയുടെ വേരുകളുടെ ഗന്ധമാണ്. ഇപ്പോള്‍ ലാല്‍ബാഗിലും കാണാന്‍ കഴിയുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

mayilppeeli February 23, 2009 at 11:04 PM  

ശ്രീ, വളരെ നല്ല പൂക്കള്‍...എനിയ്ക്കുമിതിന്റെയൊന്നും പേരറിയില്ല.....

വീട്ടില്‍ നിന്നെടുത്തതാണോ ഈ പൂക്കളുടെ ചിത്രങ്ങള്‍.....

കെ.കെ.എസ് February 24, 2009 at 11:46 PM  

wats there in a name?these flowers
called by any name will look as beautiful..will smell as sweet..

OAB/ഒഎബി February 25, 2009 at 3:42 AM  

എവിടെയൊക്കെയോ എപ്പഴോ കണ്ടതും കാണാത്തതുമായ മനോഹര പേരറിയാ പൂക്കൾ.
ലാൽ ബാഗിൽ ഒരിക്കൽ വന്നിട്ടുണ്ട്. അവിടന്ന് പൊക്കി/ഒപ്പിയതാ അല്ലെ?

പാവത്താൻ February 26, 2009 at 6:49 AM  

ആ മൂന്നാമത്തേതു കണ്ടിട്ടു ഞങ്ങളുടെ നാട്ടിൽ പെണ്ണുങ്ങൾ തലയിൽ വെക്കുന്ന(സാഹിത്യ ഭാഷയിൽ "മുടിയിൽ ചൂടുന്ന" എന്നു പറയും) ലേഡീസ്‌ കനകാംബരം എന്നു വിളിക്കുന്ന പൂവാണെന്നു തോന്നുന്നു.പിന്നെ ലാൽ ബാഗിലൊക്കെ അതു കാണുമോ എന്നൊരാശങ്കയുമില്ലാതില്ല.

Sayuri February 26, 2009 at 7:18 AM  

"What's in a name? That which we call a rose. By any other name would smell as sweet."
..... Remember Shakespeare?

Good post. A wonderful treat to eyes. Some of them are here at home. Your granden must be full of 'beauties'...
:)

Sayuri February 26, 2009 at 7:20 AM  

Will be back to read your blogs. Now I'm in a hurry. See ya

പി.സി. പ്രദീപ്‌ February 26, 2009 at 9:26 AM  

ശ്രീക്കുട്ടോ....
പേരില്ലാ പൂക്കള്‍ എല്ലാം മനോഹരം. കൂടുതല്‍ മനോഹരം ആക്കാമായിരുന്നു :)

Anonymous February 26, 2009 at 10:14 AM  

ഒന്നും ഇഷ്ടമായില്ല... :( ഇതെന്ത് ഫോട്ടോസ്??? ഇതിനേക്കാള്‍ നല്ല ഫോട്ടോസ് ബ്ലോഗില്‍ വേറെ ഉണ്ടല്ലോ



സജീവ്, ട്രിവാന്‍ഡറം

ജ്വാല February 28, 2009 at 10:46 PM  

മനോഹരം.....

ശ്രീ March 1, 2009 at 4:31 PM  

തൂലികാ ജാലകം ...
നന്ദി മാഷേ. :)

അനില്‍@ബ്ലോഗ് ...
പുഷ്പോത്തമ അവാര്‍ഡ് അല്ലേ? കൊള്ളാം :)

ശ്രീക്കുട്ടന്‍...
ഹ ഹ. കൊള്ളാം ശ്രീക്കുട്ടാ... :)

mayilppeeli ചേച്ചീ...
നന്ദി. വീട്ടില്‍ നിന്നല്ല. ഇവിടെ ലാല്‍ബാഗില്‍ പുഷ്പമേളയില്‍ നിന്നാണ്.

കെ.കെ.എസ് ...
നന്ദി :)

OAB...
അതെ മാഷേ, ലാല്‍ബാഗില്‍ നിന്നാണ്. :)

പാവത്താൻ ...
അത് കനകാംബരമല്ല മാഷേ, കണ്ടാല്‍ അതു പോലെ തോന്നുമെങ്കിലും... നന്ദി :)

Sayuri ...
നന്ദി :)

പ്രദീപേട്ടാ...
നന്ദി. :)

Anonymous സജീവ്...
തുറന്ന അഭിപ്രായത്തിനു നന്ദി. മികച്ച ഒരുപാട് ഫോട്ടോ ബ്ലോഗുകള്‍ ബൂലോകത്തു തന്നെ ഉണ്ട്... :)

ജ്വാല...
നന്ദി. :)

വീകെ March 3, 2009 at 3:50 AM  

കാണാൻ ഒത്തിരി ഭംഗിയുള്ള ഈ പൂക്കൾക്ക് എന്തിനാ ഇനി പേരുകൾ....

അരുണ്‍ കരിമുട്ടം March 3, 2009 at 10:40 PM  

പേരറിയില്ലങ്കില്‍ എന്താ ശ്രീ നല്ല ഭംഗിയുണ്ട്

B Shihab March 4, 2009 at 11:43 PM  

SREE Peril karyamilla
really good

മേരിക്കുട്ടി(Marykutty) March 5, 2009 at 7:51 PM  

6,7,8,9 എന്നിവയെ ഞാന്‍ സുഗന്ധി എന്നാണ് വിളിക്കുക...കുട്ടികാലത്ത്, അടുത്ത ഒരു വീട്ടില്‍ ഈ പൂവ് കണ്ടു..പേര് ചോദിച്ചപ്പോള്‍ അവരാണ് പറഞ്ഞത്, സുഗന്ധി എന്ന്..

smitha adharsh March 8, 2009 at 1:24 AM  

എല്ലാ പൂക്കളും സൂപ്പര്‍.

Dr.jishnu chandran March 8, 2009 at 8:09 AM  

nannairikkunnu....

ശ്രീകുമാര്‍ പി.കെ March 9, 2009 at 5:38 PM  

ശ്രീ നല്ല പടങ്ങള്‍. കോപ്പി അടിക്കുന്നത് കൊണ്ട്ട് വിരോധം ഇല്ലല്ലോ അല്ലെ ? :)

നരിക്കുന്നൻ March 10, 2009 at 2:04 AM  

ഒരു പേരിലെന്തിരിക്കുന്നു. ആ വിടർന്ന നിൽ‌പ്പ് കണ്ടാൽ പോരേ.. മനോഹരം..!

അച്ചു March 10, 2009 at 10:50 AM  

പേരറിയാപ്പൂക്കൾ കലക്കി. നല്ല ബ്ലോഗ്, ശ്രീ, അതോണ്ടാ കണ്ടതു നന്നായി എന്നു പറഞ്ഞത്.എനിക്കാ വെജിറ്റബിൾ,ഫ്രൂട്ട് സെഷനാണ് കൂടുതൽ ഇഷ്ടമായത്.

the man to walk with March 11, 2009 at 9:54 PM  

blogil oru perariya vasantham..:)

shajkumar March 12, 2009 at 8:46 AM  

ശ്രീ . നന്നായിരിക്കുന്നു.

സെറീന March 15, 2009 at 8:14 PM  

നല്ല മണമുള്ള പോസ്റ്റ്..

Shinoy March 17, 2009 at 10:04 AM  

ശ്രീ നന്നയിട്ടുണ്ട് താങ്കളുടെ ഫോട്ടോ പിടിക്കല്‍..
ഇതാണ് ഉപകരണം..???

Shinoy March 17, 2009 at 10:04 AM  
This comment has been removed by the author.
Unknown March 17, 2009 at 7:27 PM  

ഈ പൂക്കളുടെ പേര് അറിയില്ലെന്നോ? കഷ്ടം ശ്രീയേട്ടാ..
(എനിക്കും അറിഞ്ഞൂടാ ട്ടോ)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ March 19, 2009 at 3:02 AM  

നിങ്ങളെന്നാ മാഷെ തോട്ടുവായില്‍ വന്നത് ... എന്തായാലും അവിടെ നിന്നും എടുത്ത ഈ പൂക്കളുടെ ഫോട്ടോ കലക്കി ... ഞാന്‍ കുറച്ചു എടുത്തിട്ടിണ്ട് ..

തിരുവല്ലഭൻ March 20, 2009 at 7:40 PM  

സുഹൃത്തേ,
ഞാൻ എന്റെ ബ്ലോഗിൽ താങ്കളുടെ അസാന്നിദ്ധ്യം അറിയുന്നു

ശ്രീ March 21, 2009 at 8:38 PM  

വീ കെ
അരുണ്‍ കായംകുളം
B Shihab
മേരിക്കുട്ടി
smitha adharsh
jishnu
പാക്കരന്‍
നരിക്കുന്നൻ
അച്ചു
the man to walk with
shajkumar
കുമാരന്‍
sereena
you can call me shinoy
മുരളിക
ശാരദനിലാവ്
തിരുവല്ലഭൻ
ഇവിടെ സന്ദര്‍ശനത്തിനെത്തിയ, കമന്റെഴുതിയ എല്ലാവര്‍ക്കും നന്ദി. :)

ജെ പി വെട്ടിയാട്ടില്‍ March 22, 2009 at 6:08 AM  

please join and record your presence
http://trichurblogclub.blogspot.com/

Dr.Jishnu Chandran March 23, 2009 at 12:12 AM  
This comment has been removed by the author.
Dr.jishnu chandran March 23, 2009 at 12:25 AM  

nannaittund... pookkal. naadan pookkal ipo kaanaane illallo...

ജെ പി വെട്ടിയാട്ടില്‍ March 23, 2009 at 4:23 AM  

നമുക്ക് നമ്മുടേതായ ഒരു പേരു കൊടുത്തുകൂടെ.

ആശംസകള്‍

please join
http://trichurblogclub.blogspot.com/

ശ്രീ March 24, 2009 at 10:58 PM  

ജെപി മാഷേ നന്ദി. കൂട്ടായ്മകളില്‍ തല്‍ക്കാലം ചേരണ്ട എന്ന തീരുമാനത്തിലാണ്, മറ്റൊന്നും കൊണ്ടല്ല കേട്ടോ, നന്ദി.
ജിഷ്ണു... നന്ദി

ആർപീയാർ | RPR March 25, 2009 at 12:22 AM  

ശ്രീ...
നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയാണല്ലേ...
ഇതിന്റ്യെല്ലാം പേരറിയാമായിരുന്നു... ദാണ്ടെ ദിപ്പോ മറന്നു.... ഓർമ്മ വരുമ്പം പറയാട്ടാ....

ആശംസകൾ

sojan p r April 18, 2009 at 9:39 AM  

ശ്രീ
വളരെ നല്ല ചിത്രങ്ങള്‍ ..പേരറിയാപൂക്കള്‍ മനോഹരം

girishvarma balussery... May 4, 2009 at 10:14 PM  

ഒന്നിന്റേയും പേരറിയില്ല.. മനം മയക്കുന്ന ചിത്രങ്ങള്‍ ... ഇത്രയും സുന്ദര പുഷ്പങ്ങള്‍ ഇവിടെ ഉണ്ട് അല്ലേ

Unknown May 7, 2009 at 4:45 AM  

nallathu poovukalilekku pokumpol prekruthiyilekku pokunnu nammilekku pokunnu

siya January 23, 2010 at 4:02 AM  

ee photos eppol aanu kandathum ..ee flowers okke ivide summer ill njan kanditunudu .chilathinte perum ariyam ..sweet william,petunia(4 th photo)petunia aanu athil ettavum sundariyum...

മഴവില്ല് March 23, 2010 at 11:56 PM  

നല്ല ഭംഗിയുള്ള പൂക്കള്‍ ... ശ്രീ .. ഒന്നിന്റെയും പേരറിയില്ല ..

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP