ബൂലോകര്‍ക്കൊരു പുതുവത്സര സമ്മാനം
ബൂലോക സുഹൃത്തുക്കള്‍ക്കായി ഒരു പുതുവത്സര സമ്മാനം.
*****************
ഇനി ആര്‍ക്കെങ്കിലും കലണ്ടര്‍ നോക്കാതെ തന്നെ ഒരു 2011 ലെഏതെങ്കിലും ഒരു മാസത്തെ ഒരു തീയതി അറിയണമെന്നുണ്ടോ?അതിനും വഴിയുണ്ട്. 511462403513 എന്ന അക്കങ്ങള്‍ മാത്രം ഓര്‍മ്മയില്‍ വച്ചാല്‍ മതി. അതു മാത്രമുപയോഗിച്ച് എങ്ങനെ ഒരു വര്‍ഷത്തെ കലണ്ടര്‍ മുഴുവനായി ഓര്‍ത്തു വയ്ക്കാമെന്ന് ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.
-എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു-
41 comments:
ബൂലോക സുഹൃത്തുക്കള്‍ക്കായ്...
ഒരു പുതുവത്സര സമ്മാനം. 2011 ലെ PDF കലണ്ടര്‍...
Useful one
Thanks
വളരെ ഉപകാരം ശ്രീ...വളരെനന്ദി.
വളരെ ഉപകാരം ശ്രീയേട്ടാ
കൊള്ളാം.
നന്ദി, ശ്രീ!
വളരെ ഉപകാരം.
പുതുവത്സരാശംസകൾ
നന്ദി
2011 ശ്രീയുടെ കലണ്ടര്‍ പോലെ എല്ലാവര്ക്കും ഉപകരമുള്ളതാകട്ടെ......
:)
Thnx
ആഹാ.....
നന്ദി ശ്രീ
നന്ദി ശ്രീ...ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്...
വൈറസ് ഒന്നുമില്ലല്ലോ അല്ലേ...
നന്ദി ശ്രീ നന്ദി (കട്ട് - അയാള്‍ കഥ എഴുതുക ആണ് )കറക്റ്റ് ടൈം .. ഞാന്‍ ഓഫീസില്‍ നിന്ന് ഇതിന്റെ ഒരു പ്രിന്റ് വെര്‍ഷന്‍ കൂടി ശെരി ആക്കി എടുക്കും .
പഴയ സാധനം പുതിയ പായ്ക്കിങ്..
however, it is useful one and u gave it in timely manner..
ആഹാ! ഇത് കൊള്ളാമല്ലോ.
അഭിനന്ദനങ്ങൾ.
ശ്രീ, അഭിനന്ദനങ്ങള്‍, പുതുവത്സരാശംസകളോടെ..
ശ്രീ ;കൂട്ടുകാരുടെ ആവശ്യം അറിഞ്ഞു നല്‍കിയ സമ്മാനം :)
shree please add a follower gadjet
or mail me whenever you have a new blog post.:)
നന്ദി ശ്രി..
ഈ പരിപാടി കൊള്ളാം. നനായിട്ടുണ്ട്.
അഡ്വാന്‍സ് പുതുവത്സരാശംസകള്‍!
ഇത് കലക്കി
അഭി
ഷിമി
അനില്‍ മാഷ്
sreedevi
മിസിരിയനിസാര്‍
അബ്ദുള്‍ജിഷാദ്
ജയന്‍ മാഷ്
കലാവല്ലഭന്‍
രമണിക മാഷ്
ചെറുവാടി മാഷ്
ഹംസക്കാ
ചാണ്ടിക്കുഞ്ഞ്
നവരുചിയന്‍
My Dreams
പിള്ളേച്ചന്‍
എച്‌മു ചേച്ചീ
എളയോടന്‍
മനോരാജ്
രമേശ് അരൂര്‍
അപ്പച്ചന്‍ഒഴാക്കല്‍
ഉമേഷ്
എല്ലാവര്‍ക്കും നന്ദി.
ഉഗ്രന്‍ പുതുവത്സര സമ്മാനം മാഷേ.വളരെ നന്ദി
Thanks for the soothram and wish you aHappy New year
നന്ദി ശ്രീ...
പുതുവത്സരാശംസകള്‍!
നന്ദി ശ്രീ..
മുന്‍പിതുപോലോന്നു കേട്ടിട്ടുണ്ട്.. (ചിലപ്പോ, കഴിഞ്ഞ വര്ഷം ശ്രീ എഴുതിയത് തന്നെ ആയിരിക്കും)
ശ്രീക്കും പുതുവത്സരാശംസകള്‍...
ഈ ‘ഡേറ്റ് മാജിക്‘ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി...
ഒപ്പം ശ്രീശോഭിനും ,കുടുംബത്തിനും ക്രിസ്റ്റ്മസ്/പുതുവത്സരാശംസകളും നേർന്നുകൊള്ളുന്നൂ
നന്ദി, ശ്രീ.
19 വ൪ഷത്തെ കൊല്ക്കത്താ ജീവിതത്തിനും നാലാണ്ടു നീണ്ട തലസ്ഥാന വാസത്തിനും ശേഷം ശ്രീയുടെ ബംഗളൂരുവിലേക്ക് ഈയുള്ളവ൯ അടുത്തവ൪ഷം ആദൃം സ്ഥലം മാറിയെത്തുന്നു. സഹായ സഹകരണങ്ങള്ക്കായി ശലൃപ്പെടുത്തല് പ്രതീക്ഷിക്കുക.
Happy New Year.പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ ബ്ലോഗ് സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ?
താങ്കളുടെ സ്നേഹ സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്നു.
എന്റെ 'കടലാസ്സ്' വാഴിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഹ്രദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
എല്ലാ നന്മകളും നേരുന്നു
നന്ദി,കലണ്ടർ സമ്മാനിച്ചതിന്.
ശ്രീ പുതുവത്സരാശംസകള്‍! കുറച്ച് കാലങ്ങള്‍ക്ക് ശേഷമുള്ള വരവാണ്..എന്നാലും വരാഥിരികില്ല എന്ന് നിശ്ചയം..അതു കൊണ്ട് വൈകിയ പുതുവത്സരാശംസകള്‍ മടക്കില്ലല്ലോ
നല്ലസമ്മാനം
ഒരുകൊല്ലമോര്‍ക്കാന്‍!
വൈകി! എങ്കിലും ആശംസിക്കുന്നു
കുറയ്ക്കന്നില്ല,ഒരുമുഴുവര്‍ഷംതന്നെആയിക്കോട്ടേ.
നന്ദി, ആശംസകള്‍.
good work, sree
ഏതായാലും ഐഡിയ നന്നായിട്ടുണ്ട്.ഏവര്‍ക്കും ഉപകാരപ്രദം..
ഏതായാലും ഐഡിയ നന്നായിട്ടുണ്ട്.ഏവര്‍ക്കും ഉപകാരപ്രദം..
വളരെ നന്ദി ശ്രീ-ഇവിടെ മലയാളം കലണ്ടര്‍ കിട്ടാനില്ല.
Thanks Sree ! This helps
vykiyanenkilum calender download cheythu.....
a retrospective analysis on the fall of our great director fazil...]
http://nikhimenon.blogspot.com/2011/02/fall-of-fazil-ii.html
you hv really given some thing required thru out d year.
many thanks.
my mal font does not work today.
so unable to scribble whatz in mind.
shall come once again later.
greetings from trichur
2013 ലെ കലണ്ടര്‍ ഓര്‍ത്തിരിയ്ക്കാനുള്ള ക്ലൂ ഇതാ:
144025036146
Post a Comment